1 | വിരലടയാളം |
Fingerprint |
2 | സൈനിൻ ചെയ്യാൻ, വിരലടയാള റീഡറിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിരൽ സ്കാന്‍ ചെയ്യുക. |
To sign in, scan a registered finger on the fingerprint reader. |
3 | പിസി അൺലോക്ക് ചെയ്യാൻ, വിരലടയാള റീഡറിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിരൽ സ്കാന്‍ ചെയ്യുക. |
To unlock the PC, scan a registered finger on the fingerprint reader. |
101 | Windows ന് നിങ്ങളെ സൈനിൻ ചെയ്യിക്കാനായില്ല. |
Windows couldn’t sign you in. |
110 | ഈ ഉപകരണത്തിന് നിങ്ങളെ തിരിച്ചറിയുന്നതിന് പ്രശ്നമുണ്ട്. ദയവായി വീണ്ടും ശ്രമിക്കുക. |
Your device is having trouble recognizing you. Please try again. |
111 | ആ വിരലടയാളം തിരിച്ചറിയാന്‍ സാധിച്ചില്ല. Windows Hello യില്‍ നിങ്ങളുടെ വിരലടയാളം ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. |
Couldn’t recognize that fingerprint. Make sure you’ve set up your fingerprint in Windows Hello. |
112 | രഹസ്യവാക്ക് തെറ്റാണ് |
The password is incorrect. |
113 | വിരലടയാള ഡാറ്റാബേസില്‍ സംരക്ഷിച്ചിട്ടുള്ള രഹസ്യവാക്ക് ശരിയല്ല. |
The password saved in the fingerprint database is not correct. |
116 | വിരലടയാള സൈനിന്‍ നിങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍ അപ്രാപ്തമാക്കിയിരിക്കുന്നു. |
Fingerprint sign-in is currently disabled by your administrator. |
118 | ക്ഷമിക്കണം, Windows ന് നിങ്ങളുടെ വിരലടയാളവുമായി പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ല. നിങ്ങളുടെ PIN ഉപയോഗിച്ച് പ്രവേശിക്കാന്‍ ശ്രമിക്കുക |
Sorry, Windows couldn’t sign you in with your fingerprint. Try signing in with your PIN. |
119 | നിരവധി പരാജയപ്പെട്ട ശ്രമങ്ങൾ കാരണം Windows Hello സൈനിൻ തടഞ്ഞു. Hello തടയൽ മാറ്റാൻ, നിങ്ങളുടെ PIN ഉപയോഗിച്ച് സൈനിൻ ചെയ്യുക. |
Windows Hello has been blocked due to too many sign-in attempts. To unblock Hello, sign in with your PIN. |
120 | Windows ന് വിരലടയാള സൈനിൻ പൂര്‍ത്തിയാക്കാനുള്ള മതിയായ ഉറവിടങ്ങളില്ല. മറ്റൊരു സൈനിൻ രീതി ശ്രമിക്കുക. |
Windows didn’t have sufficient resources to complete a fingerprint sign-in. Try another sign-in method. |
140 | വിരലടയാള സൈനിന്‍ ഓണ്‍ ചെയ്യാന്‍ നിങ്ങളുടെ രഹസ്യവാക്ക് നല്‍കുക |
Enter your password to turn on fingerprint sign-in. |
141 | വിരലടയാള സൈനിന്‍ അൺലോക്ക് ചെയ്യാന്‍ നിങ്ങളുടെ രഹസ്യവാക്ക് നല്‍കുക |
Enter your current password to enable fingerprint unlock. |
143 | നിങ്ങളുടെ വിരല്‍ കുറച്ചുകൂടി മുകളിലേയ്ക്ക് നീക്കുക |
Move your finger slightly higher. |
144 | നിങ്ങളുടെ വിരല്‍ കുറച്ചുകൂടി താഴേയ്ക്ക് നീക്കുക. |
Move your finger slightly lower. |
145 | നിങ്ങളുടെ വിരല്‍ കുറച്ചുകൂടി ഇടത്തേയ്ക്ക് നീക്കുക. |
Move your finger slightly to the left. |
146 | നിങ്ങളുടെ വിരല്‍ കുറച്ചുകൂടി വലത്തേയ്ക്ക് നീക്കുക. |
Move your finger slightly to the right. |
147 | റീഡറിനു കുറുകെ സാവധാനത്തിൽ വിരൽ നീക്കുക. |
Move your finger more slowly across the reader. |
148 | റീഡറിനു കുറുകെ വേഗത്തിൽ നിങ്ങളുടെ വിരൽ നീക്കുക. |
Move your finger more quickly across the reader. |
149 | വിരലടയാള റീഡർ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വിരൽ നേരെ നിരപ്പായ രീതിയിൽ പിടിക്കുക. |
Try holding your finger flat and straight when using the fingerprint reader. |
150 | നിങ്ങളുടെ വിരലടയാളം റീഡര്‍ സ്കാൻ ചെയ്യുമ്പോൾ ഒരു നീണ്ട സ്ട്രോക്ക് ഉപയോഗിക്കുക. |
Try using a longer stroke across the fingerprint reader. |
151 | നിങ്ങളുടെ ഉപകരണത്തിന് നിങ്ങളെ തിരിച്ചറിയുന്നതിന് പ്രശ്നമുണ്ട്. നിങ്ങളുടെ സെന്‍സര്‍ വൃത്തിയാണെന്ന് ഉറപ്പുവരുത്തുക. |
Your device is having trouble recognizing you. Make sure your sensor is clean. |
152 | ഈ ഉപകരണത്തിൽ ആരോ ഇതിനകം സൈനിൻ ചെയ്തിട്ടുണ്ട്. നിങ്ങൾ സൈനിൻ ചെയ്യുന്നതിന് മുമ്പ് അവർ സൈനൌട്ട് ചെയ്യേണ്ടതുണ്ട്. |
Someone is already signed in on this device. They need to sign out before you can sign in. |
154 | ക്ഷമിക്കണം, എന്തോ തെറ്റ് സംഭവിച്ചു. ദയവായി വീണ്ടും ശ്രമിക്കുക. |
Sorry, something went wrong. Please try again. |
155 | Windows ന് നിങ്ങളുടെ വിരലടയാള യോഗ്യതാപത്രം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല, കാരണം ഇതിന് നിങ്ങളുടെ ഡൊമൈനുമായി സമ്പര്‍ക്കത്തിലെത്താനായില്ല. മറ്റിരു നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കാന്‍ ശ്രമിക്കുക. |
Windows could not use your fingerprint credentials because it could not contact your domain. Try connecting to another network. |
156 | ഈ ഉപകരണം മറ്റൊരു ഉപയോക്താവ് ലോക്ക് ചെയ്തിരിക്കുകയാണ്. സൈൻ ഇൻ ചെയ്യാന്‍ Esc അമർത്തിയശേഷം ഉപയോക്താവിനെ മാറ്റുക ക്ലിക്കുചെയ്യുക. |
Another user has locked this device. To sign in, press Esc, and then click Switch user. |
159 | ഈ അക്കൌണ്ടിന് വിരലടയാളം രജിസ്റ്റര്‍ ചെയ്തിട്ടില്ല. |
That fingerprint isn’t registered for this account. |
164 | നിങ്ങൾ നല്‍കിയ രഹസ്യവാക്കുകള്‍ പൊരുത്തപ്പെട്ടില്ല. |
The passwords you entered did not match. |
165 | നിങ്ങളുടെ അക്കൗണ്ടിലെ സമയ നിയന്ത്രണങ്ങൾ, ഇപ്പോൾ സൈനിൻ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. പിന്നീട് വീണ്ടും ശ്രമിക്കുക. |
Your account has time restrictions that keep you from signing in right now. Try again later. |
166 | ഈ അക്കൌണ്ട് കോണ്‍ഫിഗര്‍ ചെയ്തിരിക്കുന്നത് നിങ്ങളെ ഈ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തടയാനാണ്. ദയവായി മറ്റൊരു കമ്പ്യൂട്ടര്‍ ശ്രമിക്കുക. |
Your account is configured to prevent you from using this computer. Please try another computer. |
167 | നിങ്ങളുടെ അക്കൗണ്ട് അപ്രാപ്തമാക്കി. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക. |
Your account has been disabled. Contact your system administrator. |
168 | നിങ്ങളുടെ അക്കൗണ്ട് കാലഹരണപ്പെട്ടു. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക. |
Your account has expired. Contact your system administrator. |
169 | ഒരു അക്കൌണ്ട് നിയന്ത്രണം മൂലം നിങ്ങള്‍ക്ക് സൈനിന്‍ ചെയ്യാനാവില്ല. |
You can’t sign in because of an account restriction. |
170 | ഈ അക്കൌണ്ടിലെ രഹസ്യവാക്ക് ഇത്തവണ മാറ്റാൻ കഴിയില്ല. |
The password on this account cannot be changed at this time. |
171 | നിങ്ങളുടെ രഹസ്യവാക്ക് കാലഹരണപ്പെട്ടു. ഒരു പുതിയ രഹസ്യവാക്ക് ക്രമീകരിക്കാന്‍ ശരി തിരഞ്ഞെടുക്കുക, ഉപയോക്താവിനെ മാറ്റുക തിരഞ്ഞെടുക്കുക തുടര്‍ന്ന് സ്ക്രീനില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുക. |
Your password has expired. To set a new password, select OK, select Switch user, reenter your current password, and then follow the prompts on the screen. |
172 | നിങ്ങളുടെ രഹസ്യവാക്ക് കാലഹരണപ്പെട്ടിരിക്കുന്നു, അത് മാറ്റണം. |
Your password has expired and must be changed. |
174 | നിങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന സൈനിൻ രീതി ഈ പിസിയില്‍ അനുവദനീയമല്ല. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്ററെ സമീപിക്കുക. |
The sign-in method you’re trying to use isn’t allowed on this PC. For more info, contact your network administrator. |
1011 | വിരലടയാള സൈനിന്‍ |
Fingerprint sign-in |
1012 | പ്രദർശന നാമം |
Display name |
1013 | ഉപയോക്തൃ നില |
User status |
1014 | വിരലടയാള സൈനിൻ നിർദേശം |
Fingerprint sign-in prompt |
1015 | നിലവിലുള്ള രഹസ്യവാക്ക് |
Current password |
1016 | പുതിയ രഹസ്യവാക്ക് |
New password |
1017 | രഹസ്യവാക്ക് സ്ഥിരീകരിക്കുക |
Confirm password |
1018 | ശരി |
OK |
1101 | വിരലടയാളം അൺലോക്ക് ചെയ്യുക |
Fingerprint unlock |