If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.
id |
Malayalam |
English |
101 | Microsoft അക്കൗണ്ട് പ്രശ്നം |
Microsoft account problem |
102 | പങ്കിട്ട അനുഭവങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ്, ഞങ്ങൾക്ക് നിങ്ങളുടെ Microsoft അക്കൗണ്ട് ശരിയാക്കേണ്ടതുണ്ട്. ക്രമീകരണം തുറന്ന് കാര്യങ്ങൾ ശരിയാക്കാൻ ഈ സന്ദേശം തിരഞ്ഞെടുക്കുക. |
We need to fix your Microsoft account before you can use shared experiences. Select this message to open Settings and fix things. |
103 | ഔദ്യോഗിക അല്ലെങ്കിൽ സ്കൂൾ അക്കൗണ്ട് പ്രശ്നം |
Work or school account problem |
104 | പങ്കിട്ട അനുഭവങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ്, ഞങ്ങൾക്ക് നിങ്ങളുടെ ഔദ്യോഗിക അല്ലെങ്കിൽ സ്കൂൾ അക്കൗണ്ട് ശരിയാക്കേണ്ടതുണ്ട്. ക്രമീകരണം തുറന്ന് കാര്യങ്ങൾ ശരിയാക്കാൻ ഈ സന്ദേശം തിരഞ്ഞെടുക്കുക. |
We need to fix your work or school account before you can use shared experiences. Select this message to open Settings and fix things. |