If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.
id |
Malayalam |
English |
100 | ഒന്നിലേറെ സ്ഥലങ്ങളിൽ നിന്ന് കാലികമാക്കുന്നു |
Updating from multiple places |
101 | Windows കാലികമാക്കലുകളും ആപ്സുകളും ഡൗൺലോഡുചെയ്ത് നിങ്ങളുടെ പ്രാദേശിക നെറ്റ്വർക്കിലെ PC-കളിലേക്ക് അയയ്ക്കും. കൂടുതലറിയാൻ ക്ലിക്കുചെയ്യുക |
Windows updates and apps will download from and be sent to PCs on your local network. Click to Learn more |
102 | Windows കാലികമാക്കലുകളും ആപ്സുകളും ഡൗൺലോഡുചെയ്ത് നിങ്ങളുടെ പ്രാദേശിക നെറ്റ്വർക്കിലെ PC-കളിലേക്കും ഇന്റർനെറ്റിലെ PC-കളിലേക്കും അയയ്ക്കും. കൂടുതലറിയാൻ ക്ലിക്കുചെയ്യുക |
Windows updates and apps will download from and be sent to PCs on your local network, and PCs on the Internet. Click to Learn more |
103 | ഡെലിവറി ഒപ്റ്റിമൈസേഷൻ ഫയലുകൾ |
Delivery Optimization Files |
104 | നിങ്ങളുടെ കമ്പ്യൂട്ടറിൽ മുമ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ളതും ഡെലിവറി ഒപ്റ്റിമൈസേഷൻ സേവനം നിലവിൽ അത് ഉപയോഗിക്കുന്നില്ലെങ്കിൽ ഇല്ലാതാക്കാൻ കഴിയുന്നതുമായ ഫയലുകളാണ് ഡെലിവറി ഒപ്റ്റിമൈസേഷൻ ഫയലുകൾ. |
Delivery Optimization files are files that were previously downloaded to your computer and can be deleted if currently unused by the Delivery Optimization service. |