100 | മറ്റൊരു ഉപയോക്താവ് സൈനിൻ ചെയ്തിരിക്കുന്നു. നിങ്ങൾ തുടരുകയാണെങ്കിൽ, അവർ സൈനൗട്ട് ചെയ്യപ്പെടുകയും, സംരക്ഷിക്കാത്ത ഡാറ്റയെല്ലാം നഷ്ടപ്പെടുകയും ചെയ്യും. നിങ്ങള്‍ എങ്ങനെയും സൈനിൻ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? |
Another user is signed in. If you continue, they’ll be signed out and might lose unsaved work. Do you want to sign in anyway? |
101 | മറ്റൊരു ഉപയോക്താവ് സൈനിൻ ചെയ്തിരിക്കുന്നു. നിങ്ങൾ തുടരുകയാണെങ്കിൽ, അവർ വിച്ഛേദിക്കപ്പെടും. നിങ്ങള്‍ എങ്ങനെയും സൈനിൻ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? |
Another user is signed in. If you continue, they’ll be disconnected. Do you want to sign in anyway? |
102 | അൺലോക്ക് ചെയ്യാൻ Ctrl+Alt+Delete അമര്‍ത്തുക. |
Press Ctrl+Alt+Delete to unlock. |
103 | അൺലോക്ക് ചെയ്യാൻ Ctrl+Alt+Delete അമര്‍ത്തുക അല്ലെങ്കില്‍ Windows സുരക്ഷാ ബട്ടണ്‍ ഉപയോഗിക്കുക. |
Press Ctrl+Alt+Delete or use the Windows Security button to unlock. |
104 | Windows ബട്ടൺ അമർത്തിപ്പിടിക്കുക, തുടർന്ന് അൺലോക്ക് ചെയ്യാനായി ഊർജ്ജ ബട്ടൺ അമർത്തുക. |
Press and hold the Windows button, and then press the power button to unlock. |
105 | അൺലോക്ക് ചെയ്യുന്നതിന് Windows ബട്ടൺ അമർത്തിപ്പിടിച്ച്, പവർ ബട്ടൺ അമർത്തുക. (അല്ലെങ്കിൽ Ctrl+Alt+Delete അമർത്തിയും അൺലോക്ക് ചെയ്യാം.) |
Press and hold the Windows button, and then press the power button to unlock. (Or you can unlock by pressing Ctrl+Alt+Delete.) |
106 | ആ രഹസ്യവാക്ക് ശരിയല്ല. ശ്രദ്ധിക്കുക—തെറ്റായ രഹസ്യവാക്ക് നൽകുന്നത് തുടർന്നാൽ, നിങ്ങളുടെ ഡാറ്റ പരിരക്ഷണത്തിന് സഹായിക്കുന്നതിൽ നിന്നും നിങ്ങൾ ലോക്കുചെയ്യപ്പെടും. അൺലോക്ക് ചെയ്യുന്നതിന്, നിങ്ങൾക്ക് ഒരു BitLocker വീണ്ടെടുക്കൽ കീ ആവശ്യമുണ്ട്. |
That password isn’t correct. Be careful—if you keep entering the wrong password, you’ll be locked out to help protect your data. To unlock, you’ll need a BitLocker recovery key. |
107 | ആ രഹസ്യവാക്ക് ശരിയല്ല. തെറ്റായ രഹസ്യവാക്ക് നൽകിക്കൊണ്ടിരുന്നാൽ, നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുന്നതിന് സഹായിക്കുന്നതിനായി Windows സ്വയമായി പുനഃരാരംഭിക്കും. |
That password isn’t correct. Be careful—if you keep entering the wrong password, Windows will automatically restart to help protect your data. |
108 | ആ രഹസ്യവാക്ക് ശരിയല്ല. ശ്രദ്ധിക്കുക—തെറ്റായ രഹസ്യവാക്ക് നൽകുന്നത് തുടർന്നാൽ, നിങ്ങളുടെ ഡാറ്റ പരിരക്ഷണത്തിന് സഹായിക്കുന്നതിൽ നിന്നും നിങ്ങൾ ലോക്കുചെയ്യപ്പെടും. അൺലോക്ക് ചെയ്യുന്നതിന്, നിങ്ങളുടെ എൻക്രിപ്ഷൻ ദാതാവിൽ നിന്നും നിങ്ങൾക്ക് ഒരു വീണ്ടെടുക്കൽ കീ ആവശ്യമുണ്ട്. |
That password isn’t correct. Be careful—if you keep entering the wrong password, you’ll be locked out to help protect your data. To unlock, you’ll need a recovery key from your encryption provider. |
109 | ദയവായി കാത്തിരിക്കുക |
Please wait |
110 | പവർ ബട്ടൺ അമർത്തിപ്പിടിച്ച്, അൺലോക്ക് ചെയ്യുന്നതിനായി ശബ്ദം കുറയ്ക്കുക ബട്ടൺ അമർത്തുക |
Press and hold the power button, and then press the volume down button to unlock |
111 | പവർ ബട്ടൺ അമർത്തിപ്പിടിച്ച്, അൺലോക്ക് ചെയ്യുന്നതിനായി ശബ്ദം കുറയ്ക്കുക ബട്ടൺ അമർത്തുക. (അല്ലെങ്കിൽ Ctrl+Alt+Delete അമർത്തുന്നതിലൂടെ നിങ്ങൾക്ക് അൺലോക്ക് ചെയ്യാനാകും.) |
Press and hold the power button, and then press the volume down button to unlock. (Or you can unlock by pressing Ctrl+Alt+Delete.) |
112 | ഒരു നിമിഷം… |
Just a moment... |