| 1 | മുഖം |
Face |
| 2 | കൃഷ്ണമണി |
Iris |
| 3 | സൈനിൻ ബട്ടൺ |
Sign in button |
| 4 | സന്ദർഭ സന്ദേശം |
Context message |
| 5 | Windows Hello |
Windows Hello |
| 50 | നിങ്ങളെ തിരിച്ചറിയാൻ മറ്റൊരു രീതി ഉപയോഗിക്കുക. |
Please use a different method to identify yourself. |
| 51 | ഹലോ %1!s!! തുടരാൻ ശരി എന്നത് തിരഞ്ഞെടുക്കുക. |
Hello %1!s!! Select OK to continue. |
| 52 | നിങ്ങളെ തിരിച്ചറിയാനായില്ല. നിങ്ങളുടെ PIN നൽകുക. |
Couldn't recognize you. Please enter your PIN. |
| 100 | Windows ന് നിങ്ങളെ സൈനിൻ ചെയ്യിക്കാൻ കഴിഞ്ഞില്ല. |
Windows couldn't sign you in. |
| 101 | ഹലോ %1!s! |
Hello %1!s! |
| 104 | നിങ്ങളെ തിരയുന്നു… |
Looking for you... |
| 105 | തയാറാകുന്നു... |
Getting ready... |
| 106 | ക്യാമറ ഓൺ ചെയ്യാനായില്ല. നിങ്ങളുടെ PIN ഉപയോഗിച്ച് സൈനിൻ ചെയ്യുക. |
Couldn't turn on the camera. Please sign in with your PIN. |
| 107 | സൈനിൻ ചെയ്യാൻ നിങ്ങളുടെ PIN ആവശ്യമാണ്. |
Your PIN is required to sign in. |
| 108 | നിങ്ങളുടെ അക്കൗണ്ട് അപ്രാപ്തമാക്കി. പിന്തുണ നൽകുന്ന വ്യക്തിയെ ബന്ധപ്പെടുക. |
Your account has been disabled. Please contact your support person. |
| 109 | Windows Hello ഉപയോഗിക്കുന്നതിനു മുമ്പ് ഒരു PIN സജ്ജമാക്കേണ്ടതുണ്ട്. |
Before you can start using Windows Hello, you have to set up a PIN. |
| 111 | Windows Hello ഉപയോഗിക്കുന്നതിനു മുമ്പ് നിങ്ങളുടെ PIN നൽകേണ്ടതുണ്ട്. |
Before you can start using Windows Hello, you have to enter your PIN. |
| 113 | ഹലോ, %1!s!! സൈനിൻ ചെയ്യാൻ ലോക്ക് സ്ക്രീൻ നിരാകരിക്കുക. |
Hello, %1!s!! Dismiss the lock screen to sign in. |
| 114 | ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു. നിങ്ങളുടെ PIN ഉപയോഗിച്ച് സൈനിൻ ചെയ്യുക. |
Sorry something went wrong. Please sign in with your PIN. |
| 120 | ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു. നിങ്ങളുടെ PIN നൽകുക. |
Sorry something went wrong. Please enter your PIN. |
| 121 | Windows Hello നിങ്ങളുടെ അഡ്മിനിസ്ട്രേറ്റർ നിലവിൽ അപ്രാപ്തമാക്കിയിരിക്കുന്നു. |
Windows Hello is currently disabled by your administrator. |
| 123 | നിങ്ങളാണെന്ന് സ്ഥിരീകരിക്കുന്നു…. |
Making sure it's you... |
| 124 | ക്യാമറ ലഭ്യമല്ല. നിങ്ങളുടെ PIN ഉപയോഗിച്ച് സൈനിൻ ചെയ്യുക. |
Camera not available. Please sign in with your PIN. |
| 125 | നിങ്ങളെ തിരിച്ചറിയാനായില്ല. നിങ്ങളുടെ PIN ഉപയോഗിച്ച് സൈനിൻ ചെയ്യുക. |
Couldn't recognize you. Please sign in with your PIN. |
| 126 | നിങ്ങളെ തിരിച്ചറിയാനായില്ല. PIN നൽകാൻ മുകളിലേക്ക് സ്വൈപ്പുചെയ്യുക. |
Couldn't recognize you. Swipe up to enter PIN. |
| 127 | ലോക്ക് സ്ക്രീൻ നിരാകരിക്കാൻ മുകളിലേക്ക് സ്വൈപ്പുചെയ്യുക. |
Swipe up to dismiss the lock screen. |
| 128 | വിദൂര സെഷൻ സജീവമാണ്. സൈനിൻ ചെയ്യാൻ ലോക്ക് സ്ക്രീൻ നിരാകരിക്കുക. |
Remote session is active. Dismiss the lock screen to sign in. |
| 129 | സൈനിൻ ചെയ്യാൻ ലോക്ക് സ്ക്രീൻ നിരാകരിക്കുക. |
Dismiss the lock screen to sign in. |
| 150 | നിങ്ങളെ തിരിച്ചറിയാനായില്ല. |
Couldn't recognize you. |
| 152 | ക്യാമറ ഓണാക്കാൻ കഴിഞ്ഞില്ല. |
Couldn't turn on the camera. |
| 153 | ക്യാമറ ലഭ്യമല്ല. |
Camera not available. |
| 155 | ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു. |
Sorry something went wrong. |
| 156 | സൈനിൻ ചെയ്യാൻ നിങ്ങളുടെ രഹസ്യവാക്ക് ആവശ്യമാണ്. |
Your password is required to sign in. |
| 157 | ക്യാമറ ഉപയോഗത്തിലാണ്. നിങ്ങളുടെ PIN ഉപയോഗിച്ച് സൈനിൻ ചെയ്യുക. |
Camera is in use. Please sign in with your PIN. |
| 158 | ക്യാമറ ഡ്രൈവർ മോശം അവസ്ഥയിലാണ്. നിങ്ങളുടെ PIN ഉപയോഗിച്ച് സൈനിൻ ചെയ്യുക. |
Camera driver is in a bad state. Please sign in with your PIN. |
| 180 | ഹലോ! കാര്യങ്ങൾ തയ്യാറാക്കുന്നു… |
Hello! Getting things ready... |
| 200 | ഉപകരണത്തിന് നിങ്ങളെ തിരിച്ചറിയാനായില്ല. നിങ്ങളുടെ ക്യാമറ ലെൻസുകൾ വൃത്തിയാണെന്ന് ഉറപ്പുവരുത്തുക. |
Your device couldn't detect you. Make sure your camera lens is clean. |
| 201 | വളരെ തെളിച്ചം! കുറച്ച് ലൈറ്റുകൾ ഓഫ് ചെയ്യുക അല്ലെങ്കിൽ അകത്തേയ്ക്ക് പോകുക. |
Too bright! Turn off some lights or go inside. |
| 202 | വളരെ ഇരുണ്ടത്! കുറച്ച് ലൈറ്റുകൾ ഓണാക്കുക അല്ലെങ്കിൽ തെളിച്ചമുള്ളിടത്തേയ്ക്ക് നീങ്ങുക. |
Too dark! Turn on some lights or move somewhere brighter. |
| 203 | നിങ്ങൾ മധ്യത്തിലാണെന്നും ക്യാമറയ്ക്ക് നേരെ നോക്കുന്നുണ്ടെന്നും ഉറപ്പാക്കുക. |
Make sure you're centered and looking directly at the camera. |
| 204 | വളരെയടുത്താണ്! അൽപ്പം ദൂരേയ്ക്ക് നീങ്ങുന്നത് പരീക്ഷിക്കുക. |
Too close! Try moving a little farther away. |
| 205 | വളരെ ദൂരത്താണ്! അൽപ്പം അടുത്തേയ്ക്ക് നീങ്ങുന്നത് പരീക്ഷിക്കുക. |
Too far away! Try moving a bit closer. |
| 206 | നിങ്ങളുടെ ശിരസ്സ് അൽപ്പം ഇടത്തേയ്ക്കും വലത്തേയ്ക്കും തിരിക്കുക. |
Turn your head slightly to the left and right. |
| 207 | നിങ്ങളുടെ കണ്ണുകൾ കുറച്ചുകൂടി തുറക്കുക. |
Open your eyes a little wider. |
| 208 | നിങ്ങളുടെ കണ്ണുകളുടെ പ്രതിബിംബം ഒഴിവാക്കാൻ അൽപ്പം നീങ്ങുക. |
Move slightly to avoid reflection off your eyes. |
| 209 | അൽപ്പം ദൂരേയ്ക്ക് നീങ്ങുക |
Move farther away |
| 210 | അടുത്തേയ്ക്ക് നീങ്ങുക |
Move closer |
| 211 | നിങ്ങളുടെ കണ്ണുകൾക്ക് നേരെ മുന്നിലായി ഉപകരണം പിടിക്കുക. |
Hold your device straight in front of your eyes. |
| 212 | ഉപകരണത്തിന് നിങ്ങളെ തിരിച്ചറിയുന്നതിൽ പ്രശ്നമുണ്ട്. നിങ്ങളുടെ ക്യാമറ ലെൻസുകൾ വൃത്തിയാണെന്ന് ഉറപ്പുവരുത്തുക. |
Your device is having trouble detecting you. Make sure your camera lens is clean. |
| 213 | ഉപകരണത്തിന് നിങ്ങളുടെ കണ്ണുകൾ തിരിച്ചറിയാനായില്ല. നിങ്ങളുടെ ക്യാമറ ലെൻസുകൾ വൃത്തിയാണെന്ന് ഉറപ്പുവരുത്തുക. |
Your device couldn't detect your eyes. Make sure your camera lens is clean. |
| 301 | Windows Hello ഉപയോഗിച്ച് സൈനിൻ ചെയ്യാനാകുന്നില്ലേ? |
Can't sign in with Windows Hello? |
| 302 | വ്യത്യസ്തങ്ങളായ പ്രകാശവ്യതിയാന സാഹചര്യങ്ങളിൽ തിരിച്ചറിയൽ മെച്ചപ്പെടുത്താനോ നിങ്ങളുടെ രൂപഭാവം മാറുമ്പോഴോ (ഉദാഹരണം, പുതിയ കണ്ണടകൾ) വീണ്ടും സജ്ജീകരണത്തിലൂടെ പോകുക. |
Go through setup again to improve recognition in different lighting conditions, or when your appearance changes (for example, new glasses). |
| 303 | Windows Hello-യിൽ തിരിച്ചറിയൽ മെച്ചപ്പെടുത്തുക |
Improve recognition in Windows Hello |
| 304 | Windows Hello-യിലേക്കുള്ള ഏറ്റവും പുതിയ കാലികമാക്കലുകൾ പ്രയോജനപ്പെടുത്താൻ, വീണ്ടും സജ്ജീകരണത്തിലൂടെ പോകുക. |
To take advantage of the latest updates to Windows Hello, go through setup again. |
| 305 | സൈനിൻ ചെയ്യുന്നതിന് നിങ്ങൾക്ക് ഫെയ്‌സ് ഓതന്റിക്കേഷൻ ഉപയോഗിക്കാനാകുമെന്ന് അറിയാമോ? |
Do you know that you can use face authentication to sign in? |
| 306 | ആരംഭിക്കാൻ Windows Hello മുഖം സെറ്റപ്പിലൂടെ പോകുക. |
Go through the Windows Hello face setup to get started. |
| 307 | Windows Hello-യിൽ ഒരു പ്രശ്നമുണ്ട്. |
There is a problem with Windows Hello. |
| 308 | ഈ പ്രശ്നം പരിഹരിക്കാൻ, വീണ്ടും സജ്ജീകരണത്തിലൂടെ പോകുക. |
Please go through the setup again to fix this issue. |