If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.
id |
Malayalam |
English |
100 | നിങ്ങളുടെ SKYDRIVE_BRAND_NAME നിറഞ്ഞു |
Your SKYDRIVE_BRAND_NAME is full |
101 | കൂടുതൽ ശേഖരണം വാങ്ങുക |
Buy more storage |
102 | അവഗണിക്കുക |
Ignore |
103 | നിങ്ങളുടെ PC സജ്ജീകരണങ്ങളും ആപ്ലിക്കേഷൻ ഡാറ്റയും SKYDRIVE_BRAND_NAME-ലേയ്ക്ക് ബാക്കപ്പ് ചെയ്യാൻ ഞങ്ങൾ ഇപ്പോൾ ശ്രമിച്ചെങ്കിലും ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നില്ല. നിങ്ങൾക്ക് കൂടുതൽ സംഭരണം വാങ്ങാം അല്ലെങ്കിൽ സംഭരണ ഇടം നിയന്ത്രിക്കുന്നതിനായി PC സജ്ജീകരണങ്ങളിലേയ്ക്ക് പോകുക. |
We just tried backing up your app data and PC settings to SKYDRIVE_BRAND_NAME, but there wasn’t enough space. You can buy more storage or go to PC settings to manage your storage space. |
104 | സംഭരണം നിയന്ത്രിക്കുക |
Manage storage |
105 | പുന:സ്ഥാപനം പൂർത്തിയാക്കാനായില്ല |
Restore could not be completed |
106 | ശരി |
OK |
107 | SKYDRIVE_BRAND_NAME -ൽ നിന്നും നിങ്ങളുടെ സജ്ജീകരണങ്ങൾ പകർത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. PC സജ്ജീകരണങ്ങളുടെ അക്കൗണ്ട് വിഭാഗത്തിലേയ്ക്ക് പോയി ഈ PC-യിൽ നിന്നും നിങ്ങളുടെ Microsoft അക്കൗണ്ട് വിച്ഛേദിച്ച് അത് വീണ്ടും ചേർക്കാൻ ശ്രമിക്കുക. അത് പ്രവർത്തിക്കുന്നില്ലെങ്കിൽ ഫാക്ടറി സജ്ജീകരണങ്ങളിൽ, നിങ്ങളുടെ PC പുനഃക്രമീകരിച്ച് നിങ്ങളുടെ അക്കൗണ്ട് വീണ്ടും ചേർക്കാൻ ശ്രമിക്കുക. |
We weren’t able to copy your settings over from SKYDRIVE_BRAND_NAME. Try going to the Accounts section of PC settings, disconnect your Microsoft account from this PC, and then add it again. If that doesn’t work, you can try resetting your PC to its factory settings, and then adding your account again. |
112 | കുറഞ്ഞ ഡിസ്ക് ഇടം |
Low disk space |
113 | ഈ PC-യിൽ നിങ്ങൾക്ക് ആവശ്യത്തിന് ഇടമില്ല. ഉപയോഗം കാണാനും കുറച്ച് ഇടം ഉണ്ടാക്കാനും സംഭരണം കൈകാര്യം ചെയ്യുക. |
You’re running out of space on this PC. Manage storage to view usage and free up some space. |
114 | എന്നെ വീണ്ടും ഓർമ്മപ്പെടുത്തരുത് |
Don’t remind me again |
115 | അടയ്ക്കുക |
Close |
128 | നിങ്ങളുടെ SKYDRIVE_BRAND_NAME നിറഞ്ഞിരിക്കുന്നു |
Your SKYDRIVE_BRAND_NAME is full |