| File name: | DevicePairing.dll.mui |
| Size: | 11776 byte |
| MD5: | e310ec3721d4284a266eff65c618fa2b |
| SHA1: | 1036fa2ebca4b326bc6cd2e0c38c2f4749e70d2f |
| SHA256: | 4d9d3ceb5db946b3a6df37d341b41d768c7d54a29eb30743510478559d7c0258 |
| Operating systems: | Windows 10 |
| Extension: | MUI |
If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.
| id | Malayalam | English |
|---|---|---|
| 101 | പാസ്കോഡ് | passcode |
| 102 | WPS PIN | WPS PIN |
| 103 | ഉപകരണം | device |
| 104 | %1!s!, %2!s! | %1!s!, %2!s! |
| 105 | പാസ്കോഡുകൾ | passcodes |
| 106 | WPS PIN-കൾ | WPS PINs |
| 107 | %1!s! %2!s! |
%1!s! %2!s! |
| 1601 | ഒരു ഉപകരണം ചേർക്കുക | Add a device |
| 1602 | ബന്ധിപ്പിക്കുന്നു | Connecting |
| 1604 | നിങ്ങൾ തിരയുന്നത് കണ്ടെത്തിയില്ലേ? | Not finding what you’re looking for? |
| 1607 | വിശദാംശങ്ങള്‍ കാണുക | View Details |
| 3999 | ഉപാധികളൊന്നും കണ്ടെത്തിയില്ല | No devices found |
| 4000 | ഉപാധികള്‍ക്കായി തിരയുന്നു | Searching for devices |
| 4001 | ഒരു ഉപാധി തിരഞ്ഞെടുക്കുക | Select a device |
| 4004 | ഈ PC-ലേക്ക് ചേർക്കുന്നതിന് ഉപകരണം/ അച്ചടിയന്ത്രം നോക്കിയെടുക്കൂ | Choose a device or printer to add to this PC |
| 4005 | ഞങ്ങൾക്ക് അച്ചടിയന്ത്രം കണ്ടെത്താൻ കഴിയുന്നില്ല | We can’t find that printer |
| 4006 | അത് പ്രവർത്തിച്ചില്ല | That didn’t work |
| 4007 | കൂടുതൽ ചെയ്യാനുണ്ട് | There’s more to do |
| 4008 | സമയമായി | Time’s up |
| 4009 | %1!s! താരതമ്യപ്പെടുത്തുക | Compare the %1!s! |
| 4010 | നിങ്ങളുടെ %2!s!-ലേക്ക് ഒരു %1!s! നൽകുക | Enter a %1!s! into your %2!s! |
| 4011 | നിങ്ങളുടെ %2!s!-നായി ഒരു %1!s! നൽകുക | Enter the %1!s! for your %2!s! |
| 4012 | %2!s!-ലേക്ക് ബന്ധിപ്പിക്കുന്നു | Connecting to %2!s! |
| 4201 | നിങ്ങളുടെ %2!s!-ലോ ഇതിനൊപ്പം ലഭിച്ച വിവരങ്ങളിൽ നിന്നോ നിങ്ങൾക്ക് %1!s! കണ്ടെത്താൻ കഴിയും. | You can find the %1!s! on your %2!s! or in the info that came with it. |
| 4202 | നിങ്ങൾ %2!s!-ലേക്ക് അതേ %1!s! നൽകേണ്ടി വരാം. | You might need to enter the same %1!s! into the %2!s!. |
| 4204 | ആ %1!s! ശരിയല്ല. വീണ്ടും ശ്രമിക്കുക. | That %1!s! isn’t right. Try again. |
| 4207 | നിങ്ങളുടെ %1!s! ഈ PC-യിലേയ്ക്ക് മാത്രം ബന്ധിപ്പിക്കുക. | Connect your %1!s! only to this PC. |
| 4208 | നിങ്ങൾ നിങ്ങളുടെ %1!s! ഈ PC-യിലേയ്ക്ക് മാത്രം ബന്ധിപ്പിക്കുന്നു. | You’re connecting your %1!s! only to this PC. |
| 4211 | നിങ്ങളുടെ %2!s!-ലേക്ക് ഈ %1!s! ടൈപ്പ് ചെയ്യുക, അതിനുശേഷം %3!s!-ൽ Enter അല്ലെങ്കിൽ ശരി അമർത്തുക. | Type this %1!s! into your %2!s!, and then press Enter or OK on the %3!s!. |
| 4212 | നിങ്ങളുടെ %2!s!-ൽ ഈ %1!s! ടൈപ്പുചെയ്ത് തുടർന്ന് %3!s! Enter അമർത്തുക. | Type this %1!s! into your %2!s!, and then press Enter on the %3!s!. |
| 4213 | അത് പ്രവർത്തിക്കുന്നില്ല. ഈ %1!s! നൽകുക. | That didn’t work. Enter this %1!s!. |
| 4221 | %2!s!-ലെ %1!s! ഇതുമായി പൊരുത്തപ്പെടുന്നുണ്ടോ? | Does the %1!s! on %2!s! match this one? |
| 4223 | ഉവ്വ് | Yes |
| 4224 | ഉവ്വ്(&Y) | &Yes |
| 4225 | ഇല്ല | No |
| 4226 | ഇല്ല(&N) | &No |
| 4227 | ചേർക്കുക | Add |
| 4228 | പൂർത്തിയാക്കുക | Finish |
| 4231 | നിങ്ങളുടെ %1!s!-ലെ എതെങ്കിലും നിർദ്ദേശങ്ങൾ പാലിക്കുക. | Follow any instructions on your %1!s!. |
| 4241 | നിങ്ങളുടെ %3!s! വീണ്ടും ചേർക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ അധിക സജ്ജീകരണ നിർദ്ദേശങ്ങൾക്കായി നിർമ്മാതാവുമൊത്ത് പരിശോധിക്കുക. | Try adding your %3!s! again, or check with the manufacturer for additional setup instructions. |
| 4242 | നിങ്ങളുടെ %1!s! പുറത്തുവരുന്നതിനായി കാത്തിരിക്കുന്നു. അത് ചേർക്കാൻ വീണ്ടും ശ്രമിക്കുക. | Your %1!s! quit waiting. Try adding it again. |
| 4243 | ആ %2!s! ശരിയല്ല. നിങ്ങളുടെ %1!s! വീണ്ടും ചേർത്തുകൊണ്ട് ശ്രമിക്കുക. | That %2!s! isn’t right. Try adding your %1!s! again. |
| 4244 | വീണ്ടും ശ്രമിച്ച് %2!s! പരിശോധിക്കുക. അല്ലെങ്കിൽ ഒരു %2!s! ഇല്ലാതെ തന്നെ വീണ്ടും ശ്രമിക്കുക. | Try again, and check the %2!s!. Or, try it again without a %2!s!. |
| 4246 | ഈ ഉപകരണത്തിനായി Windows-ന് ഒരു നെറ്റ്‌വർക്ക് പ്രൊഫൈൽ ഇല്ല. | Windows doesn’t have a network profile for this device. |
| 4247 | ഈ ഉപകരണം ചേർക്കുന്നതിന് മുമ്പ് ഒരു വയർലസ് നെറ്റ്‌വർക്കിലേയ്ക്ക് നിങ്ങൾ ബന്ധിപ്പിച്ചിരിക്കണം. | You must be connected to a wireless network before adding this device. |
| 4248 | ഈ ഉപകരണത്തിനായി Windows-ന് ഒരു പിന്തുണയ്ക്കുന്ന നെറ്റ്‌വർക്ക് പ്രൊഫൈൽ ഇല്ല. | Windows doesn’t have a supported network profile for this device. |
| 4249 | നിങ്ങളുടെ %1!s! ചേർക്കുന്നത് പ്രവർത്തിക്കുന്നില്ല. ആദ്യം അത് നിങ്ങളുടെ PC-യിൽ നിന്നും നീക്കംചെയ്ത് തുടർന്ന് വീണ്ടും ശ്രമിക്കുക. | Adding your %1!s! didn’t work. First remove it from your PC, and then try again. |
| 4250 | വീണ്ടും ശ്രമിച്ച് നിങ്ങളുടെ %1!s! ഇപ്പോഴും കണ്ടുപിടിക്കാനാകുന്നതാണെന്ന് ഉറപ്പുവരുത്തുക. | Try again, and make sure your %1!s! is still discoverable. |
| 4251 | ഈ അച്ചടിയന്ത്രം ചേർക്കുന്നതിനുമുമ്പ് അതിനായി നിങ്ങൾ ഒരു ഡ്രൈവർ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. വെബിൽ ഡ്രൈവർ കണ്ടെത്തിയോ അച്ചടിയന്ത്രത്തിനൊപ്പം ലഭിച്ച ഡിസ്ക്ക് ഉപയോഗിച്ചോ, തുടർന്ന് വീണ്ടും ശ്രമിക്കുക. | Before you can add this printer, you need to install a driver for it. Find the driver on the web or use the disc that came with the printer, and then try again. |
| 4252 | ഞങ്ങൾക്ക് അച്ചടി സെർവറിലേക്ക് ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല. അച്ചടി സെർവർ പുനർനാമകരണം ചെയ്യുകയോ മറ്റൊരു നെറ്റ്‌വർക്കിലേക്ക് നീക്കുകയോ ചെയ്‌താൽ ഇങ്ങനെ സംഭവിക്കാം. അച്ചടിയന്ത്രം വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക അല്ലെങ്കിൽ സഹായത്തിനായി നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെടുക. | We can’t connect to the print server. This can happen if the print server was renamed, deleted, or moved to a different network. Try reinstalling the printer or contact your network administrator for help. |
| 4253 | നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്ന അച്ചടിയന്ത്രം ഞങ്ങൾക്ക് കണ്ടെത്താനായില്ല. അച്ചടിയന്ത്രം പുനർനാമകരണം ചെയ്‌തോ എന്ന് പരിശോധിക്കുക അല്ലെങ്കിൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക അല്ലെങ്കിൽ സഹായത്തിനായി നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെടുക. | We can’t find the printer you’re trying to install. Check to see if the printer was renamed and try to install it again or contact your network administrator for help. |
| 4254 | നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ പ്രവേശനം വിലക്കിയിരിക്കുന്നതിനാൽ അച്ചടിയന്ത്രം ലഭ്യമല്ല. | The printer isn’t available because your network administrator restricted access to it. |
| 4255 | ഇപ്പോൾ ഈ അച്ചടിയന്ത്രം ഞങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. പിന്നീട് ശ്രമിക്കുകയോ നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്ററെ സഹായത്തിനായി ബന്ധപ്പെടുകയോ ചെയ്യുക. | We can’t install this printer right now. Try again later or contact your network administrator for help. |
| 4256 | അടയ്ക്കുക | Close |
| 4257 | അടയ്ക്കുക(&C) | &Close |
| 4258 | റദ്ദാക്കുക | Cancel |
| 4259 | തുടരുക | Continue |
| 4260 | അച്ചടിയന്ത്രം: %1!s! | Printer: %1!s! |
| 4261 | പാത: %1!s! | Path: %1!s! |
| 4262 | തെറ്റ്: #%1!d! | Error: #%1!d! |
| 4263 | %2!s! -ന്റെ ഫോർമാറ്റ് ശരിയല്ല. നിങ്ങളുടെ %1!s! വീണ്ടും ചേർക്കാൻ ശ്രമിക്കുക. | The format of the %2!s! isn’t right. Try adding your %1!s! again. |
| 4300 | അല്ലെങ്കിൽ, ഒരു %1!s! ഉപയോഗിച്ച് ഇത് ചേർക്കാൻ ശ്രമിക്കുക. | Or, try adding it with a %1!s!. |
| 4301 | അല്ലെങ്കിൽ, അതിൽ ഒരു %1!s! നൽകാൻ ശ്രമിക്കുക. | Or, try entering a %1!s! on it. |
| 4302 | അല്ലെങ്കിൽ, ഒരു ബട്ടൺ ഉപയോഗിച്ച് ഇത് ചേർക്കാൻ ശ്രമിക്കുക. | Or, try adding it with a button. |
| 4303 | അല്ലെങ്കിൽ, ഒരു %1!s! ഇല്ലാതെ തന്നെ ഇത് ചേർക്കാൻ ശ്രമിക്കുക. | Or, try adding it without a %1!s!. |
| 4304 | അല്ലെങ്കിൽ, നിങ്ങൾക്കായി ഒരു %1!s! സൃഷ്ടിക്കാൻ നിങ്ങളുടെ PC-യെ അനുവദിക്കുക. | Or, let your PC create a %1!s! for you. |
| 6100 | ഒരു ഉപകരണം ചേർക്കുക | Add a device |
| 6200 | എനിക്ക് ആവശ്യമുള്ള അച്ചടിയന്ത്രം ലിസ്റ്റുചെയ്തിട്ടില്ല | The printer that I want isn't listed |
| 7100 | 9;Normal;None;Nirmala UI | 8;Normal;None;Segoe UI |
| 7102 | 9;Normal;Underline;Nirmala UI | 9;Normal;Underline;Segoe UI |
| 7103 | 11;Normal;None;Nirmala UI | 11;Normal;None;Segoe UI |
| 7104 | 11;Semilight;None;Nirmala UI | 11;Semilight;None;Segoe UI |
| 7105 | 13;Normal;None;Nirmala UI | 13;Normal;None;Segoe UI |
| 7106 | 17;Normal;None;Nirmala UI | 17;Normal;None;Segoe UI |
| 7107 | 20;Light;None;Nirmala UI | 20;Light;None;Segoe UI |
| 7108 | 42;Semibold;None;Nirmala UI | 42;Semibold;None;Segoe UI |
| File Description: | ഉപാധി ജോടിയാക്കലിനായുള്ള ഷെൽ വിപുലീകരണങ്ങൾ |
| File Version: | 10.0.15063.0 (WinBuild.160101.0800) |
| Company Name: | Microsoft Corporation |
| Internal Name: | DevicePairing |
| Legal Copyright: | © Microsoft Corporation. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. |
| Original Filename: | DevicePairing.dll.mui |
| Product Name: | Microsoft® Windows® Operating System |
| Product Version: | 10.0.15063.0 |
| Translation: | 0x44C, 1200 |