| File name: | prnntfy.dll.mui |
| Size: | 16384 byte |
| MD5: | 7e28662abbc2528c8adea77a6a31dca4 |
| SHA1: | 53f48e9164b2f826ff39912c1cdaba770764ce3b |
| SHA256: | 55a6b92eae0a1c44c6a64c7456bd12aa3bbb1c7afc8d8416801756e060bd01ee |
| Operating systems: | Windows 10 |
| Extension: | MUI |
If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.
| id | Malayalam | English |
|---|---|---|
| 100 | … | … |
| 101 | ഈ ഡോക്യുമെന്റ് അച്ചടിയന്ത്രത്തിലേക്ക് അയച്ചു | This document was sent to the printer |
| 102 | ഡോക്യുമെന്റ്: %1 അച്ചടിയന്ത്രം: %2 സമയം: %3 ആകെ പേജുകൾ: %4 |
Document: %1 Printer: %2 Time: %3 Total pages: %4 |
| 103 | അച്ചടിയന്ത്രത്തിൽ പേപ്പർ തീർന്നു | Printer out of paper |
| 104 | ‘%1’ എന്ന അച്ചടിയന്ത്രത്തിൽ പേപ്പർ തീർന്നു. | Printer ‘%1’ is out of paper. |
| 105 | ഈ ഡോക്യുമെന്റ് അച്ചടിയ്ക്കുന്നതിൽ പരാജയപ്പെട്ടു | This document failed to print |
| 107 | അച്ചടിയന്ത്രത്തിന്റെ ഡോർ തുറന്നിരിക്കുന്നു | Printer door open |
| 108 | ‘%1’ എന്നതിലെ ഡോർ തുറന്നിരിക്കുന്നു. | The door on ‘%1’ is open. |
| 109 | അച്ചടിയന്ത്രം ഒരു തെറ്റ് നിലയിലാണ് | Printer in an error state |
| 110 | ‘%1’, ഒരു തെറ്റ് നിലയിലാണ്. | ‘%1’ is in an error state. |
| 111 | അച്ചടിയന്ത്രത്തിൽ ടോണർ/ഇങ്ക് ഇല്ല | Printer out of toner/ink |
| 112 | ‘%1’ എന്നതിൽ ടോണർ/ഇങ്ക് ഇല്ല. | ‘%1’ is out of toner/ink. |
| 113 | അച്ചടിയന്ത്രം ലഭ്യമല്ല | Printer not available |
| 114 | അച്ചടിയ്ക്കുന്നതിനായി ‘%1’ ലഭ്യമല്ല. | ‘%1’ is not available for printing. |
| 115 | അച്ചടിയന്ത്രം ഓഫ്‌ലൈനിലാണ് | Printer offline |
| 116 | ‘%1’, ഓഫ്‌ലൈനിലാണ്. | ‘%1’ is offline. |
| 117 | അച്ചടിയന്ത്രത്തിൽ മെമ്മറി തീർന്നു | Printer out of memory |
| 118 | ‘%1’ എന്നതിൽ മെമ്മറി തീർന്നു. | ‘%1’ has run out of memory. |
| 119 | അച്ചടിയന്ത്രത്തിന്റെ ഔട്ട്പുട്ട് ബിൻ നിറഞ്ഞു | Printer output bin full |
| 120 | ‘%1’ എന്നതിന്റെ ഔട്ട്പുട്ട് ബിൻ നിറഞ്ഞു. | The output bin on ‘%1’ is full. |
| 121 | അച്ചടിയന്ത്രത്തിൽ പേപ്പർ കുടുങ്ങി | Printer paper jam |
| 122 | ‘%1’ എന്നതിൽ പേപ്പർ കുടുങ്ങി. | Paper is jammed in ‘%1’. |
| 124 | ‘%1’ എന്നതിൽ പേപ്പർ ഇല്ല. | ‘%1’ is out of paper. |
| 125 | അച്ചടിയന്ത്രത്തിൽ പേപ്പർ പ്രശ്നമുണ്ട് | Printer paper problem |
| 126 | ‘%1’ എന്നതിൽ പേപ്പർ പ്രശ്നമുണ്ട്. | ‘%1’ has a paper problem. |
| 127 | അച്ചടിയന്ത്രം അൽപം നിർത്തി | Printer paused |
| 128 | ‘%1’, അൽപം നിർത്തി. | ‘%1’ is paused. |
| 129 | അച്ചടിയന്ത്രത്തിന് ഉപയോക്തൃ ഇടപെടൽ ആവശ്യമാണ് | Printer needs user intervention |
| 130 | ‘%1’ എന്നതിന് ഉപയോക്തൃ ഇടപെടൽ ആവശ്യമായി വരുന്ന ഒരു പ്രശ്നമുണ്ട്. | ‘%1’ has a problem that requires your intervention. |
| 131 | അച്ചടിയന്ത്രത്തിൽ ടോണർ/ഇങ്ക് കുറവാണ് | Printer is low on toner/ink |
| 132 | ‘%1’ എന്നതിൽ ടോണർ/ഇങ്ക് കുറവാണ്. | ‘%1’ is low on toner/ink. |
| 133 | അച്ചടിയന്ത്രം ഇല്ലാതാക്കുകയാണ് | Printer is being deleted |
| 134 | %1, ഇല്ലാതാക്കുകയാണ്. | %1 is being deleted. |
| 135 | %2 എന്നതിൽ %1 | %1 on %2 |
| 136 | അച്ചടിയന്ത്രത്തിന് %1 അച്ചടിയ്ക്കാനായില്ല | The printer couldn’t print %1 |
| 137 | അച്ചടിച്ചു | Printed |
| 138 | പേപ്പറില്ല | Paper out |
| 139 | അച്ചടിയ്ക്കൽ പ്രശ്നം | Error printing |
| 140 | അച്ചടി അറിയിപ്പ് | Print Notification |
| 141 | ഡോക്യുമെന്റുകൾ’ ഫോൾഡറിൽ ഫയൽ സംരക്ഷിച്ചു | File saved to the Documents folder |
| 142 | %1 കാണുക. | View %1. |
| 600 | ശരി | OK |
| 601 | റദ്ദാക്കുക | Cancel |
| 1000 | ഡോക്യുമെന്റ്: %1 |
Document: %1 |
| 1001 | അച്ചടിയന്ത്രം: %1 |
Printer: %1 |
| 1002 | പേപ്പർ വലുപ്പം: %1 |
Paper size: %1 |
| 1003 | ഇങ്ക്: %1 |
Ink: %1 |
| 1004 | ക്യാട്രിഡ്ജ്: %1 |
Cartridge: %1 |
| 1005 | പേപ്പർ കുടുങ്ങിയ ഇടം: %1 |
Paper jam area: %1 |
| 1006 | ഒരു അച്ചടിയന്ത്ര പ്രശ്നം സംഭവിച്ചു | A printer problem occurred |
| 1007 | എല്ലാ പ്രശ്നങ്ങൾക്കും അച്ചടിയന്ത്രം പരിശോധിക്കുക. | Please check the printer for any problems. |
| 1008 | അച്ചടിയന്ത്രത്തിന്റെ അവസ്ഥയും ക്രമീകരണവും പരിശോധിക്കുക. | Please check the printer status and settings. |
| 1009 | അച്ചടിയന്ത്രം ഓൺലൈനിലാണോയെന്നും അച്ചടിയ്ക്കാൻ തയ്യാറാണോയെന്നും പരിശോധിക്കുക. | Check if the printer is online and ready to print. |
| 1100 | അച്ചടിയന്ത്രം പേപ്പറിന്റെ മറുപുറത്ത് അച്ചടിയ്ക്കാൻ തയ്യാറാണ്. | The printer is ready to print on the other side of the paper. |
| 1101 | ഇരുവശത്തുമുള്ള അച്ചടി പൂർത്തിയാക്കാൻ, പേപ്പർ ഔട്ട്പുട്ട് ട്രേയിൽ നിന്നും നീക്കംചെയ്യുക. പേപ്പർ ഇൻപുട്ട് ട്രേയിൽ മുകളിലേക്ക് അഭിമുഖമായി വീണ്ടും ചേർക്കുക. | To finish double-sided printing, remove the paper from the output tray. Re-insert the paper in the input tray, facing up. |
| 1102 | ഇരുവശത്തുമുള്ള അച്ചടി പൂർത്തിയാക്കാൻ, പേപ്പർ ഔട്ട്പുട്ട് ട്രേയിൽ നിന്നും നീക്കംചെയ്യുക. പേപ്പർ ഇൻപുട്ട് ട്രേയിൽ താഴേയ്ക്ക് അഭിമുഖമായി വീണ്ടും ചേർക്കുക. | To finish double-sided printing, remove the paper from the output tray. Re-insert the paper in the input tray, facing down. |
| 1200 | പൂർത്തിയാകുമ്പോൾ, അച്ചടിയന്ത്രത്തിലെ പുനരാരംഭിക്കുക ബട്ടൺ അമർത്തുക. | Press the Resume button on the printer when done. |
| 1201 | പൂർത്തിയാകുമ്പോൾ, അച്ചടിയന്ത്രത്തിലെ റദ്ദാക്കുക ബട്ടൺ അമർത്തുക. | Press the Cancel button on the printer when done. |
| 1202 | പൂർത്തിയാകുമ്പോൾ, അച്ചടിയന്ത്രത്തിലെ ശരി ബട്ടൺ അമർത്തുക. | Press the OK button on the printer when done. |
| 1203 | പൂർത്തിയാകുമ്പോൾ, അച്ചടിയന്ത്രത്തിലെ ഓൺലൈൻ ബട്ടൺ അമർത്തുക. | Press the Online button on the printer when done. |
| 1204 | പൂർത്തിയാകുമ്പോൾ, അച്ചടിയന്ത്രത്തിലെ പുനഃസജ്ജമാക്കുക ബട്ടൺ അമർത്തുക. | Press the Reset button on the printer when done. |
| 1300 | അച്ചടിയന്ത്രം ഓഫ്‌ലൈനിലാണ്. | The printer is offline. |
| 1301 | Windows-ന് നിങ്ങളുടെ അച്ചടിയന്ത്രത്തിലേക്ക് ബന്ധിപ്പിക്കാനായില്ല. കമ്പ്യൂട്ടറിനും അച്ചടിയന്ത്രത്തിനും ഇടയിലുള്ള കണക്ഷൻ പരിശോധിക്കുക. | Windows could not connect to your printer. Please check the connection between the computer and the printer. |
| 1302 | അച്ചടിയന്ത്രം പ്രതികരിക്കുന്നില്ല. കമ്പ്യൂട്ടറിനും അച്ചടിയന്ത്രത്തിനും ഇടയിലുള്ള കണക്ഷൻ പരിശോധിക്കുക. | The printer is not responding. Please check the connection between your computer and the printer. |
| 1400 | പേപ്പർ കുടുങ്ങൽ | Paper Jam |
| 1401 | നിങ്ങളുടെ അച്ചടിയന്ത്രത്തിൽ പേപ്പർ കുടുങ്ങി. | Your printer has a paper jam. |
| 1402 | അച്ചടിയന്ത്രം പരിശോധിച്ച് പേപ്പർ കുടുങ്ങിയത് നീക്കംചെയ്യുക. പേപ്പർ കുടുങ്ങിയത് നീക്കംചെയ്യുന്നതുവരെ അച്ചടിയന്ത്രത്തിന് അച്ചടിയ്ക്കാനാകില്ല. | Please check the printer and clear the paper jam. The printer cannot print until the paper jam is cleared. |
| 1403 | അച്ചടിയന്ത്രത്തിൽ പേപ്പർ കുടുങ്ങിയത് നീക്കംചെയ്യുക. | Please clear the paper jam on the printer. |
| 1500 | നിങ്ങളുടെ അച്ചടിയന്ത്രത്തിൽ പേപ്പർ തീർന്നു. | Your printer is out of paper. |
| 1501 | അച്ചടിയന്ത്രം പരിശോധിച്ച് കൂടുതൽ പേപ്പർ ചേർക്കുക. | Please check the printer and add more paper. |
| 1502 | അച്ചടിയന്ത്രം പരിശോധിച്ച് ട്രേ %1-ൽ കൂടുതൽ പേപ്പർ ചേർക്കുക. | Please check the printer and add more paper in tray %1. |
| 1503 | അച്ചടിയന്ത്രം പരിശോധിച്ച് ട്രേ %2-ൽ കൂടുതൽ %1 പേപ്പർ ചേർക്കുക. | Please check the printer and add more %1 paper in tray %2. |
| 1600 | നിങ്ങളുടെ അച്ചടിയന്ത്രത്തിന്റെ ഔട്ട്പുട്ട് ട്രേ നിറഞ്ഞു. | The output tray on your printer is full. |
| 1601 | അച്ചടിയന്ത്രത്തിന്റെ ഔട്ട്പുട്ട് ട്രേ ശൂന്യമാക്കുക. | Please empty the output tray on the printer. |
| 1700 | നിങ്ങളുടെ അച്ചടിയന്ത്രത്തിൽ പേപ്പർ പ്രശ്നമുണ്ട് | Your printer has a paper problem |
| 1701 | പേപ്പർ പ്രശ്നങ്ങൾ കാണാൻ നിങ്ങളുടെ അച്ചടിയന്ത്രം പരിശോധിക്കുക. | Please check your printer for paper problems. |
| 1800 | നിങ്ങളുടെ അച്ചടിയന്ത്രത്തിൽ ഇങ്ക് തീർന്നു | Your printer is out of ink |
| 1801 | നിങ്ങളുടെ അച്ചടിയന്ത്രത്തിലെ ഇങ്ക് ക്യാട്രിഡ്ജ് ശൂന്യമാണ്. | The ink cartridge in your printer is empty. |
| 1802 | നിങ്ങളുടെ അച്ചടിയന്ത്രത്തിൽ ടോണർ തീർന്നു. | Your printer is out of toner. |
| 1803 | അച്ചടിയന്ത്രം പരിശോധിച്ച് കൂടുതൽ ഇങ്ക് ചേർക്കുക. | Please check the printer and add more ink. |
| 1804 | അച്ചടിയന്ത്രം പരിശോധിച്ച് ഇങ്ക് ക്യാട്രിഡ്ജ് മാറ്റി പകരംവയ്ക്കുക. | Please check the printer and replace the ink cartridge. |
| 1805 | അച്ചടിയന്ത്രം പരിശോധിച്ച് ടോണർ ചേർക്കുക. | Please check the printer and add toner. |
| 1900 | %1 | %1 |
| 1901 | അച്ചടിയന്ത്രത്തിന് നിങ്ങളുടെ ശ്രദ്ധ ആവശ്യമാണ്. അത് ശ്രദ്ധിക്കാൻ ഡെസ്ക്ടോപ്പിലേക്ക് പോകുക. | The printer requires your attention. Go to the desktop to take care of it. |
| 1902 | അച്ചടിയന്ത്രം | Printer |
| 2000 | സിയാൻ | Cyan |
| 2001 | മജന്ത | Magenta |
| 2002 | മഞ്ഞ | Yellow |
| 2003 | കറുപ്പ് | Black |
| 2004 | ഇളം സിയാൻ | Light Cyan |
| 2005 | ഇളം മജന്ത | Light Magenta |
| 2006 | ചുവപ്പ് | Red |
| 2007 | പച്ച | Green |
| 2008 | നീല | Blue |
| 2009 | ഗ്ലോസ്സ് ഒപ്റ്റിമൈസർ | Gloss optimizer |
| 2010 | ഫോട്ടോ ബ്ലാക്ക് | Photo Black |
| 2011 | മാറ്റ് ബ്ലാക്ക് | Matte Black |
| 2012 | ഫോട്ടോ സിയാൻ | Photo Cyan |
| 2013 | ഫോട്ടോ മജന്ത | Photo Magenta |
| 2014 | ഇളം കറുപ്പ് | Light Black |
| 2015 | ഇങ്ക് ഒപ്റ്റിമൈസർ | Ink optimizer |
| 2016 | നീല ഫോട്ടോ | Blue photo |
| 2017 | ഗ്രേ ഫോട്ടോ | Gray photo |
| 2018 | ത്രിവർണ്ണ ഫോട്ടോ | Tricolor photo |
| 2100 | സിയാൻ ക്യാട്രിഡ്ജ് | Cyan cartridge |
| 2101 | മജന്ത ക്യാട്രിഡ്ജ് | Magenta cartridge |
| 2102 | കറുപ്പ് ക്യാട്രിഡ്ജ് | Black cartridge |
| 2103 | CMYK ക്യാട്രിഡ്ജ് | CMYK cartridge |
| 2104 | ഗ്രേ ക്യാട്രിഡ്ജ് | Gray cartridge |
| 2105 | വർണ്ണ ക്യാട്രിഡ്ജ് | Color cartridge |
| 2106 | ഫോട്ടോ ക്യാട്രിഡ്ജ് | Photo cartridge |
| 2200 | നിങ്ങളുടെ അച്ചടിയന്ത്രത്തിലെ ഒരു ഡോർ തുറന്നിരിക്കുന്നു. | A door on your printer is open. |
| 2201 | നിങ്ങളുടെ അച്ചടിയന്ത്രത്തിലെ ഒരു കവർ തുറന്നിരിക്കുന്നു. | A cover on your printer is open. |
| 2202 | അച്ചടിയന്ത്രം പരിശോധിച്ച് തുറന്നിരിക്കുന്ന വാതിലുകളെല്ലാം അടയ്ക്കുക. ഒരു ഡോർ തുറന്നിരിക്കുമ്പോൾ അച്ചടിയന്ത്രത്തിന് അച്ചടിയ്ക്കാനാകില്ല. | Please check the printer and close any open doors. The printer cannot print while a door is open. |
| 2203 | അച്ചടിയന്ത്രം പരിശോധിച്ച് തുറന്നിരിക്കുന്ന കവറുകളെല്ലാം അടയ്ക്കുക. ഒരു കവർ തുറന്നിരിക്കുമ്പോൾ അച്ചടിയന്ത്രത്തിന് അച്ചടിയ്ക്കാനാകില്ല. | Please check the printer and close any open covers. The printer cannot print while a cover is open. |
| 2300 | നിങ്ങളുടെ അച്ചടിയന്ത്രം അച്ചടിയ്ക്കുന്നില്ല | Your printer is not printing |
| 2301 | നിങ്ങളുടെ അച്ചടിയന്ത്രം പരിശോധിക്കുക | Please check your printer |
| 2302 | നിങ്ങളുടെ അച്ചടിയന്ത്രത്തിന്റെ മെമ്മറി തീർന്നു | Your printer is out of memory |
| 2303 | നിങ്ങളുടെ ഡോക്യുമെന്റ് ശരിയായി അച്ചടിക്കണമെന്നില്ല. ഓൺലൈനിലുള്ള സഹായം കാണുക. | Your document might not print correctly. Please see online help. |
| 2400 | നിങ്ങളുടെ പ്രിന്ററിൽ ഇങ്ക് കുറവാണ് | Your printer is low on ink |
| 2401 | നിങ്ങളുടെ അച്ചടിയന്ത്രത്തിലെ ഇങ്ക് ക്യാട്രിഡ്ജ് മിക്കവാറും ശൂന്യമാണ്. | The ink cartridge in your printer is almost empty. |
| 2402 | നിങ്ങളുടെ പ്രിന്ററിൽ ടോണർ കുറവാണ് | Your printer is low on toner |
| 2403 | അച്ചടിയന്ത്രം പരിശോധിച്ച്, ആവശ്യമെങ്കിൽ കൂടുതൽ ഇങ്ക് ചേർക്കുക. | Please check the printer and add more ink when needed. |
| 2404 | അച്ചടിയന്ത്രം പരിശോധിച്ച്, ആവശ്യമെങ്കിൽ ഇങ്ക് ക്യാട്രിഡ്ജ് മാറ്റി പകരംവയ്ക്കുക. | Please check the printer and replace the ink cartridge when needed. |
| 2405 | അച്ചടിയന്ത്രം പരിശോധിച്ച്, ആവശ്യമെങ്കിൽ ടോണർ ചേർക്കുക. | Please check the printer and add toner when needed. |
| 2500 | നിങ്ങളുടെ അച്ചടിയന്ത്രത്തിലെ ഇങ്ക് സിസ്റ്റം പ്രവർത്തിക്കുന്നില്ല | The ink system in your printer is not working |
| 2501 | നിങ്ങളുടെ അച്ചടിയന്ത്രത്തിലെ ഇങ്ക് ക്യാട്രിഡ്ജ് പ്രവർത്തിക്കുന്നില്ല | The ink cartridge in your printer is not working |
| 2502 | നിങ്ങളുടെ അച്ചടിയന്ത്രത്തിലെ ടോണർ സിസ്റ്റം പ്രവർത്തിക്കുന്നില്ല | The toner system in your printer is not working |
| 2503 | നിങ്ങളുടെ അച്ചടിയന്ത്രത്തിലെ ഇങ്ക് സിസ്റ്റം പരിശോധിക്കുക. | Please check the ink system in your printer. |
| 2504 | നിങ്ങളുടെ അച്ചടിയന്ത്രത്തിലെ ഇങ്ക് ക്യാട്രിഡ്ജ് പരിശോധിക്കുക. | Please check the ink cartridge in your printer. |
| 2505 | നിങ്ങളുടെ അച്ചടിയന്ത്രത്തിലെ ടോണർ സിസ്റ്റം പരിശോധിക്കുക. | Please check the toner system in your printer. |
| 2506 | അച്ചടിയന്ത്രത്തിൽ ഇങ്ക് ക്യാട്രിഡ്ജ് ശരിയായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോയെന്നത് പരിശോധിക്കുക. | Please check that the ink cartridge was installed correctly in the printer. |
| 2600 | അച്ചടിയന്ത്രം അൽപ്പം നിർത്തി | Printer has been paused |
| 2601 | ഉപകരണത്തിൽ ‘%1’ എന്നതിനെ അൽപ്പം നിർത്തിയ നിലയിൽ ആക്കിയതിനാൽ, അതിന് അച്ചടിയ്‌ക്കാനാകില്ല. | ‘%1’ cannot print, because it has been put into a paused state at the device. |
| 2602 | ഉപകരണത്തിൽ ‘%1’ എന്നതിനെ ഓഫ്‌ലൈനിൽ നിലയിൽ ആക്കിയതിനാൽ, അതിന് അച്ചടിയ്‌ക്കാനാകില്ല. | ‘%1’ cannot print, because it has been put into an offline state at the device. |
| 2700 | നിങ്ങളുടെ ഡോക്യുമെന്റ് അച്ചടിച്ചു. | Your document has been printed. |
| 2701 | നിങ്ങളുടെ ഡോക്യുമെന്റ് ഔട്ട്പുട്ട് ട്രേയിലുണ്ട്. | Your document is in the output tray. |
| 2702 | %2 എന്നതിനായി %1!d! ഡോക്യുമെന്റ് (ഡോക്യുമെന്റുകൾ) തീർച്ചപ്പെടുത്തിയിട്ടില്ല | %1!d! document(s) pending for %2 |
| 2703 |
| File Description: | prnntfy DLL |
| File Version: | 10.0.15063.0 (WinBuild.160101.0800) |
| Company Name: | Microsoft Corporation |
| Internal Name: | prnntfy.dll |
| Legal Copyright: | © Microsoft Corporation. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. |
| Original Filename: | prnntfy.dll.mui |
| Product Name: | Microsoft® Windows® Operating System |
| Product Version: | 10.0.15063.0 |
| Translation: | 0x44C, 1200 |