File name: | ngckeyenum.dll.mui |
Size: | 16384 byte |
MD5: | be0b28dbb3eb1d330167e4f852e3bcf2 |
SHA1: | a8be58576e59d63ae81b868a6bb6687b3fb5de5d |
SHA256: | 83bcfb2233315ee0a0417e21d18aa5a91119f0f0b8fd9e77b0947d86e062b4bb |
Operating systems: | Windows 10 |
Extension: | MUI |
If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.
id | Malayalam | English |
---|---|---|
200 | നിങ്ങളുടെ ക്രെഡൻഷ്യലുകൾ പരിശോധിച്ചുറപ്പിക്കാൻ കഴിഞ്ഞില്ല. | Your credentials could not be verified. |
201 | നൽകിയിരിക്കുന്ന PIN-കൾ പൊരുത്തപ്പെടുന്നില്ല. | The provided PINs do not match. |
202 | ഒരു PIN നൽകുക. | Provide a PIN. |
203 | ഉച്ചാരണഭേദമില്ലാത്ത അക്ഷരങ്ങൾ (A-Z, a-z), അക്കങ്ങൾ (0-9), സ്പെയ്സ്, ഇനിപ്പറയുന്ന അക്ഷരങ്ങൾ തുടങ്ങിയവയിൽ പരിമിതപ്പെട്ട അക്ഷരങ്ങൾ ഉൾപ്പെട്ട ഒരു PIN നൽകുക: ! " # $ % & ’ ( ) * + , - . / : ; ? @ [ \ ] ^ _ ` { | } ~ | Provide a PIN that contains characters limited to unaccented letters (A-Z, a-z), numbers (0-9), space, and the following special characters: ! " # $ % & ’ ( ) * + , - . / : ; ? @ [ \ ] ^ _ ` { | } ~ |
204 | സങ്കീർണ്ണതാ ആവശ്യക്തകൾ പാലിക്കുന്ന ഒരു PIN നൽകുക. | Provide a PIN that meets the complexity requirements. |
205 | സങ്കീർണ്ണതാ ആവശ്യക്തകൾ പാലിക്കുന്ന ഒരു PIN നൽകുക. %1!s!. | Provide a PIN that meets the complexity requirements. %1!s!. |
206 | നിങ്ങളുടെ PIN, %1!u! അക്ഷരങ്ങളെങ്കിലും ദൈർഘ്യമുണ്ടായിരിക്കണം | Your PIN must be at least %1!u! characters long |
207 | നിങ്ങളുടെ PIN-ൽ %1!u! അക്ഷരങ്ങളിൽ കൂടുതൽ അടങ്ങിയിരിക്കാൻ പാടില്ല | Your PIN can’t be more than %1!u! characters long |
208 | നിങ്ങളുടെ PIN-ൽ സാധുവല്ലാത്ത ഒരു അക്ഷരം അടങ്ങിയിരിക്കുന്നു | Your PIN contains an invalid character |
209 | നിങ്ങളുടെ PIN-ൽ ഒരു വലിയക്ഷരമെങ്കിലും അടങ്ങിയിരിക്കണം | Your PIN must include at least one uppercase letter |
210 | നിങ്ങളുടെ PIN-ൽ ഒരു ചെറിയക്ഷരമെങ്കിലും അടങ്ങിയിരിക്കണം | Your PIN must include least one lowercase letter |
211 | നിങ്ങളുടെ PIN-ൽ ഒരു നമ്പറെങ്കിലും അടങ്ങിയിരിക്കണം | Your PIN must include at least one number |
212 | നിങ്ങളുടെ PIN-ൽ ഒരു പ്രത്യേക അക്ഷരമെങ്കിലും അടങ്ങിയിരിക്കണം | Your PIN must include at least one special character |
213 | നിങ്ങളുടെ PIN-ൽ വലിയക്ഷരങ്ങൾ അടങ്ങിയിരിക്കാൻ പാടില്ല | Your PIN can’t include uppercase letters |
214 | നിങ്ങളുടെ PIN-ൽ ചെറിയക്ഷരങ്ങൾ അടങ്ങിയിരിക്കാൻ പാടില്ല | Your PIN can’t include lowercase letters |
215 | നിങ്ങളുടെ PIN-ൽ നമ്പറുകൾ അടങ്ങിയിരിക്കാൻ പാടില്ല | Your PIN can’t include numbers |
216 | നിങ്ങളുടെ PIN-ൽ പ്രത്യേക അക്ഷരങ്ങൾ അടങ്ങിയിരിക്കാൻ പാടില്ല | Your PIN can’t include special characters |
218 | PIN തെറ്റായിരുന്നു. വീണ്ടും ശ്രമിക്കുക. | The PIN is incorrect. Try again. |
219 | ഉപകരണത്തിൽ ഒരു ആശയവിനിമയ തെറ്റ് സംഭവിച്ചു. | A communication error occurred with the device. |
220 | കടമ്പയുടെ പദവാക്യം നൽകുക. | Provide the challenge phrase. |
221 | നൽകിയിരിക്കുന്ന കടമ്പ പദവാക്യം തെറ്റാണ്. | The provided challenge phrase is incorrect. |
222 | നിങ്ങൾ മുമ്പ് ഉപയോഗിക്കാത്ത ഒരു PIN നൽകുക. | Provide a PIN that you haven’t used before. |
223 | നിങ്ങളുടെ PIN ഒരു പൊതുവായ നമ്പർ പാറ്റേൺ ആകരുത് | Your PIN can’t be a common number pattern |
224 | രഹസ്യവാക്ക് കാലഹരണപ്പെട്ടതിനാൽ അത് മാറ്റണം. അത് മാറ്റാനായി നിങ്ങളുടെ PIN ഉപയോഗിച്ച് സൈനിൻ ചെയ്യണം. | Your password has expired and must be changed. Sign in with your PIN in order to change it. |
225 | ഒരു അഡ്‌മിനിസ്ട്രേറ്റർ സൈനിൻ നിയന്ത്രിതമാക്കിയിരിക്കുന്നു. സൈനിൻ ചെയ്യാൻ, നിങ്ങളുടെ ഉപകരണം ഇന്റർനെറ്റിൽ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ആദ്യം അഡ്‌മിനിസ്ട്രേറ്ററെ സൈനിൻ ചെയ്യിക്കുക. | An administrator has restricted sign in. To sign in, make sure your device is connected to the Internet, and have your administrator sign in first. |
250 | നിങ്ങളുടെ ഉപകരണം ഓഫ്‌ലൈനാണ്. ഈ ഉപകരണത്തിൽ അവസാനം ഉപയോഗിച്ച രഹസ്യവാക്ക് ഉപയോഗിച്ച് സൈനിൻ ചെയ്യുക. | Your device is offline. Sign in with the last password you used on this device. |
251 | ഇത് ഒരു സ്ഥാപനത്തിന്റേതായതിനാൽ ഈ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ല. മറ്റൊരു അക്കൗണ്ട് പരീക്ഷിക്കുക. | This account can’t be used because it belongs to an organization. Try a different account. |
252 | ഇപ്പോൾ നിങ്ങൾക്ക് ഉപകരണത്തിലേക്ക് സൈനിൻ ചെയ്യാൻ കഴിയില്ല. ഈ ഉപകരണത്തിൽ അവസാനം ഉപയോഗിച്ച രഹസ്യവാക്ക് ഉപയോഗിക്കൂ. | You can’t sign in to your device right now. Try the last password you used on this device. |
302 | ഈ അക്കൗണ്ട് ഉപയോഗിച്ച് സൈനിൻ ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. മറ്റൊരു അക്കൗണ്ട് പരീക്ഷിക്കുക. | You can’t sign in with this account. Try a different account. |
350 | നിങ്ങളുടെ അക്കൗണ്ടിലെ സമയ നിയന്ത്രണങ്ങൾ, ഇപ്പോൾ സൈനിൻ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. പിന്നീട് വീണ്ടും ശ്രമിക്കുക. | Your account has time restrictions that prevent you from signing in right now. Try again later. |
351 | നിങ്ങളുടെ അക്കൗണ്ട് അപ്രാപ്തമാക്കി. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക. | Your account has been disabled. Contact your system administrator. |
352 | Windows Hello ഉപയോഗിക്കാൻ നിങ്ങളുടെ ഓർഗനൈസേഷന്റെ നെറ്റ്‌വർക്കിൽ താൽക്കാലികമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഈ ഉപകരണത്തിൽ അവസാനം ഉപയോഗിച്ച സൈൻ-ഇൻ ഓപ്‌ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോഴും സൈൻ ഇൻ ചെയ്യാനാകും. | You need to temporarily connect to your organization’s network to use Windows Hello. You can still sign in with the last sign-in option used on this device. |
353 | നിങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന സൈൻ ഇൻ രീതി ഈ ഉപകരണത്തില്‍ അനുവദനീയമല്ല. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെടുക. | The sign-in method you're trying to use isn't allowed on this device. For more information, contact your system administrator. |
354 | നിങ്ങളുടെ അക്കൗണ്ട് കാലഹരണപ്പെട്ടു. | Your account has expired. Contact your system administrator. |
355 | നിങ്ങളുടെ അക്കൗണ്ട് ലോക്കുചെയ്യപ്പെട്ടു. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക. | Your account has been locked out. Contact your system administrator. |
356 | ആവശ്യമായ കീ കണ്ടെയിനർ ഉപകരണത്തിൽ നിലവിലില്ല. | The requested key container does not exist on the device. |
357 | ആവശ്യമായ സർട്ടിഫിക്കറ്റ് ഉപകരണത്തിൽ നിലവിലില്ല. | The requested certificate does not exist on the device. |
358 | ആവശ്യമായ കീസെറ്റ് ഉപകരണത്തിൽ നിലവിലില്ല. | The requested keyset does not exist on the device. |
359 | ഈ ഉപകരണം ഉപയോഗിക്കാൻ കഴിയില്ല. സിസ്റ്റം ഇവന്റ് ലോഗിൽ അധിക വിശദാംശങ്ങൾ ലഭ്യമായിരിക്കാം. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്ക് ഈ തെറ്റ് റിപ്പോർട്ടുചെയ്യുക. | This device could not be used. Additional details may be available in the system event log. Report this error to your system administrator. |
360 | ആധാരീകരണത്തിനായി ഉപയോഗിച്ച സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടു. | The certificate used for authentication has expired. |
361 | ആധാരീകരണത്തിനായി ഉപയോഗിച്ച സർട്ടിഫിക്കറ്റ് റദ്ദാക്കി. | The certificate used for authentication has been revoked. |
362 | ആധാരീകരണത്തിനായി ഉപയോഗിച്ച സർട്ടിഫിക്കറ്റ് പ്രോസസ്സ് ചെയ്യുമ്പോൾ വിശ്വസനീയമല്ലാത്ത സർട്ടിഫിക്കേഷൻ അതോറിറ്റി കണ്ടെത്തി. | An untrusted certification authority was detected while processing the certificate used for authentication. |
363 | അധാരീകരണത്തിനായി ഉപയോഗിച്ച സർട്ടിഫിക്കറ്റിന്റെ റദ്ദാക്കൽ നില നിശ്ചയിക്കാൻ കഴിഞ്ഞില്ല. | The revocation status of the certificate used for authentication could not be determined. |
364 | ആധാരീകരണത്തിനായി ഉപയോഗിച്ച സർട്ടിഫിക്കറ്റ് വിശ്വസനീയമല്ല. | The certificate used for authentication is not trusted. |
365 | രഹസ്യവാക്ക് കാലഹരണപ്പെട്ടതിനാൽ അത് മാറ്റണം. അത് മാറ്റാനായി നിങ്ങളുടെ രഹസ്യവാക്ക് ഉപയോഗിച്ച് നിങ്ങൾ അത് സൈനിൻ ചെയ്യണം. | Your password has expired and must be changed. You must sign in with your password in order to change it. |
366 | ഈ ഉപകരണം ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാനായി നിങ്ങളുടെ അക്കൗണ്ട് കോൺഫിഗർ ചെയ്തു. മറ്റൊരു ഉപകരണം പരീക്ഷിക്കുക. | Your account is configured to prevent you from using this device. Try another device. |
367 | സൈനിൻ പരാജയപ്പെട്ടു. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ സമീപിച്ച്, KDC സർട്ടിഫിക്കറ്റ് പരിശോധിച്ചുറപ്പിക്കാൻ കഴിഞ്ഞില്ലെന്ന് അവരോട് പറയുക. സിസ്റ്റം ഇവന്റ് ലോഗിൽ അധിക വിവരം ലഭ്യമായേക്കാം. | Sign-in failed. Contact your system administrator and tell them that the KDC certificate could not be validated. Additional information may be available in the system event log. |
368 | നിങ്ങളുടെ അക്കൗണ്ടിൽ ഈ ഉപകരണം ഉപയോഗിച്ച് സൈനിൻ ചെയ്യുന്നത് പിന്തുണയ്ക്കപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ സമീപിക്കുക. | Signing in with this device isn't supported for your account. Contact your system administrator for more information. |
369 | ഈ ഓപ്‌ഷൻ താൽക്കാലികമായി ലഭ്യമല്ല. ഇപ്പോഴത്തേക്ക്, സൈനിൻ ചെയ്യാൻ മറ്റൊരു രീതി ഉപയോഗിക്കുക. | That option is temporarily unavailable. For now, please use a different method to sign in. |
400 | നിങ്ങളുടെ രഹസ്യവാക്ക് കാലഹരണപ്പെട്ടു. നിങ്ങളുടെ രഹസ്യവാക്ക് ഉപയോഗിച്ച് സൈനിൻ ചെയ്ത് അത് മാറ്റേണ്ടതുണ്ട്. നിങ്ങളുടെ രഹസ്യവാക്ക് മാറ്റിയതിന് ശേഷം, Windows Hello ഉപയോഗിച്ച് സൈനിൻ ചെയ്യാനാകും. | Your password has expired. You must sign in with your password and change it. After you change your password, you can sign in with Windows Hello. |
401 | നിങ്ങളുടെ രഹസ്യവാക്ക് മറ്റൊരു ഉപകരണത്തിൽ മാറ്റി. നിങ്ങളുടെ പുതിയ രഹസ്യവാക്ക് ഉപയോഗിച്ച് ഈ ഉപകരണത്തിൽ ഒരു തവണ സൈനിൻ ചെയ്യേണ്ടതുണ്ട്, തുടർന്ന് Windows Hello ഉപയോഗിച്ച് സൈനിൻ ചെയ്യാനാകും. | Your password was changed on a different device. You must sign in to this device once with your new password, and then you can sign in with Windows Hello. |
450 | നിങ്ങളുടെ ഉപകരണം പുനരാരംഭിച്ചു. നിങ്ങളുടെ PIN നൽകുക. | Your device restarted. Enter your PIN. |
451 | നിങ്ങളുടെ PIN നൽകുക. | Enter your PIN. |
500 | നിങ്ങളുടെ ഓര്‍ഗനൈസേഷന്‍ താഴെപ്പറയുന്ന PIN ആവശ്യകതകള്‍ ക്രമീകരിച്ചിട്ടുണ്ട്: %1!u! അക്ഷരങ്ങളെങ്കിലും ദൈർഘ്യമുണ്ടായിരിക്കണം %2!u! അക്ഷരങ്ങളിൽ കൂടുതൽ ദൈർഘ്യമുണ്ടാകാൻ പാടില്ല %3!s! %4!s! %5!s! %6!s! %7!s! |
Your organization has set the following PIN requirements: Must be at least %1!u! characters long Can’t be longer than %2!u! characters %3!s! %4!s! %5!s! %6!s! %7!s! |
501 | വലിയക്ഷരങ്ങൾ ഉൾപ്പെടുത്താം | May include uppercase letters |
502 | ചെറിയക്ഷരങ്ങൾ ഉൾപ്പെടുത്താം | May include lowercase letters |
503 | അക്കങ്ങൾ ഉൾപ്പെടുത്താം | May include digits |
504 | പ്രത്യേക അക്ഷരങ്ങൾ ഉൾപ്പെടുത്താം | May include special characters |
505 | ഒരു വലിയക്ഷരമെങ്കിലും അടങ്ങിയിരിക്കണം | Must include at least one uppercase letter |
506 | ഒരു ചെറിയക്ഷരമെങ്കിലും അടങ്ങിയിരിക്കണം | Must include at least one lowercase letter |
507 | ഒരു നമ്പറെങ്കിലും അടങ്ങിയിരിക്കണം | Must include at least one number |
508 | ഒരു പ്രത്യേക അക്ഷരമെങ്കിലും അടങ്ങിയിരിക്കണം | Must include at least one special character |
509 | വലിയക്ഷരങ്ങൾ ഉൾപ്പെടുത്താനാകില്ല | Can’t include uppercase letters |
510 | ചെറിയക്ഷരങ്ങൾ ഉൾപ്പെടുത്താനാകില്ല | Can’t include lowercase letters |
511 | അക്കങ്ങൾ ഉൾപ്പെടുത്താനാകില്ല | Can’t include digits |
512 | പ്രത്യേക അക്ഷരങ്ങൾ ഉൾപ്പെടുത്താനാകില്ല | Can’t include special characters |
513 | നിങ്ങൾ നിരവധി തവണ തെറ്റായ PIN നൽകി. വീണ്ടും ശ്രമിക്കുന്നതിന്, നിങ്ങളുടെ ഉപകരണം പുനഃരാരംഭിക്കുക. |
You’ve entered an incorrect PIN too many times. To try again, restart your device. |
514 | നിങ്ങള്‍ ഒരുപാട് തവണ തെറ്റായ PIN നല്‍കി. %1!s! വീണ്ടും ശ്രമിക്കാന്‍ താഴെ %2!s! നല്‍കുക. |
You’ve entered an incorrect PIN several times. %1!s! To try again, enter %2!s! below. |
515 | A1B2C3 | A1B2C3 |
516 | നിങ്ങള്‍ PIN മാറ്റേണ്ടത് നിങ്ങളുടെ സ്ഥാപനത്തിന്റെ ആവശ്യമാണ്. | Your organization requires that you change your PIN. |
517 | സൈനിൻ ചെയ്യാൻ, നിങ്ങളുടെ ഫോണിലെ Microsoft ഓതെന്റിക്കേറ്റർ ആപ്ലിക്കേഷൻ ഉപയോഗിക്കുക. ഈ PC തിരിച്ചറിയാൻ മുകളിലെ ഉപകരണ നാമം നോക്കുക. | Use the Microsoft Authenticator app on your phone to sign in. Look for the device name above to identify this PC. |
518 | വിദൂര ഉപകരണം ബന്ധിപ്പിച്ചു. നിങ്ങളുടെ വിദൂര ഉപകരണത്തിൽ നിങ്ങളുടെ PIN നൽകുക. |
The remote device is connected. Enter your PIN on your remote device. |
519 | വിദൂര ഉപകരണം ബന്ധിപ്പിച്ചിട്ടില്ല. നിങ്ങളുടെ ഉപകരണം പരിധിയ്‌ക്കുള്ളിലാണെന്നും ഇതിന്‍റെ റേഡിയോ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കയാണെന്നും ഉറപ്പാക്കുക. വീണ്ടും ബന്ധിപ്പിക്കാൻ ശ്രമിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. |
The remote device is not connected. Ensure that your device is in range and that its radio is transmitting. Click the link below to try to connect again. |
520 | നിങ്ങളുടെ ഓര്‍ഗനൈസേഷന്‍ താഴെപ്പറയുന്ന PIN ആവശ്യകതകള്‍ ക്രമീകരിച്ചിട്ടുണ്ട്: %1!u! അക്കമെങ്കിലും ദൈർഘ്യമുണ്ടായിരിക്കണം %2!s! %3!s! |
Your organization has set the following PIN requirements: Must be at least %1!u! digits long %2!s! %3!s! |
521 | %1!u! അക്കങ്ങളിൽ ദൈർഘ്യമുള്ളതാകരുത് | Can’t be longer than %1!u! digits |
522 | ഒരു നമ്പർ പാറ്റേൺ ആകരുത് (123456 അല്ലെങ്കിൽ 11111 പോലുള്ളത്) | Can’t be a number pattern (such as 123456 or 11111) |
523 | സുരക്ഷാ കാരണങ്ങളാൽ ഈ ഉപകരണം ലോക്കുചെയ്തു. രണ്ട് മണിക്കൂറെങ്കിലും ഒരു ഊർജ്ജ ഉറവിടവുമായി നിങ്ങളുടെ ഉപകരണം ബന്ധിപ്പിച്ചശേഷം വീണ്ടും ശ്രമിക്കാൻ അത് പുനരാരംഭിയ്ക്കുക. | This device has been locked for security reasons. Connect your device to a power source for at least two hours, and then restart it to try again. |
524 | സുരക്ഷാ കാരണങ്ങളാൽ ഈ സൈനിൻ ഐച്ഛികം ലോക്കുചെയ്തു. മറ്റൊരു സൈനിൻ ഐച്ഛികം ഉപയോഗിക്കുകയോ അല്ലെങ്കിൽ രണ്ട് മണിക്കൂറെങ്കിലും ഒരു ഊർജ്ജ ഉറവിടവുമായി നിങ്ങളുടെ ഉപകരണം ബന്ധിപ്പിക്കുകയോ ചെയ്ത് വീണ്ടും ശ്രമിക്കാൻ അത് പുനരാരംഭിയ്ക്കുക. | This sign-in option has been locked for security reasons. Use a different sign-in option or connect your device to a power source for at least two hours, and then restart it to try again. |
File Description: | Microsoft പാസ്പോർട്ട് കീ എണ്ണമെടുക്കൽ മാനേജർ |
File Version: | 10.0.15063.0 (WinBuild.160101.0800) |
Company Name: | Microsoft Corporation |
Internal Name: | ngckeyenum |
Legal Copyright: | © Microsoft Corporation. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. |
Original Filename: | ngckeyenum.dll.mui |
Product Name: | Microsoft® Windows® Operating System |
Product Version: | 10.0.15063.0 |
Translation: | 0x44C, 1200 |