File name: | credprovslegacy.dll.mui |
Size: | 10752 byte |
MD5: | a3df216f188c8262290bb1f304b7f2f7 |
SHA1: | 9de6e85885363bae4a85c2fe749cfb79931b3804 |
SHA256: | dff93d21ca6c67690aed55078aee5acf0a9009aeb0493782c88cc5bf08bdf31c |
Operating systems: | Windows 10 |
Extension: | MUI |
If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.
id | Malayalam | English |
---|---|---|
101 | പ്രവേശന കോഡ് തെറ്റാണ്. വീണ്ടും ശ്രമിക്കുക. | The password is incorrect. Try again. |
102 | നിങ്ങളുടെ അക്കൗണ്ടിനുള്ള സമയ നിയന്ത്രണങ്ങൾ ഈ സമയത്ത് നിങ്ങൾ സൈനിൻ ചെയ്യുന്നതിനെ തടയുന്നു. ദയവായി വീണ്ടും ശ്രമിക്കുക. | Your account has time restrictions that prevent you from signing in at this time. Please try again later. |
103 | നിങ്ങൾ ഈ PC ഉപയോഗിക്കുന്നത് തടയുന്ന രീതിയിലാണ് നിങ്ങളുടെ അക്കൗണ്ട് കോൺഫിഗർ ചെയ്തിരിക്കുന്നത്. ദയവായി മറ്റൊരു PC–യിൽ ശ്രമിക്കുക. | Your account is configured to prevent you from using this PC. Please try another PC. |
104 | നിങ്ങളുടെ അക്കൗണ്ട് അപ്രാപ്തമാക്കി. ദയവായി നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ കാണുക. | Your account has been disabled. Please see your system administrator. |
105 | നിങ്ങളുടെ അക്കൗണ്ട് കാലഹരണപ്പെട്ടു. ദയവായി നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ കാണുക. | Your account has expired. Please see your system administrator. |
106 | വിദൂരമായി സൈനിൻ ചെയ്യാൻ, വിദൂര ഡെസ്‌ക്‌ടോപ്പ് സേവനങ്ങളിലൂടെ സൈനിൻ ചെയ്യാനുള്ള അവകാശം നിങ്ങൾക്ക് വേണം. ഡിഫോൾട്ടായി അഡ്മിനിസ്ട്രേറ്റേർമാരുടെ സംഘത്തിലെ അംഗങ്ങൾക്ക് ഈ അവകാശമുണ്ട്. നിങ്ങൾ ആയിരിക്കുന്ന സംഘത്തിന് ഈ അവകാശം ഇല്ലെങ്കിലോ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റർമാരുടെ സംഘത്തിൽ നിന്ന് അവകാശം നീക്കംചെയ്തുവെങ്കിലോ നിങ്ങൾ കരകൃതമായി ഈ അവകാശം നേടണം. | To sign in remotely, you need the right to sign in through Remote Desktop Services. By default, members of the Administrators group have this right. If the group you're in doesn't have this right, or if the right has been removed from the Administrators group, you need to be granted this right manually. |
107 | വിദൂരമായി സൈനിൻ ചെയ്യാൻ, വിദൂര ഡെസ്‌ക്‌ടോപ്പ് സേവനങ്ങളിലൂടെ സൈനിൻ ചെയ്യാനുള്ള അവകാശം നിങ്ങൾക്ക് വേണം. ഡിഫോൾട്ടായി വിദൂര ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾ സംഘത്തിലെ അംഗങ്ങൾക്ക് ഈ അവകാശമുണ്ട്. നിങ്ങൾ ഉള്ള ഗ്രൂപ്പിന് ഈ അവകാശം ഇല്ലെങ്കിലോ അല്ലെങ്കിൽ വിദൂര ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കളുടെ ഗ്രൂപ്പിൽ നിന്ന് അവകാശം നീക്കംചെയ്തുവെങ്കിലോ നിങ്ങൾ കരകൃതമായി ഈ അവകാശം നേടണം. | To sign in remotely, you need the right to sign in through Remote Desktop Services. By default, members of the Remote Desktop Users group have this right. If the group you're in doesn't have this right, or if the right has been removed from the Remote Desktop Users group, you need to be granted this right manually. |
109 | ഈ അക്കൌണ്ടിലെ പ്രവേശന കോഡ് ഇത്തവണ മാറ്റാൻ കഴിയില്ല. | The password on this account cannot be changed at this time. |
110 | നിങ്ങളുടെ രഹസ്യവാക്ക് കാലഹരണപ്പെട്ടു. ഒരു പുതിയ രഹസ്യവാക്ക് ക്രമീകരിക്കാന്‍ ശരി തിരഞ്ഞെടുക്കുക, ഉപയോക്താവിനെ മാറ്റുക തിരഞ്ഞെടുക്കുക തുടര്‍ന്ന് സ്ക്രീനില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക. | Your password has expired. To set a new password, select OK, select Switch user, reenter your current password, and then follow the prompts on the screen. |
111 | നിങ്ങളുടെ പ്രവേശന കോഡ് കാലഹരണപ്പെട്ടിരിക്കുന്നു, അത് മാറ്റണം. | Your password has expired and must be changed. |
112 | നിങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന സൈനിൻ രീതി അനുവദനീയമല്ല. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക. | The sign-in method you're trying to use isn't allowed. For more info, contact your network administrator. |
113 | നിങ്ങളുടെ പ്രവേശന കോഡ് മാറിയിട്ടുണ്ട്. | Your password has been changed. |
114 | സൈനിൻ ചെയ്യാൻ നിങ്ങൾ ഒരു സ്മാർട്ട് കാർഡ് ഉപയോഗിക്കണം. | You must use a smart card to sign in. |
116 | നിങ്ങൾ നല്‍കിയ പ്രവേശന കോഡുകൾ പൊരുത്തപ്പെട്ടില്ല. | The passwords you entered did not match. |
117 | ദയവായി ഒരു ഉപയോക്തൃ നാമവും പ്രവേശന കോഡും നൽകുക. | Please enter a user name and password. |
121 | ഉപയോക്തൃനാമം അല്ലെങ്കിൽ പ്രവേശന കോഡ് തെറ്റാണ്. വീണ്ടും ശ്രമിക്കുക. | The user name or password is incorrect. Try again. |
125 | പുതിയ പ്രവേശന കോഡ് | New password |
126 | പ്രവേശന കോഡ് സ്ഥിരീകരിക്കുക | Confirm password |
127 | സമർപ്പിക്കുക | Submit |
13000 | ഉപയോക്തൃ നാമം | User name |
13001 | പ്രവേശന കോഡ് | Password |
13002 | പഴയ പ്രവേശന കോഡ് | Old password |
13005 | സൗഹൃദ നാമം | Friendly name |
13006 | ഉപയോക്തൃ അവസ്ഥ | User status |
13009 | മറ്റൊരു ഉപയോക്താവ് | Other user |
13010 | PC–യുടെ പൂട്ടഴിക്കുക | Unlock the PC |
13011 | പ്രവേശന കോഡ് മാറ്റുക | Change a password |
13012 | മറ്റൊരു അക്കൗണ്ട് ഉപയോഗിക്കുക | Use a different account |
13013 | അക്കൗണ്ട് ചിത്രം | Account picture |
13015 | മറ്റൊരു ഡൊമെയ്നിലേക്ക് ഞാൻ എങ്ങനെ സൈനിൻ ചെയ്യും? | How do I sign in to another domain? |
13016 | മറ്റൊരു ഡൊമെയ്നിലേക്ക് സൈനിൻ ചെയ്യുന്നതിന് ഡൊമെയ്ൻ നാമവും\ഡൊമെയ്ൻ ഉപയോക്തൃ നാമവും ടൈപ്പുചെയ്യുക. ഈ PC-ലേക്ക് മാത്രം സൈനിൻ ചെയ്യുന്നതിന് %1\പ്രാദേശിക ഉപയോക്തൃ നാമം ടൈപ്പുചെയ്യുക (ഒരു ഡൊമെയ്ൻ അല്ല). |
Type domain name\domain user name to sign in to another domain. Type %1\local user name to sign in to this PC only (not a domain). |
13017 | ഇതിലേക്ക് സൈനിൻ ചെയ്യുക: %s | Sign in to: %s |
13018 | ഇതിലേക്ക് സൈനിൻ ചെയ്യുക | Sign in to |
13020 | ഡൊമെയ്ൻ: %s | Domain: %s |
13021 | ഡൊമെയ്ൻ | Domain |
13022 | പ്രവേശന കോഡ് സൂചന | Password hint |
13023 | പ്രവേശന കോഡ് പുനഃക്രമീകരിക്കുക | Reset password |
13024 | ഒരു പ്രവേശന കോഡ് പുനഃക്രമീകരണ ഡിസ്‌ക്ക് സൃഷ്‌ടിക്കുക | Create a password reset disk |
13025 | പ്രവേശന കോഡ് സൂചന: %s | Password hint: %s |
13026 | എന്റെ യോഗ്യതാപത്രങ്ങൾ ഓർമിക്കുക | Remember my credentials |
13028 | പ്രാദേശിക അല്ലെങ്കിൽ ഡൊമൈൻ അക്കൗണ്ട് പ്രവേശനകോഡ് | Local or domain account password |
13029 | ഇപ്പോൾ ബന്ധിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല. നിങ്ങളുടെ നെറ്റ്‌വർക്ക് പരിശോധിച്ച് പിന്നീട് വീണ്ടും ശ്രമിക്കുക. | We are unable to connect right now. Please check your network and try again later. |
13030 | നിങ്ങളുടെ ജോലി അല്ലെങ്കിൽ സ്കൂൾ അക്കൗണ്ട് | Your work or school account |
13031 | ഈ ഫോർമാറ്റിൽ ഒരു ഉപയോക്തൃ ID ഉപയോഗിച്ച് സൈനിൻ ചെയ്യാൻ നിങ്ങൾക്കാകില്ല. പകരം നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിക്കുന്നത് പരീക്ഷിക്കുക. | You can't sign in with a user ID in this format. Try using your email address instead. |
13032 | ഇമെയിൽ വിലാസം | Email address |
17004 | PIN | PIN |
17005 | നിങ്ങളുടെ PIN സൈനിൻ എൻറോൾമെന്റിൽ ഒരു പഴയ പ്രവേശനകോഡ് അടങ്ങിയിരിക്കുന്നു. ദയവായി നിങ്ങളുടെ പുതിയ പ്രവേശനകോഡ് ഉപയോഗിച്ച് സൈനിൻ ചെയ്യുക. | Your PIN Sign-in enrollment contains an old password. Please sign in with your new password. |
17006 | നിങ്ങളുടെ PIN തെറ്റായിരുന്നു. വീണ്ടും ശ്രമിക്കുക. | The PIN is incorrect. Try again. |
17028 | നിങ്ങളുടെ നിലവിലെ പ്രവേശനകോഡ് ഉപയോഗിച്ച് നിങ്ങളുടെ PIN സൈനിൻ എൻറോൾമെന്റ് വിജയകരമായി കാലികമാക്കി. | Your PIN Sign-in enrollment has been successfully updated with your current password. |
17546 | ചിത്ര രഹസ്യവാക്ക് | Picture password |
17547 | നിങ്ങളുടെ ചിത്ര രഹസ്യവാക്ക് എൻറോൾമെന്റിൽ ഒരു പഴയ രഹസ്യവാക്ക് അടങ്ങിയിരിക്കുന്നു. ദയവായി നിങ്ങളുടെ പുതിയ രഹസ്യവാക്ക് ഉപയോഗിച്ച് സൈനിൻ ചെയ്യുക. | Your picture password enrollment contains an old password. Please sign in with your new password. |
17548 | നിങ്ങളുടെ ചിത്ര രഹസ്യവാക്ക് തെറ്റാണ്. ദയവായി വീണ്ടും ശ്രമിക്കുക. | The picture password is incorrect. Try again. |
17584 | നിങ്ങളുടെ നിലവിലെ പ്രവേശനകോഡ് ഉപയോഗിച്ച് നിങ്ങളുടെ ചിത്ര രഹസ്യവാക്ക് എൻറോൾമെന്റ് വിജയകരമായി കാലികമാക്കി. | Your picture password enrollment has been successfully updated with your current password. |
File Description: | ക്രെഡൻഷ്യൽ ദാതാക്കളുടെ പാരമ്പര്യം |
File Version: | 10.0.15063.0 (WinBuild.160101.0800) |
Company Name: | Microsoft Corporation |
Internal Name: | credprovslegacy.dll |
Legal Copyright: | © Microsoft Corporation. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. |
Original Filename: | credprovslegacy.dll.mui |
Product Name: | Microsoft® Windows® Operating System |
Product Version: | 10.0.15063.0 |
Translation: | 0x44C, 1200 |