1100 | Sample header 1 |
Sample header 1 |
1101 | ആധുനിക പ്രയോഗം റൺ ചെയ്യാൻ കഴിയുന്നതിനും താഴ്ന്നതാണ് നിങ്ങളുടെ സ്ക്രീൻ റെസലൂഷൻ (%d x %d) |
Your screen resolution (%d x %d) is too low to run modern application |
1110 | Sample header 2 |
Sample header 2 |
1111 | നിങ്ങളുടെ ടച്ച് ഉപകരണം ബഹു-ടച്ച് പിന്തുണയ്ക്കുന്നില്ല |
Your touch device does not support multi-touch |
1120 | Windows സ്റ്റോറിൽ നിന്നുള്ള പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ആവശ്യകതകൾ നിങ്ങളുടെ സ്ക്രീൻ റെസലൂഷൻ നിറവേറ്റുന്നില്ല |
Your screen resolution doesn't meet the requirement to install apps from the Windows Store |
1121 | Windows സ്റ്റോറിൽ നിന്നുള്ള പ്രോഗ്രാമുകൾ (നിങ്ങളുടെ PC-യിൽ മുമ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകാവുന്ന പ്രോഗ്രാമുകളും ഇതിൽ ഉൾപ്പെടുന്നു) ഇൻസ്റ്റാൾ ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും നിങ്ങളുടെ സ്ക്രീനിന് ചുരുങ്ങിയത് 1024 x 768 റെസലൂഷൻ ആയിരിക്കണം. പ്രദർശന നിയന്ത്രണ പാനലിൽ റെസലൂഷൻ നിങ്ങൾക്ക് മാറ്റാൻ ആയേക്കും. |
You need a screen resolution of at least 1024 x 768 to install and use apps from the Windows Store (this includes apps that might be pre-installed on your PC). You might be able to change your resolution in the Display Control Panel. |
1130 | ഈ പിസിയിലെ ടച്ച്സ്ക്രീന്‍ Windows 10 നുവേണ്ടി രൂപവല്‍ക്കരിച്ചിട്ടുള്ളതല്ല. |
The touchscreen on this PC wasn't designed for Windows 10 |
1131 | Windows 10 ല്‍ നിങ്ങള്‍ക്ക് ഈ ടച്ച്സ്ക്രീന്‍ ഉപയോഗിക്കാവുന്നതാണ്, പക്ഷേ Windows 10 നുവേണ്ടി തയ്യാറാക്കിയിട്ടുള്ള ടച്ച്സ്ക്രീന്‍ പ്രവര്‍ത്തിക്കുന്നത്ര കൃത്യമായി ഇത് പ്രതികരിക്കുകയില്ല. |
You can use this touchscreen with Windows 10 but it won't be as responsive and gestures won't be as precise as a touchscreen designed for Windows 10. |
1140 | Windows Media Center മുമ്പുതന്നെ ഇൻസ്റ്റാൾ ചെയ്തിട്ടില്ല |
Windows Media Center isn't preinstalled |
1141 | Windows 10 ല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ച് കൂടുതലറിയുക. |
Learn more about installing it in Windows 10. |
1150 | DVD-കൾ പ്ലേ ചെയ്യുന്നതിന് ഒരു പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക |
Install an app to play DVDs |
1151 | Windows 10 ല്‍ ഡിവിഡി പ്ലേ ചെയ്യാന്‍ നിങ്ങള്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. |
You may need to install an app to play DVDs in Windows 10. |
1160 | നിങ്ങളുടെ സ്ക്രീൻ റെസലൂഷന് സ്നാപ്പുമായി അനുയോജ്യതയില്ല |
Your screen resolution isn't compatible with snap |
1161 | സാധ്യമെങ്കിൽ, പ്രോഗ്രാമുകൾ സ്നാപ്പുചെയ്യുന്നതിന് നിങ്ങളുടെ സ്ക്രീൻ റെസലൂഷൻ ചുരുങ്ങിയത് 1366 x 768 ആയി മാറ്റുക. |
If it's possible, change your screen resolution to at least 1366 x 768 to snap apps. |
1170 | Windows 10 ല്‍ സൈഡ്ബാര്‍ ഗാഡ്ജറ്റുകള്‍ പിന്തുണയ്ക്കപ്പെടുന്നില്ല |
Sidebar gadgets aren't supported in Windows 10 |
1171 | Windows 10 ല്‍ നിങ്ങളുടെ പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സൈഡ്ബാര്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല |
You won’t be able to use the sidebar gadgets that are installed on your PC in Windows 10. |
1180 | നിങ്ങളുടെ പ്രോസസ്സറിൽ NX ഓൺ ചെയ്തിരിക്കില്ല അല്ലെങ്കിലത് NX പിന്തുണയ്ക്കുന്നുണ്ടാകില്ല |
Your processor doesn't have NX turned on or might not support NX |
1181 | ഇൻസ്റ്റാളേഷൻ വേളയിൽ NX ഓണാക്കുന്നതിന് സെറ്റപ്പ് ശ്രമിക്കും. നിങ്ങളുടെ പ്രൊസസ്സറിൽ NX-ന് പിന്തുണയില്ലെങ്കിൽ, ഇൻസ്റ്റാളേഷൻ റദ്ദാക്കപ്പെടും, നിലവിലുള്ള OS-ലേക്ക് നിങ്ങളുടെ PC തിരിച്ചുപോകും. |
Setup will attempt to turn on NX during installation. If your processor doesn't support NX, the installation will be cancelled and your PC will roll back to the current OS. |
1190 | കാലികമാക്കലിൽ നഷ്ടമായ സംഗീത, വീഡിയോ ഉള്ളടക്കം |
Loss of music and video content with update |
1191 | പിന്തുണ ഇല്ലാത്ത പഴയ അവകാശ മാനേജുമെന്‍റ് സാങ്കേതികവിദ്യ കൊണ്ട് പരിരക്ഷിച്ചിരിക്കുന്ന ചില സംഗീത അല്ലെങ്കിൽ വീഡിയോ ഉള്ളടക്കം നിങ്ങളുടെ ഉപകരണത്തിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ അപ്‌ഡേറ്റുമായി നിങ്ങൾ മുമ്പോട്ട് പോകരുതെന്ന് ഞങ്ങൾ ശുപാർശചെയ്യുന്നു. ഈ അപ്‌ഡേറ്റ് നിങ്ങൾ അൺഇൻസ്റ്റാൾ ചെയ്‌താൽ, തുടർന്ന് ഈ സംഗീത അല്ലെങ്കിൽ വീഡിയോ ഫയലുകൾ പ്ലേ ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞേക്കില്ല. റദ്ദാക്കുന്നതിന് ഈ ഡയലോഗ് ബോക്സ് അടയ്ക്കുക, അല്ലെങ്കിൽ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാനുള്ള സ്ഥിരീകരണം നോക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്, https://support.microsoft.com/windows10wmdrm എന്നതിലേക്ക് പോകുക |
We recommend you do not proceed with this update as your device may have some music or video content that is protected by an older rights management technology, which is not supported. If you install this update, you may no longer be able to play these music or video files. Close this dialog box to cancel, or you can choose to confirm to install the update. For more info, go to https://support.microsoft.com/windows10wmdrm |
1204 | സുരക്ഷിത ബൂട്ടിന് നിങ്ങളുടെ PC-യുമായി അനുയോജ്യതയില്ല |
Secure Boot isn't compatible with your PC |
1205 | നിങ്ങളുടെ പിസിയുടെ ഫേംവെയര്‍ സെക്യൂര്‍ ബൂട്ടിനെ പിന്തുണയ്ക്കുന്നില്ല, അതിനാല്‍ അവ Windows 10 ല്‍ ഉപയോഗിക്കാനാവില്ല. |
Your PC's firmware doesn't support Secure Boot so you won't be able to use it in Windows 10. |
1216 | Windows Media കേന്ദ്രം ഈ PC-യിൽ ഇൻസ്റ്റാൾ ചെയ്തു |
Windows Media Center is installed on this PC |
1217 | നവീകരിക്കലിനിടയിൽ Windows Media കേന്ദ്രം അൺഇൻസ്റ്റാൾ ചെയ്യപ്പെടും. Windows 10-ൽ അത് ലഭ്യമല്ല. |
Windows Media Center will be uninstalled during the upgrade. It isn't available in Windows 10. |
1220 | Windows 10-ലെ ഡിസ്പ്ലേയിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടും. |
You'll have problems with your display in Windows 10. |