| 1 | വിരലടയാളം |
Fingerprint |
| 2 | സൈനിൻ ചെയ്യാൻ, വിരലടയാള റീഡറിൽ നിങ്ങളുടെ വിരൽ സ്കാൻചെയ്യുക. |
To sign in, scan your finger on the fingerprint reader. |
| 3 | നിങ്ങളുടെ ഉപകരണം അൺലോക്ക് ചെയ്യാൻ, വിരലടയാള റീഡറിൽ വിരൽ സ്കാൻചെയ്യുക. |
To unlock your device, scan your finger on the fingerprint reader. |
| 5 | വിരലടയാള റീഡറിൽ നിങ്ങളുടെ വിരൽ സ്കാൻ ചെയ്യുക. |
Scan your finger on the fingerprint reader. |
| 6 | സൈനിൻ ചെയ്യാൻ നിങ്ങളുടെ PIN ആവശ്യമാണ്. |
Your PIN is required to sign in. |
| 10 | ഹലോ %1!s! |
Hello %1!s! |
| 101 | Windows ന് നിങ്ങളെ സൈനിൻ ചെയ്യിക്കാനായില്ല. |
Windows couldn’t sign you in. |
| 110 | ഈ ഉപകരണത്തിന് നിങ്ങളെ തിരിച്ചറിയുന്നതിന് പ്രശ്നമുണ്ട്. ദയവായി വീണ്ടും ശ്രമിക്കുക. |
Your device is having trouble recognizing you. Please try again. |
| 111 | ആ വിരലടയാളം തിരിച്ചറിയാന്‍ സാധിച്ചില്ല. Windows Hello യില്‍ നിങ്ങളുടെ വിരലടയാളം ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. |
Couldn’t recognize that fingerprint. Make sure you’ve set up your fingerprint in Windows Hello. |
| 112 | സൈനിൻ ചെയ്യാൻ നിങ്ങളുടെ വിരലടയാളം ഉപയോഗിച്ച് തുടങ്ങുന്നതിനുമുമ്പ്, ഒരു PIN സജ്ജീകരിക്കേണ്ടതുണ്ട്. |
Before you can start using your fingerprint to sign in, you have to set up a PIN. |
| 116 | വിരലടയാള സൈനിന്‍ നിങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍ അപ്രാപ്തമാക്കിയിരിക്കുന്നു. |
Fingerprint sign-in is currently disabled by your administrator. |
| 143 | നിങ്ങളുടെ വിരല്‍ കുറച്ചുകൂടി മുകളിലേയ്ക്ക് നീക്കുക |
Move your finger slightly higher. |
| 144 | നിങ്ങളുടെ വിരല്‍ കുറച്ചുകൂടി താഴേയ്ക്ക് നീക്കുക. |
Move your finger slightly lower. |
| 145 | നിങ്ങളുടെ വിരല്‍ കുറച്ചുകൂടി ഇടത്തേയ്ക്ക് നീക്കുക. |
Move your finger slightly to the left. |
| 146 | നിങ്ങളുടെ വിരല്‍ കുറച്ചുകൂടി വലത്തേയ്ക്ക് നീക്കുക. |
Move your finger slightly to the right. |
| 147 | റീഡറിനു കുറുകെ സാവധാനത്തിൽ വിരൽ നീക്കുക. |
Move your finger more slowly across the reader. |
| 148 | റീഡറിനു കുറുകെ വേഗത്തിൽ നിങ്ങളുടെ വിരൽ നീക്കുക. |
Move your finger more quickly across the reader. |
| 149 | വിരലടയാള റീഡർ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിരൽ നേരെ നിരപ്പായ രീതിയിൽ പിടിക്കുക. |
Try holding your finger flat and straight when using the fingerprint reader. |
| 150 | നിങ്ങളുടെ വിരലടയാളം റീഡര്‍ സ്കാൻ ചെയ്യുമ്പോൾ ഒരു നീണ്ട സ്ട്രോക്ക് ഉപയോഗിക്കുക. |
Try using a longer stroke across the fingerprint reader. |
| 151 | നിങ്ങളുടെ ഉപകരണത്തിന് നിങ്ങളെ തിരിച്ചറിയുന്നതിന് പ്രശ്നമുണ്ട്. നിങ്ങളുടെ സെന്‍സര്‍ വൃത്തിയാണെന്ന് ഉറപ്പുവരുത്തുക. |
Your device is having trouble recognizing you. Make sure your sensor is clean. |
| 152 | ഈ ഉപകരണത്തിൽ ആരോ ഇതിനകം സൈനിൻ ചെയ്തിട്ടുണ്ട്. നിങ്ങൾ സൈനിൻ ചെയ്യുന്നതിന് മുമ്പ് അവർ സൈനൌട്ട് ചെയ്യേണ്ടതുണ്ട്. |
Someone is already signed in on this device. They need to sign out before you can sign in. |
| 154 | ക്ഷമിക്കണം, എന്തോ തെറ്റ് സംഭവിച്ചു. ദയവായി വീണ്ടും ശ്രമിക്കുക. |
Sorry, something went wrong. Please try again. |
| 155 | Windows ന് നിങ്ങളുടെ വിരലടയാള യോഗ്യതാപത്രം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല, കാരണം ഇതിന് നിങ്ങളുടെ ഡൊമൈനുമായി ബന്ധപ്പെടാനായില്ല. മറ്റൊരു നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കാന്‍ ശ്രമിക്കുക. |
Windows could not use your fingerprint credentials because it could not contact your domain. Try connecting to another network |
| 156 | ഈ ഉപകരണം മറ്റൊരു ഉപയോക്താവ് ലോക്ക് ചെയ്തിരിക്കുകയാണ്. സൈൻ ഇൻ ചെയ്യാന്‍ Esc അമർത്തിയശേഷം ഉപയോക്താവിനെ മാറ്റുക ക്ലിക്കുചെയ്യുക. |
Another user has locked this device. To sign in, press Esc, and then click Switch user. |
| 159 | ഈ അക്കൗണ്ടിനായി ആ വിരലടയാളം സജ്ജീകരിച്ചിട്ടില്ല. |
That fingerprint isn’t set up for this account. |
| 1011 | വിരലടയാള സൈനിന്‍ |
Fingerprint sign-in |
| 1012 | പ്രദർശന നാമം |
Display name |
| 1013 | ഉപയോക്തൃ നില |
User status |
| 1014 | വിരലടയാള സൈനിൻ നിർദേശം |
Fingerprint sign-in prompt |
| 1015 | നിലവിലുള്ള രഹസ്യവാക്ക് |
Current password |
| 1016 | പുതിയ രഹസ്യവാക്ക് |
New password |
| 1017 | രഹസ്യവാക്ക് സ്ഥിരീകരിക്കുക |
Confirm password |
| 1018 | ശരി |
OK |