ngccredprov.dll.mui Microsoft പാസ്പോർട്ട് ക്രെഡെൻഷ്യൽ ദാതാവ് 71583d4ab863b070133ebc9d319fd6da

File info

File name: ngccredprov.dll.mui
Size: 22528 byte
MD5: 71583d4ab863b070133ebc9d319fd6da
SHA1: c1ad8abdf042d24068bd276e0f542f88382010d6
SHA256: 3b13cf485993555e475fafa0fea75cc33f4860c9ee60fe5ccc5b979d485deec3
Operating systems: Windows 10
Extension: MUI

Translations messages and strings

If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.

id Malayalam English
100PIN സൈനിൻ PIN sign-in
101PIN PIN
102ഫോൺ സൈൻ-ഇൻ Phone sign-in
103ശീർഷക സന്ദേശം Title message
104സന്ദർഭ സന്ദേശം Context message
106ഔദ്യോഗിക PIN Work PIN
107പുതിയ PIN New PIN
108PIN സ്ഥിരീകരിക്കുക Confirm PIN
109PIN ആവശ്യകതകൾ PIN requirements
110PIN നയ വിശദാംശങ്ങൾ PIN policy details
111എന്റെ PIN മറന്നു I forgot my PIN
112എന്റെ വർക്ക് PIN മറന്നു I forgot my work PIN
113PIN പുനഃസജ്ജമാക്കൽ വിശദാംശങ്ങൾ PIN reset details
114ഇവിടെ ലിസ്റ്റുചെയ്യാത്ത ഒരു രീതി ഉപയോഗിക്കുക Use a method not listed here
115ശരി OK
116അക്ഷരങ്ങളും അടയാളങ്ങളും ഉപയോഗിക്കുക Include letters and symbols
117വെല്ലുവിളി വാചകം Challenge phrase
118വീണ്ടും ശ്രമിക്കുക Try again
119ഫോൺ പുനഃസജ്ജമാക്കുക Reset your phone
120ഇത് അർത്ഥമാക്കുന്നത് എന്താണ്? What does this mean?
121ഉപയോക്തൃനാമം User name
122പുതിയ രഹസ്യവാക്ക് New password
123രഹസ്യവാക്ക് സ്ഥിരീകരിക്കുക Confirm password
200നിങ്ങളുടെ ക്രെഡൻഷ്യലുകൾ പരിശോധിച്ചുറപ്പിക്കാൻ കഴിഞ്ഞില്ല. Your credentials could not be verified.
201നൽകിയിരിക്കുന്ന PIN-കൾ പൊരുത്തപ്പെടുന്നില്ല. The provided PINs do not match.
202ഒരു PIN നൽകുക. Provide a PIN.
203ഉച്ചാരണഭേദമില്ലാത്ത അക്ഷരങ്ങൾ (A-Z, a-z), അക്കങ്ങൾ (0-9), സ്പെയ്സ്, ഇനിപ്പറയുന്ന അക്ഷരങ്ങൾ തുടങ്ങിയവയിൽ പരിമിതപ്പെട്ട അക്ഷരങ്ങൾ ഉൾപ്പെട്ട ഒരു PIN നൽകുക: ! " # $ % & ’ ( ) * + , - . / : ; ? @ [ \ ] ^ _ ` { | } ~ Provide a PIN that contains characters limited to unaccented letters (A-Z, a-z), numbers (0-9), space, and the following special characters: ! " # $ % & ’ ( ) * + , - . / : ; ? @ [ \ ] ^ _ ` { | } ~
204സങ്കീർണ്ണതാ ആവശ്യക്തകൾ പാലിക്കുന്ന ഒരു PIN നൽകുക. Provide a PIN that meets the complexity requirements.
205സങ്കീർണ്ണതാ ആവശ്യക്തകൾ പാലിക്കുന്ന ഒരു PIN നൽകുക. %1!s!. Provide a PIN that meets the complexity requirements. %1!s!.
206നിങ്ങളുടെ PIN, %1!u! അക്ഷരങ്ങളെങ്കിലും ദൈർഘ്യമുണ്ടായിരിക്കണം Your PIN must be at least %1!u! characters long
207നിങ്ങളുടെ PIN-ൽ %1!u! അക്ഷരങ്ങളിൽ കൂടുതൽ അടങ്ങിയിരിക്കാൻ പാടില്ല Your PIN can’t be more than %1!u! characters long
208നിങ്ങളുടെ PIN-ൽ സാധുവല്ലാത്ത ഒരു അക്ഷരം അടങ്ങിയിരിക്കുന്നു Your PIN contains an invalid character
209നിങ്ങളുടെ PIN-ൽ ഒരു വലിയക്ഷരമെങ്കിലും അടങ്ങിയിരിക്കണം Your PIN must include at least one uppercase letter
210നിങ്ങളുടെ PIN-ൽ ഒരു ചെറിയക്ഷരമെങ്കിലും അടങ്ങിയിരിക്കണം Your PIN must include least one lowercase letter
211നിങ്ങളുടെ PIN-ൽ ഒരു നമ്പറെങ്കിലും അടങ്ങിയിരിക്കണം Your PIN must include at least one number
212നിങ്ങളുടെ PIN-ൽ ഒരു പ്രത്യേക അക്ഷരമെങ്കിലും അടങ്ങിയിരിക്കണം Your PIN must include at least one special character
213നിങ്ങളുടെ PIN-ൽ വലിയക്ഷരങ്ങൾ അടങ്ങിയിരിക്കാൻ പാടില്ല Your PIN can’t include uppercase letters
214നിങ്ങളുടെ PIN-ൽ ചെറിയക്ഷരങ്ങൾ അടങ്ങിയിരിക്കാൻ പാടില്ല Your PIN can’t include lowercase letters
215നിങ്ങളുടെ PIN-ൽ നമ്പറുകൾ അടങ്ങിയിരിക്കാൻ പാടില്ല Your PIN can’t include numbers
216നിങ്ങളുടെ PIN-ൽ പ്രത്യേക അക്ഷരങ്ങൾ അടങ്ങിയിരിക്കാൻ പാടില്ല Your PIN can’t include special characters
218PIN തെറ്റായിരുന്നു. വീണ്ടും ശ്രമിക്കുക. The PIN is incorrect. Try again.
219ഉപകരണത്തിൽ ഒരു ആശയവിനിമയ തെറ്റ് സംഭവിച്ചു. A communication error occurred with the device.
220കടമ്പയുടെ പദവാക്യം നൽകുക. Provide the challenge phrase.
221നൽകിയിരിക്കുന്ന കടമ്പ പദവാക്യം തെറ്റാണ്. The provided challenge phrase is incorrect.
222നിങ്ങൾ മുമ്പ് ഉപയോഗിക്കാത്ത ഒരു PIN നൽകുക. Provide a PIN that you haven’t used before.
223നിങ്ങളുടെ PIN ഒരു പൊതുവായ നമ്പർ പാറ്റേൺ ആകരുത് Your PIN can’t be a common number pattern
224ഒരു ഉപയോക്തൃനാമം നൽകുക. Provide a user name.
225ഉപയോക്തൃനാമം അല്ലെങ്കിൽ PIN തെറ്റാണ്. വീണ്ടും ശ്രമിക്കുക. The user name or PIN is incorrect. Try again.
226നൽകിയ രഹസ്യവാക്കുകള്‍ പൊരുത്തപ്പെടുന്നില്ല. The provided passwords do not match.
227ഒരു രഹസ്യവാക്ക് നൽകുക. Provide a password.
228ഒരു അഡ്‌മിനിസ്ട്രേറ്റർ സൈനിൻ നിയന്ത്രിതമാക്കിയിരിക്കുന്നു. സൈനിൻ ചെയ്യാൻ, നിങ്ങളുടെ ഉപകരണം ഇന്റർനെറ്റിൽ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ആദ്യം അഡ്‌മിനിസ്ട്രേറ്ററെ സൈനിൻ ചെയ്യിക്കുക. An administrator has restricted sign in. To sign in, make sure your device is connected to the Internet, and have your administrator sign in first.
250നിങ്ങളുടെ ഉപകരണം ഓഫ്‌ലൈനാണ്. ഈ ഉപകരണത്തിൽ അവസാനം ഉപയോഗിച്ച രഹസ്യവാക്ക് ഉപയോഗിച്ച് സൈനിൻ ചെയ്യൂ. Your device is offline. Sign in with the last password used on this device.
251ഇത് ഒരു സ്ഥാപനത്തിന്റേതായതിനാൽ ഈ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ല. മറ്റൊരു അക്കൗണ്ട് പരീക്ഷിക്കുക. This account can’t be used because it belongs to an organization. Try a different account.
252ഇപ്പോൾ നിങ്ങൾക്ക് ഉപകരണത്തിലേക്ക് സൈനിൻ ചെയ്യാൻ കഴിയില്ല. ഈ ഉപകരണത്തിൽ അവസാനം ഉപയോഗിച്ച രഹസ്യവാക്ക് ഉപയോഗിക്കൂ. You can’t sign in to your device right now. Try the last password you used on this device.
302ഈ അക്കൗണ്ട് ഉപയോഗിച്ച് സൈനിൻ ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല. മറ്റൊരു അക്കൗണ്ട് പരീക്ഷിക്കുക. You can’t sign in with this account. Try a different account.
350നിങ്ങളുടെ അക്കൗണ്ടിലെ സമയ നിയന്ത്രണങ്ങൾ, ഇപ്പോൾ സൈനിൻ ചെയ്യുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. പിന്നീട് വീണ്ടും ശ്രമിക്കുക. Your account has time restrictions that prevent you from signing in right now. Try again later.
351നിങ്ങളുടെ അക്കൗണ്ട് അപ്രാപ്തമാക്കി. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക. Your account has been disabled. Contact your system administrator.
352Windows Hello ഉപയോഗിക്കാൻ നിങ്ങളുടെ ഓർഗനൈസേഷന്റെ നെറ്റ്‌വർക്കിൽ താൽക്കാലികമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഈ ഉപകരണത്തിൽ അവസാനം ഉപയോഗിച്ച സൈൻ-ഇൻ ഓപ്‌ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഇപ്പോഴും സൈൻ ഇൻ ചെയ്യാനാകും. You need to temporarily connect to your organization’s network to use Windows Hello. You can still sign in with the last sign-in option used on this device.
353നിങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന സൈൻ ഇൻ രീതി ഈ ഉപകരണത്തില്‍ അനുവദനീയമല്ല. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെടുക. The sign-in method you’re trying to use isn’t allowed on this device. For more information, contact your system administrator.
354നിങ്ങളുടെ അക്കൗണ്ട് കാലഹരണപ്പെട്ടു. Your account has expired. Contact your system administrator.
355നിങ്ങളുടെ അക്കൗണ്ട് ലോക്കുചെയ്യപ്പെട്ടു. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി ബന്ധപ്പെടുക. Your account has been locked out. Contact your system administrator.
356ആവശ്യമായ കീ കണ്ടെയിനർ ഉപകരണത്തിൽ നിലവിലില്ല. The requested key container does not exist on the device.
357ആവശ്യമായ സർട്ടിഫിക്കറ്റ് ഉപകരണത്തിൽ നിലവിലില്ല. The requested certificate does not exist on the device.
358ആവശ്യമായ കീസെറ്റ് ഉപകരണത്തിൽ നിലവിലില്ല. The requested keyset does not exist on the device.
359ഈ ഉപകരണം ഉപയോഗിക്കാൻ കഴിയില്ല. സിസ്റ്റം ഇവന്റ് ലോഗിൽ അധിക വിശദാംശങ്ങൾ ലഭ്യമായിരിക്കാം. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്ക് ഈ തെറ്റ് റിപ്പോർട്ടുചെയ്യുക. This device could not be used. Additional details may be available in the system event log. Report this error to your system administrator.
360ആധാരീകരണത്തിനായി ഉപയോഗിച്ച സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടു. The certificate used for authentication has expired.
361ആധാരീകരണത്തിനായി ഉപയോഗിച്ച സർട്ടിഫിക്കറ്റ് റദ്ദാക്കി. The certificate used for authentication has been revoked.
362ആധാരീകരണത്തിനായി ഉപയോഗിച്ച സർട്ടിഫിക്കറ്റ് പ്രോസസ്സ് ചെയ്യുമ്പോൾ വിശ്വസനീയമല്ലാത്ത സർട്ടിഫിക്കേഷൻ അതോറിറ്റി കണ്ടെത്തി. An untrusted certification authority was detected while processing the certificate used for authentication.
363അധാരീകരണത്തിനായി ഉപയോഗിച്ച സർട്ടിഫിക്കറ്റിന്റെ റദ്ദാക്കൽ നില നിശ്ചയിക്കാൻ കഴിഞ്ഞില്ല. The revocation status of the certificate used for authentication could not be determined.
364ആധാരീകരണത്തിനായി ഉപയോഗിച്ച സർട്ടിഫിക്കറ്റ് വിശ്വസനീയമല്ല. The certificate used for authentication is not trusted.
365രഹസ്യവാക്ക് കാലഹരണപ്പെട്ടതിനാൽ അത് മാറ്റണം. അത് മാറ്റാനായി നിങ്ങളുടെ രഹസ്യവാക്ക് ഉപയോഗിച്ച് നിങ്ങൾ അത് സൈനിൻ ചെയ്യണം. Your password has expired and must be changed. You must sign in with your password in order to change it.
366ഈ ഉപകരണം ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാനായി നിങ്ങളുടെ അക്കൗണ്ട് കോൺഫിഗർ ചെയ്തു. മറ്റൊരു ഉപകരണം പരീക്ഷിക്കുക. Your account is configured to prevent you from using this device. Try another device.
367സൈനിൻ പരാജയപ്പെട്ടു. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ സമീപിച്ച്, KDC സർട്ടിഫിക്കറ്റ് പരിശോധിച്ചുറപ്പിക്കാൻ കഴിഞ്ഞില്ലെന്ന് അവരോട് പറയുക. സിസ്റ്റം ഇവന്റ് ലോഗിൽ അധിക വിവരം ലഭ്യമായേക്കാം. Sign-in failed. Contact your system administrator and tell them that the KDC certificate could not be validated. Additional information may be available in the system event log.
368നിങ്ങളുടെ അക്കൗണ്ടിൽ ഈ ഉപകരണം ഉപയോഗിച്ച് സൈനിൻ ചെയ്യുന്നത് പിന്തുണയ്ക്കപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ സമീപിക്കുക. Signing in with this device isn’t supported for your account. Contact your system administrator for more information.
369ഈ ഓപ്‌ഷൻ താൽക്കാലികമായി ലഭ്യമല്ല. ഇപ്പോഴത്തേക്ക്, സൈനിൻ ചെയ്യാൻ മറ്റൊരു രീതി ഉപയോഗിക്കുക. That option is temporarily unavailable. For now, please use a different method to sign in.
400നിങ്ങളുടെ രഹസ്യവാക്ക് കാലഹരണപ്പെട്ടു. നിങ്ങളുടെ രഹസ്യവാക്ക് ഉപയോഗിച്ച് സൈനിൻ ചെയ്ത് അത് മാറ്റേണ്ടതുണ്ട്. നിങ്ങളുടെ രഹസ്യവാക്ക് മാറ്റിയതിന് ശേഷം, നിങ്ങളുടെ PIN ഉപയോഗിച്ച് സൈനിൻ ചെയ്യാനാകും. Your password has expired. You must sign in with your password and change it. After you change your password, you can sign in with your PIN.
401നിങ്ങളുടെ രഹസ്യവാക്ക് മറ്റൊരു ഉപകരണത്തിൽ മാറ്റി. നിങ്ങളുടെ പുതിയ രഹസ്യവാക്ക് ഉപയോഗിച്ച് ഈ ഉപകരണത്തിൽ ഒരു തവണ സൈനിൻ ചെയ്യേണ്ടതുണ്ട്, തുടർന്ന് നിങ്ങളുടെ PIN ഉപയോഗിച്ച് സൈനിൻ ചെയ്യാനാകും. Your password was changed on a different device. You must sign in to this device once with your new password, and then you can sign in with your PIN.
500നിങ്ങളുടെ ഓര്‍‌ഗനൈസേഷന്‍ താഴെപ്പറയുന്ന PIN ആവശ്യകതകള്‍ ക്രമീകരിച്ചിട്ടുണ്ട്:
%1!u! അക്ഷരങ്ങളെങ്കിലും ദൈർഘ്യമുണ്ടായിരിക്കണം
%2!u! അക്ഷരങ്ങളിൽ കൂടുതൽ ദൈർഘ്യമുണ്ടാകാൻ പാടില്ല
%3!s!
%4!s!
%5!s!
%6!s!
%7!s!
Your organization has set the following PIN requirements:
Must be at least %1!u! characters long
Can’t be longer than %2!u! characters
%3!s!
%4!s!
%5!s!
%6!s!
%7!s!
501വലിയക്ഷരങ്ങൾ ഉൾപ്പെടുത്താം May include uppercase letters
502ചെറിയക്ഷരങ്ങൾ ഉൾപ്പെടുത്താം May include lowercase letters
503അക്കങ്ങൾ ഉൾപ്പെടുത്താം May include digits
504പ്രത്യേക അക്ഷരങ്ങൾ ഉൾപ്പെടുത്താം May include special characters
505ഒരു വലിയക്ഷരമെങ്കിലും അടങ്ങിയിരിക്കണം Must include at least one uppercase letter
506ഒരു ചെറിയക്ഷരമെങ്കിലും അടങ്ങിയിരിക്കണം Must include at least one lowercase letter
507ഒരു നമ്പറെങ്കിലും അടങ്ങിയിരിക്കണം Must include at least one number
508ഒരു പ്രത്യേക അക്ഷരമെങ്കിലും അടങ്ങിയിരിക്കണം Must include at least one special character
509വലിയക്ഷരങ്ങൾ ഉൾപ്പെടുത്താനാകില്ല Can’t include uppercase letters
510ചെറിയക്ഷരങ്ങൾ ഉൾപ്പെടുത്താനാകില്ല Can’t include lowercase letters
511അക്കങ്ങൾ ഉൾപ്പെടുത്താനാകില്ല Can’t include digits
512പ്രത്യേക അക്ഷരങ്ങൾ ഉൾപ്പെടുത്താനാകില്ല Can’t include special characters
513നിങ്ങൾ നിരവധി തവണ തെറ്റായ PIN നൽകി.

വീണ്ടും ശ്രമിക്കുന്നതിന്, നിങ്ങളുടെ ഉപകരണം പുനഃരാരംഭിക്കുക.
You’ve entered an incorrect PIN too many times.

To try again, restart your device.
514
നിനിങ്ങള്‍ വീണ്ടും തെറ്റായ PIN നല്‍കിയാൽ, ഈ ഉപകരണത്തില്‍ നിന്ന് ഞങ്ങള്‍ എല്ലാ സ്വകാര്യ വിവരങ്ങളും നീക്കം ചെയ്യും. വീണ്ടും ശ്രമിക്കുന്നതിന്‌ മുമ്പ് നിങ്ങള്‍ക്കൊരു പക്ഷേ പിന്തുണ നല്‍കുന്നയാളെ കാണേണ്ടിവരും.

If you enter the wrong PIN again, we’ll erase all personal content from this device. You might want to contact your support person before trying again.
515നിങ്ങള്‍ ഒരുപാട് തവണ തെറ്റായ PIN നല്‍കി.
%1!s!
വീണ്ടും ശ്രമിക്കാന്‍ താഴെ %2!s! നല്‍കുക.
You’ve entered an incorrect PIN several times.
%1!s!
To try again, enter %2!s! below.
516A1B2C3 A1B2C3
517നിങ്ങള്‍ PIN മാറ്റേണ്ടത് നിങ്ങളുടെ സ്ഥാപനത്തിന്റെ ആവശ്യമാണ്‌. Your organization requires that you change your PIN.
518സുരക്ഷയ്ക്ക്, നിങ്ങളുടെ ഉപകരണം ഒരു PIN ഉപയോഗിച്ച് പരിരക്ഷിക്കേണ്ടത് നിങ്ങളുടെ സ്ഥാപനത്തിന് ആവശ്യമാണ്‌. For security, your organization requires that your device be protected by a PIN.
519സൈനിൻ ചെയ്യാൻ, നിങ്ങളുടെ ഫോണിലെ Microsoft ഓതെന്റിക്കേറ്റർ ആപ്പ് ഉപയോഗിക്കുക. To sign in, use the Microsoft Authenticator app on your phone.
520നിങ്ങള്‍ രഹസ്യവാക്ക് മാറ്റേണ്ടത് നിങ്ങളുടെ ഓർഗനൈസേഷന്റെ ആവശ്യമാണ്‌. Your organization requires that you change your password.
521നിങ്ങളുടെ രഹസ്യവാക്ക് മാറ്റുക Change your password
522ഇവിടെ PIN നല്‍കുമ്പോള്‍ അത് Windows Hello ഓണാക്കും. Entering a PIN here will also turn on Windows Hello.
523സജ്ജീകരണങ്ങൾ അക്കൗണ്ടുകൾ സൈനിൻ ഓപ്ഷനുകൾ എന്നിവയിലേയ്ക്ക് പോയി നിങ്ങളുടെ PIN പുനഃസജ്ജമാക്കാനാകും. You can reset your PIN by going to Settings Accounts Sign-in options.
524നിങ്ങളുടെ PIN മാറ്റികൊടുക്കുക Change your PIN
525നിങ്ങളുടെ ഔദ്യോഗിക PIN മാറ്റുക Change your work PIN
526ഒരു PIN സജ്ജീകരിക്കുക Set up a PIN
527ഒരു ഔദ്യോഗിക PIN സജ്ജീകരിക്കുക Set up a work PIN
528പരാജയപ്പെട്ട സൈൻ-ഇൻ ശ്രമങ്ങൾ അല്ലെങ്കിൽ ആവർത്തിച്ചുള്ള ഷട്ട്‌ഡൗണുകൾ കാരണം ഈ ഉപകരണം ലോക്ക് ചെയ്തിരിക്കുന്നു. കുറഞ്ഞത് %1!u! %2!s! സമയം നിങ്ങളുടെ ഉപകരണം ഓണാക്കി വച്ച ശേഷം വീണ്ടും ശ്രമിക്കുക. This device is locked because of failed sign-in attempts or repeated shutdowns. Keep your device powered on for at least %1!u! %2!s! and then try again.
529എന്തോ കുഴപ്പം സംഭവിച്ചു (കോഡ്: 0x%1!x!). പ്രശ്നം പരിഹരിച്ചോയെന്ന് നോക്കുന്നതിനായി നിങ്ങളുടെ ഉപകരണം പുനഃരാരംഭിക്കുക. Something went wrong (code: 0x%1!x!). Restart your device to see if that fixes the problem.
530എന്തോ കുഴപ്പം സംഭവിച്ചു (കോഡ്: 0x%1!x!). ഈ തെറ്റ് സന്ദേശം നിരസിക്കാൻ ചുവടെയുള്ള ലിങ്ക് ക്ലിക്കുചെയ്ത ശേഷം വീണ്ടും ശ്രമിക്കുക. Something went wrong (code: 0x%1!x!). Click the link below to dismiss this error message and try again.
531നിങ്ങളുടെ ഓര്‍‌ഗനൈസേഷന്‍ താഴെപ്പറയുന്ന PIN ആവശ്യകതകള്‍ ക്രമീകരിച്ചിട്ടുണ്ട്:
%1!u! അക്കമെങ്കിലും ദൈർഘ്യമുണ്ടായിരിക്കണം
%2!s!
%3!s!
Your organization has set the following PIN requirements:
Must be at least %1!u! digits long
%2!s!
%3!s!
532%1!u! അക്കങ്ങളിൽ ദൈർഘ്യമുള്ളതാകരുത് Can’t be longer than %1!u! digits
533ഒരു നമ്പർ പാറ്റേൺ ആകരുത് (123456 അല്ലെങ്കിൽ 11111 പോലുള്ളത്) Can’t be a number pattern (such as 123456 or 11111)
534എന്തോ കുഴപ്പം സംഭവിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ സൈൻ-ഇൻ എന്നതിലേക്ക് പോകുക. Something went wrong. Go to Phone sign-in for more information.
535Bluetooth ഓഫ് ചെയ്തു അല്ലെങ്കിൽ ഈ ഉപകരണത്തിൽ ലഭ്യമല്ല. ഫോൺ സൈൻ-ഇന്നിന് Bluetooth ആവശ്യമാണ്. Bluetooth is turned off or not available on this device. Phone sign-in requires Bluetooth.
536നിങ്ങൾ ഫോൺ സൈൻ ഇൻ സജ്ജമാക്കുകയാണെങ്കിൽ, നിങ്ങളുടെ ഓർഗനൈസേഷൻ മാനേജ് ചെയ്യുന്ന ഒരു ഫോൺ ഉപയോഗിച്ച് ഈ PC അൺലോക്ക് ചെയ്യാൻ നിങ്ങൾക്ക് ഈ ഓപ്ഷൻ ഉപയോഗിക്കാം. ഇത് നിങ്ങൾക്ക് ബാധകമല്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ടിനായി മറ്റൊരു സൈൻ ഇൻ ഓപ്‌ഷൻ നോക്കിയെടുക്കുക. If you’re set up for phone sign-in, you can use this option to unlock this PC with a phone managed by your organization. If this doesn’t apply to you, choose another sign-in option for your account.
537ഞങ്ങൾ %1!s! എന്നതിലേക്ക് ഒരു അറിയിപ്പ് അയച്ചു. നിങ്ങളുടെ ഫോണിലെ നിർദ്ദേശങ്ങൾ പിന്തുടരുക. നിങ്ങൾക്ക് കുറിപ്പ് ലഭിച്ചില്ലെങ്കിൽ, Microsoft ഓതെന്റിക്കേറ്റർ ആപ്പ് തുറക്കുന്നത് പരീക്ഷിക്കുക. We sent a notification to %1!s!. Follow the instructions on your phone. If you didn’t get the note, try opening the Microsoft Authenticator app.
538Bluetooth ഓഫ് ചെയ്തു അല്ലെങ്കിൽ ഈ ഉപകരണത്തിൽ ലഭ്യമല്ല. നിങ്ങൾക്ക് Bluetooth ഉണ്ടെങ്കിൽ, ക്രമീകരണം ഉപകരണങ്ങൾ Bluetooth എന്നതിലേക്ക് പോയി അത് ഓൺ ചെയ്യുക. Bluetooth is turned off or not available on this device. If you have Bluetooth, turn it on by going to Settings Devices Bluetooth.
539ഞങ്ങൾക്ക് %1!s! എന്നതിൽ ബന്ധിപ്പിക്കാനാകുന്നില്ല. നിങ്ങളുടെ ഫോൺ പരിധിയിലുണ്ടെന്നും Bluetooth ഓൺ ചെയ്തിട്ടുണ്ടെന്നും (ക്രമീകരണം ഉപകരണങ്ങൾ Bluetooth) ഉറപ്പാക്കുക. We can’t connect to %1!s!. Ensure your phone is in range and Bluetooth is turned on (Settings Devices Bluetooth).
540ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു (കോഡ്: 0x%1!x!). Something went wrong (code: 0x%1!x!).
541എന്തോ കുഴപ്പം സംഭവിച്ചു Something went wrong
542നിങ്ങളുടെ ഫോണിന് ഒരു സുരക്ഷാ പ്രശ്നമുണ്ട്, അതിനാൽ നിങ്ങളുടെ ഡാറ്റയിലേക്കുള്ള അംഗീകൃതമല്ലാത്ത ആക്സസ് തടയാൻ ഞങ്ങളിത് ലോക്ക് ചെയ്തു. നിങ്ങളുടെ ഫോൺ പുനഃക്രമീകരിച്ച് പ്രശ്നം പരിഹരിക്കാൻ താഴെയുള്ള ലിങ്കിൽ സ്പർശിക്കാവുന്നതാണ്. Your phone has a security problem, so we locked it to prevent unauthorized access to your data. You can tap the link below to reset your phone and fix the problem. Any data that is not backed up to the cloud will be lost when you reset your phone.
543വീണ്ടും ശ്രമിക്കുന്നു... Trying again...
544പരാജയപ്പെട്ട സൈൻ-ഇൻ ശ്രമങ്ങൾ അല്ലെങ്കിൽ ആവർത്തിച്ചുള്ള ഷട്ട്‌ഡൗണുകൾ കാരണം സൈൻ-ഇൻ ഓപ്ഷൻ അപ്രാപ്തമാക്കിയിരിക്കുന്നു. മറ്റൊരു സൈൻ-ഇൻ ഓപ്‌ഷൻ ഉപയോഗിക്കുക അല്ലെങ്കിൽ വീണ്ടും ശ്രമിക്കാൻ നിങ്ങളുടെ ഉപകരണം അനുവദിക്കുന്നത് വരെ ഉപകരണം ഓണാക്കി വയ്ക്കുക. This sign-in option is disabled because of failed sign-in attempts or repeated shutdowns. Use a different sign-in option, or keep your device powered on until your device allows you to try again.
545നിങ്ങൾ തെറ്റായ PIN നിരവധി തവണ നൽകി.

നിങ്ങളുടെ PIN %1!u! %2!s! സമയത്തേക്ക് അപ്രാപ്തമാക്കി!.
You’ve entered an incorrect PIN too many times.

Your PIN is disabled for %1!u! %2!s!.
546സെക്കന്റ് seconds
547മിനിറ്റ് minute
549മണിക്കൂർ hour
551പരാജയപ്പെട്ട സൈൻ-ഇൻ ശ്രമങ്ങൾ അല്ലെങ്കിൽ ആവർത്തിച്ചുള്ള ഷട്ട്‌ഡൗണുകൾ കാരണം സൈൻ-ഇൻ ഓപ്ഷൻ അപ്രാപ്തമാക്കിയിരിക്കുന്നു. മറ്റൊരു സൈൻ-ഇൻ ഓപ്‌ഷൻ ഉപയോഗിക്കുക അല്ലെങ്കിൽ കുറഞ്ഞത് %1!u! %2!s! സമയം നിങ്ങളുടെ ഉപകരണം ഓണാക്കി വച്ച ശേഷം വീണ്ടും ശ്രമിക്കുക. This sign-in option is disabled because of failed sign-in attempts or repeated shutdowns. Use a different sign-in option, or keep your device powered on for at least %1!u! %2!s! and then try again.
552%1!s!

http://aka.ms/unlockdevice എന്നതിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് റിമോട്ടായും നിങ്ങളുടെ ഉപകരണം അൺലോക്ക് ചെയ്യാനാകും.

%1!s!

You can also unlock your device remotely by following the instructions at http://aka.ms/unlockdevice.

553%1!s!

നിങ്ങളുടെ IT സപ്പോർട്ട് വ്യക്തിക്കും നിങ്ങളുടെ ഉപകരണം അൺലോക്ക് ചെയ്യാൻ സഹായിക്കാനായേക്കാം.

%1!s!

Your IT support person may also be able to help you unlock your device.

EXIF

File Name:ngccredprov.dll.mui
Directory:%WINDIR%\WinSxS\amd64_microsoft-windows-s..-credprov.resources_31bf3856ad364e35_10.0.15063.0_ml-in_7c4b513754c6584f\
File Size:22 kB
File Permissions:rw-rw-rw-
File Type:Win32 DLL
File Type Extension:dll
MIME Type:application/octet-stream
Machine Type:Intel 386 or later, and compatibles
Time Stamp:0000:00:00 00:00:00
PE Type:PE32
Linker Version:14.10
Code Size:0
Initialized Data Size:22016
Uninitialized Data Size:0
Entry Point:0x0000
OS Version:10.0
Image Version:10.0
Subsystem Version:6.0
Subsystem:Windows GUI
File Version Number:10.0.15063.0
Product Version Number:10.0.15063.0
File Flags Mask:0x003f
File Flags:(none)
File OS:Windows NT 32-bit
Object File Type:Dynamic link library
File Subtype:0
Language Code:Unknown (044C)
Character Set:Unicode
Company Name:Microsoft Corporation
File Description:Microsoft പാസ്പോർട്ട് ക്രെഡെൻഷ്യൽ ദാതാവ്
File Version:10.0.15063.0 (WinBuild.160101.0800)
Internal Name:ngccredprov
Legal Copyright:© Microsoft Corporation. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
Original File Name:ngccredprov.dll.mui
Product Name:Microsoft® Windows® Operating System
Product Version:10.0.15063.0
Directory:%WINDIR%\WinSxS\wow64_microsoft-windows-s..-credprov.resources_31bf3856ad364e35_10.0.15063.0_ml-in_869ffb8989271a4a\

What is ngccredprov.dll.mui?

ngccredprov.dll.mui is Multilingual User Interface resource file that contain Malayalam language for file ngccredprov.dll (Microsoft പാസ്പോർട്ട് ക്രെഡെൻഷ്യൽ ദാതാവ്).

File version info

File Description:Microsoft പാസ്പോർട്ട് ക്രെഡെൻഷ്യൽ ദാതാവ്
File Version:10.0.15063.0 (WinBuild.160101.0800)
Company Name:Microsoft Corporation
Internal Name:ngccredprov
Legal Copyright:© Microsoft Corporation. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
Original Filename:ngccredprov.dll.mui
Product Name:Microsoft® Windows® Operating System
Product Version:10.0.15063.0
Translation:0x44C, 1200