File name: | SyncRes.dll.mui |
Size: | 33280 byte |
MD5: | 6c3905de6d6daf9a8fd459c00c7d86dd |
SHA1: | d0a27cd3c598749e66a4ac7f802d478b6eb38b0c |
SHA256: | b084b18c32432e60215c54e609207939e30664ce7b726ad90f6fe97ddb08e37b |
Operating systems: | Windows 10 |
Extension: | MUI |
If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.
id | Malayalam | English |
---|---|---|
1020 | സെര്‍വര്‍ | server |
1024 | സെർവറിൽ നിന്ന് ഈ എല്ലാ കുറിപ്പുകളും ഡൗൺലോഡ് ചെയ്യാനാകുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. Outlook അല്ലെങ്കിൽ ഒരു ബ്രൗസറിലെ ഒരു PC-യിൽ ഈ കുറിപ്പുകൾ തുടർന്നും ചിട്ടപ്പെടുത്താൻ കഴിയും, പക്ഷെ അവ നിങ്ങളുടെ ഉപകരണത്തിൽ ചിട്ടപ്പെടുത്തിയാൽ സെർവറിൽ നിങ്ങളുടെ മാറ്റങ്ങൾ തിരുത്തിയെഴുതപ്പെടും. | We can't seem to download all these notes from the server. You can still edit these notes on a PC in Outlook or a browser, but if you edit them on your device your changes will overwrite the notes on the server. |
1026 | ചില സ്വീകർത്താക്കൾക്ക് ഈ സന്ദേശം ലഭിച്ചില്ല.
വിഷയം: %2!s! ഈ സ്വീകർത്താക്കളിൽ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല: %1!s! ൽ %3!s! %4!s! ഈ സ്വീകർത്താക്കൾക്കുള്ള മെയിൽബോക്സ് നിറഞ്ഞിരിക്കാം അല്ലെങ്കിൽ ഇമെയിൽ വിലാസം ശരിയല്ലായിരിക്കാം. |
Some of the recipients didn't get this message.
Subject: %2!s! We couldn't reach these recipients: %1!s! on %3!s! %4!s! The mailbox for these recipients may be full or the email mail address may be incorrect. |
1027 | നിങ്ങളുടെ സന്ദേശം
സ്വീകർത്താവ്: %1!s! വിഷയം: %3!s! %4!s! ൽ %2!s! വായിച്ചു |
Your message
To: %1!s! Subject: %2!s! was read on %3!s! %4!s! |
1028 | നിങ്ങളുടെ സന്ദേശം
സ്വീകർത്താവ്: %1!s! വിഷയം: ഈ സ്വീകർത്താക്കൾക്ക് %2!s! നൽകി: %3!s! %4!s!-ൽ %1!s! |
Your message
To: %1!s! Subject: %2!s! was delivered to these recipients(s): %1!s! on %3!s! %4!s! |
1029 | ഇപ്പോൾ പൊരുത്തപ്പെടുത്താൻ ഞങ്ങൾക്കാകുന്നില്ല. പക്ഷെ https://answers.microsoft.com-ൽ ഈ തെറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് കാണാനായേക്കും. | We can’t sync right now. But you may be able to find more information about this error code at https://answers.microsoft.com. |
1034 | അജ്ഞാതമായത് | unknown |
1045 | നിങ്ങളുടെ സന്ദേശം
സ്വീകർത്താവ്: %1!s! വിഷയം: %3!s! %4!s!-ൽ വായിക്കാതെ തന്നെ %2!s! ഇല്ലാതാക്കി |
Your message
To: %1!s! Subject: %2!s! was deleted without being read on %3!s! %4!s! |
1088 | നിങ്ങളുടെ ഇമെയിൽ സന്ദേശങ്ങളിൽ ഒന്നോ അതിലധികമോ അയയ്ക്കാൻ കഴിഞ്ഞില്ല. അടുത്ത തവണ ഞങ്ങൾ പൊരുത്തപ്പെടുത്തുമ്പോൾ അവ അയയ്ക്കാൻ ഞങ്ങൾ ശ്രമിക്കും. ഇത് അടിയന്തരമാണെങ്കിൽ, നിങ്ങൾക്ക് ഒരു കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കി തുടർന്ന് പൊരുത്തപ്പെടുത്തുക സ്പർശിക്കുക. | We couldn't send one or more of your email messages. We'll try sending them the next time we sync. If this is urgent, make sure you have a connection, then tap Sync. |
1089 | നിങ്ങളുടെ ഉപകരണത്തിൽ ഒന്നോ അതിലധികമോ അറ്റാച്ചുമെന്റുകൾ പൊരുത്തപ്പെടുത്താ ഞങ്ങൾക്കായില്ല. ഇത് വീണ്ടും ശ്രമിക്കാൻ, നിങ്ങളുടെ ഇമെയിലിൽ ഡൗൺലോഡ് ചെയ്യാനായി ഓരോ അറ്റാച്ചുമെന്റും അടയാളപ്പെടുത്തി വീണ്ടും പൊരുത്തപ്പെടുത്തുക. | We couldn't sync one or more attachments to your device. To try this again, mark each attachment for download in your email and sync again. |
1090 | നിങ്ങളുടെ ഉപകരണം | your device |
1104 | വിഷയം: %1!.200s! | Subject: %1!.200s! |
1105 | ആരംഭം: %1!s! %2!.200s! | Start: %1!s! %2!.200s! |
1106 | അവസാനം: %1!s! %2!.200s! | End: %1!s! %2!.200s! |
1107 | ഇങ്ങനെ ഫയൽ ചെയ്തു: %1!.200s! | Filed as: %1!.200s! |
1109 | ഇവിടെ നിന്ന്: %1!.200s! | From: %1!.200s! |
1111 | സമയം: %1!.200s! | Time: %1!.200s! |
1112 | സ്വീകരിച്ചത്: %1!.200s! | Received: %1!.200s! |
1113 | അയച്ചത്: %1!.200s! | Sent: %1!.200s! |
1115 | ലഭിക്കേണ്ട തീയതി: %1!.200s! | Due: %1!.200s! |
1117 | നഷ്ടപ്പെട്ട ഇനങ്ങൾ: | Missed Items: |
1118 | ഇങ്ങനെ പേരുനൽകി: %1!.200s! | Named as: %1!.200s! |
1119 | ID: %1!.200s! | ID: %1!.200s! |
1200 | ഇത് സംഭവിച്ചത് നിങ്ങളുടെ സെല്ലുലാർ ഉപകരണം ഓഫായതിനാലോ അല്ലെങ്കിൽ എയർപ്ലെയിൻ മോഡിലായതിനാലോ ആകാം. | This may be because your cellular device is turned off or in airplane mode. |
1201 | നിങ്ങൾക്ക് ഒരു സെല്ലുലാർ, WLAN അല്ലെങ്കിൽ Wi-Fi ഡാറ്റ കണക്ഷൻ സജ്ജീകരണം ഇല്ല. വിവരങ്ങൾ പൊരുത്തപ്പെടുത്താൻ ഒരു കണക്ഷൻ ചേർക്കുക. | You don't have a cellular, WLAN, or Wi-Fi data connection set up. To sync information, add a connection. |
1202 | നിങ്ങളുടെ ഉപകരണം എയർപ്ലെയിൻ മോഡിലാണ്. | Your device is in airplane mode. |
1203 | ഇത് നിങ്ങളുടെ സെല്ലുലാർ ഡാറ്റ കണക്ഷനുകൾ ഓഫ് ചെയ്തതിനാലാവാം. | This may be because your cellular data connections are turned off. |
1204 | ഇത് നിങ്ങളുടെ സെല്ലുലാർ ഡാറ്റ റോമിംഗ് കണക്ഷനുകൾ ഓഫ് ചെയ്തതിനാലാവാം. | This may be because your cellular data roaming connection is turned off. |
1205 | %1!s!-ലേക്ക് ഈ ഇവന്റ് പൊരുത്തപ്പെടുത്താൻ കഴിഞ്ഞില്ല. | This event couldn't be synced to %1!s!. |
1206 | %1!s!-ന് ഈ ഇവന്റ് കാലികമാക്കാൻ കഴിഞ്ഞില്ല. | This event couldn't be updated on %1!s!. |
1207 | %1!s!-ന് ഈ കോൺടാക്റ്റ് പൊരുത്തപ്പെടുത്താൻ കഴിഞ്ഞില്ല. | This contact couldn't be synced to %1!s!. |
1208 | %1!s!-ന് ഈ കോൺടാക്റ്റ് കാലികമാക്കാൻ കഴിഞ്ഞില്ല. | This contact couldn't be updated on %1!s!. |
1209 | %1!s!-ലേക്ക് ഈ ചുമതല പൊരുത്തപ്പെടുത്താൻ കഴിഞ്ഞില്ല. | This task couldn't be synced to %1!s!. |
1210 | %1!s!-ന് ഈ ചുമതല കാലികമാക്കാൻ കഴിഞ്ഞില്ല. | This task couldn't be updated on %1!s!. |
1213 | %1!s!-ന് ഈ ഇമെയിൽ പൊരുത്തപ്പെടുത്താൻ കഴിഞ്ഞില്ല. | This email couldn't be synced to %1!s!. |
1214 | %1!s!-ന് ഈ ഇമെയിൽ കാലികമാക്കാൻ കഴിഞ്ഞില്ല. | This email couldn't be updated on %1!s!. |
1215 | ഈ ഫോൾഡർ കാലികമാക്കാൻ കഴിഞ്ഞില്ല. | This folder couldn't be updated. |
2063 | പൊരുത്തപ്പെടുത്തുന്നു... | Syncing... |
2064 | നിങ്ങളുടെ %s അക്കൗണ്ടിന് ശ്രദ്ധ ആവശ്യമാണ്. | Your %s account requires attention. |
3012 | ഈ സെർവർ പതിപ്പിനെ നിങ്ങളുടെ ഉപകരണം പിന്തുണയ്ക്കുന്നില്ല. നിങ്ങളുടെ പിന്തുണാ വ്യക്തി അല്ലെങ്കിൽ സേവന ദാതാവുമായി ബന്ധപ്പെടുക. | Your device doesn't support this server version. Contact your support person or service provider. |
3013 | ഇപ്പോൾ വിവരം പൊരുത്തപ്പെടുത്താനാവശ്യമായ മെമ്മറി നിങ്ങളുടെ ഉപകരണത്തിനില്ല. | Your device doesn't have enough memory to sync information at the moment. |
3014 | നിങ്ങളുടെ എല്ലാ വിവരങ്ങളും പൊരുത്തപ്പെടുത്താനാവശ്യമായ ഇടം നിങ്ങളുടെ ഉപകരണത്തിൽ ഇല്ല. ഏതാനും ചിത്രങ്ങൾ, വീഡിയോകൾ, അല്ലെങ്കിൽ സംഗീതം എന്നിവ നിങ്ങളുടെ ഉപകരണത്തിൽ നിന്ന് ഇല്ലാതാക്കുന്നതിലൂടെ നിങ്ങൾക്ക് കുറച്ച് ഇടമുണ്ടാക്കാനാവും. | There isn't enough space on your device to sync all your information. You can free up some space by deleting some pictures, videos, or music from your device, and try again. |
3016 | നിങ്ങളുടെ സെർവർ വിവരം ഞങ്ങൾ കണ്ടെത്താനാകാത്തതുപോലെ തോന്നുന്നു. ഇത് കാലികമാക്കി വീണ്ടും ബന്ധിപ്പിക്കാൻ ശ്രമിക്കുക. | We can't seem to find your server information. Update it and try connecting again. |
3017 | നിങ്ങളുടെ രഹസ്യവാക്ക് കാലികമാക്കുന്നതിലൂടെ, നിങ്ങളുടെ വിവരം സമന്വയിപ്പിക്കാനാവും. | Update your password so you can sync your information. |
3026 | നിങ്ങൾ ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന സെർവർ Microsoft Exchange ActiveSync-നെ പിന്തുണയ്ക്കുന്നില്ല. | The server you are trying to connect to doesn't support Microsoft Exchange ActiveSync. |
3027 | %1!s!-മായി പൊരുത്തപ്പെടുത്തുന്നതിൽ നിങ്ങളുടെ ഉപകരണത്തിന് ഒരു പ്രശ്നമുണ്ട്. ഇത് തുടരുകയാണെങ്കിൽ, നിങ്ങളുടെ പിന്തുണാ വ്യക്തിയേയോ സേവന ദാതാവിനെയോ ബന്ധപ്പെടുക. | Your device is having a problem syncing with %1!s!. If this continues, contact a support person or your service provider. |
3028 | സെർവറുമായോ നിങ്ങളുടെ കണക്ഷനുമായോ ഞങ്ങൾക്കൊരു പ്രശ്നമുണ്ട്. പിന്നീട് വീണ്ടും ശ്രമിക്കുക. | We're having a problem with the server or your connection. Try again later. |
3029 | ഇപ്പോൾ ഞങ്ങൾ %1!s! സമന്വയിപ്പിക്കാനാവില്ല. ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും, പക്ഷെ ഇത് നിങ്ങളുടെ പ്രാഥമിക Microsoft അക്കൗണ്ട് അല്ലെങ്കിലും ഈ തെറ്റ് ലഭിച്ചുകൊണ്ടിരിക്കുകയാണെങ്കിലും അക്കൗണ്ട് ഇല്ലാതാക്കി അത് വീണ്ടും ചേർക്കുന്നതു സഹായകമായേക്കും. അല്ലെങ്കിൽ, അല്പ സമയം കാത്തിരുന്ന് വീണ്ടും ശ്രമിക്കുക. | We can't sync %1!s! at the moment. We'll keep trying, but if this isn’t your primary Microsoft account and you keep getting this error it might help to delete your account and then add it again. Otherwise, wait a little while, then try again. |
3031 | ഇപ്പോൾ ഞങ്ങൾക്ക് ബന്ധിപ്പിക്കാൻ കഴിയുന്നില്ല. അൽപ സമയം കാത്തിരുന്ന് വീണ്ടും ശ്രമിക്കുക. നിങ്ങൾക്ക് ഈ പിശക് ലഭിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ, സെർവർ സജ്ജീകരണങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുക. | We can't connect at the moment. Wait a little while, then try again. If you keep getting this error, make sure your server settings are correct. |
3032 | നിങ്ങളുടെ സെർവർ വിവരം കാലികമാക്കി വീണ്ടും ബന്ധിപ്പിക്കാൻ ശ്രമിക്കുക. | Update your server information and try connecting again. |
3033 | %1!s!-ലേക്ക് ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. പിന്നീട് വീണ്ടും ശ്രമിക്കുക. | We're having a problem connecting to %1!s!. Try again later. |
3035 | %1!s! സജ്ജീകരിച്ചതിൽ ഒരു പ്രശ്നമുണ്ട്. ഒരു പിന്തുണാ വ്യക്തിയെയോ സേവന ദായകനേയോ ബന്ധപ്പെടുക. | There is a problem with the way %1!s! is set up. Contact a support person or your service provider. |
3037 | നിങ്ങളുടെ മെയിൽബോക്സ് നിറഞ്ഞു. കൂടുതൽ സ്ഥലം സൃഷ്ടിക്കനായി നിങ്ങളുടെ ഇല്ലാതാക്കിയ ഇനങ്ങൾ ശൂന്യമാക്കുക. | Your mailbox is full. Empty your deleted items to create more space. |
3038 | ഇപ്പോൾ %1!s! സമന്വയിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. അല്പ സമയം കാത്തിരുന്ന് വീണ്ടും ശ്രമിക്കുക. | We're having a problem syncing %1!s! at the moment. Wait a little while, then try again. |
3039 | %1!s!-ലേക്ക് ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. ഒരു പിന്തുണാ വ്യക്തിയെയോ സേവന ദായകനേയോ ബന്ധപ്പെടുക. | We're having a problem connecting to %1!s!. Contact a support person or your service provider. |
3040 | നിങ്ങളുടെ മെയിൽബോക്സ് മിക്കവാറും നിറഞ്ഞുകഴിഞ്ഞു. കൂടുതൽ സ്ഥലം സൃഷ്ടിക്കനായി നിങ്ങളുടെ ഇല്ലാതാക്കിയ ഇനങ്ങൾ ശൂന്യമാക്കുക. | Your mailbox is almost full. Empty your deleted items to create more space. |
3041 | സെർവറിനാവശ്യമായ സുരക്ഷാ സജ്ജീകരണങ്ങളെ നിങ്ങളുടെ ഉപകരണം പിന്തുണയ്ക്കുന്നില്ല. ഒരു പിന്തുണാ വ്യക്തിയെയോ സേവന ദാതാവിനെയോ ബന്ധപ്പെടുക. | Your device does not support the security settings that the server requires. Contact a support person or your service provider. |
3042 | നിങ്ങളുടെ വിവരം സമന്വയിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. ഈ അക്കൗണ്ട് സജ്ജീകരണത്തിൽ, ഒരു എൻക്രിപ്റ്റുചെയ്ത (SSL) കണക്ഷൻ തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ സെർവറിന് ആവശ്യമായേക്കാം. | We're having a problem syncing your information. The server may require you to select an encrypted (SSL) connection in this account's settings. |
3043 | ഈ അക്കൗണ്ട് പൊരുത്തപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. ഇത് തുടരുന്നുവെങ്കിൽ, ഈ അക്കൗണ്ട് ഇല്ലാതാക്കിയതിനുശേഷം ഇത് വീണ്ടും ചേർക്കുക. | We're having a problem syncing this account. If this continues, delete this account and then add it again. |
3044 | ഈ വിവരം നിങ്ങളുടെ ഉപകരണത്തിലേക്ക് പൊരുത്തപ്പെടുത്തുന്നതിനുമുമ്പ് നിങ്ങളുടെ PC-യിൽ നിങ്ങളുടെ മെയിൽ, കോൺടാക്റ്റുകൾ, കലണ്ടർ എന്നിവ ഉപയോഗിക്കേണ്ടതായി വന്നേക്കാം. ഈ പ്രശ്നം തുടരുകയാണെങ്കിൽ, ഒരു ഉപയോക്തൃ പിന്തുണാ വ്യക്തിയേയോ സേവനദാതാവിനേയോ ബന്ധപ്പെടുക. | You may need to start using your mail, contacts, and calendar on your PC before you can sync this info to your device. If this issue continues, contact a support person or your service provider. |
3045 | പൊരുത്തപ്പെടുത്താൻ, ഈ ഉപയോക്താവിനെ അധികാരപ്പെടുത്തിയിട്ടില്ല. | The user is not authorized to sync. |
3046 | നിങ്ങൾ പരമാവധി എണ്ണം ഉപകരണങ്ങൾ ഇതിനകം തന്നെ സജ്ജീകരിച്ചുകഴിഞ്ഞതിനാൽ, നിങ്ങളുടെ ഉപകരണത്തിലേക്ക് ഈ അക്കൗണ്ട് ചേർക്കാൻ ഞങ്ങൾക്കായില്ല.
വെബിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഉപകരണങ്ങൾ നീക്കം ചെയ്യുന്നതിന് ശ്രമിക്കാം, അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിനായി പിന്തുണയെ ബന്ധപ്പെടുക. |
We can't add this account to your device because you've already set it up on the maximum number of devices.
You can try removing devices from your account on the web, or contact support for your account. |
3048 | ഈ സന്ദേശത്തിനുമറുപടി അയയ്ക്കാൻ %1!s! നിങ്ങളെ അനുവദിച്ചില്ല. പിന്നീട് വീണ്ടും ശ്രമിക്കുക, അല്ലെങ്കിൽ നിങ്ങളുടെ PC-യിൽ നിന്ന് അയയ്ക്കുക. | %1!s! did not allow you to reply to this message. Try again later, or send it from your PC. |
3049 | ഈ സന്ദേശം അയയ്ക്കുന്നതിൽ %1!s!-ന് ഒരു പ്രശ്നമുണ്ടായിരുന്നു. പിന്നീട് വീണ്ടും ശ്രമിക്കുക, അല്ലെങ്കിൽ നിങ്ങളുടെ PC-യിൽ നിന്ന് അയയ്ക്കുക. | %1!s! had a problem sending this message. Try again later, or send it from your PC. |
3050 | നിങ്ങളുടെ മറുപടി അയയ്ക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. പിന്നീട് വീണ്ടും ശ്രമിക്കുക, അല്ലെങ്കിൽ നിങ്ങളുടെ PC-യിൽ നിന്ന് അയയ്ക്കുക. | We had a problem sending your reply. Try again later, or send it from your PC. |
3053 | നിങ്ങളുടെ മെയിൽ ബോക്സിൽ ഈ ഇനം ഞങ്ങൾക്ക് കണ്ടെത്താനായില്ല. ഇനം ഇപ്പോഴും നിലവിലുണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ അക്കൗണ്ട് പൊരുത്തപ്പെടുത്തുക. | We couldn't find this item in your mailbox. Sync your account to make sure the item still exists. |
3061 | ഈ അക്കൗണ്ടിൽ നിന്ന് മെയിൽ അയയ്ക്കാൻ നിങ്ങൾക്കാകില്ല. സെർവറിൽ ഒരു പ്രശ്നമുള്ളതുപോലെ തോന്നുന്നു. കൂടുതലറിയാനായി നിങ്ങളുടെ സെർവറിന്റെ പിന്തുണാ വ്യക്തിയെ ബന്ധപ്പെടുക. | You're not able to send mail from this account. There seems to be a problem with the server. Contact the support person for your server to learn more. |
3063 | ഈ ഇമെയിൽ വിലാസം പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നു. നിങ്ങളുടെ വിലാസം ശരിയാണെന്നുറപ്പാക്കി വീണ്ടും ശ്രമിക്കുക. | These email addresses don’t seem to work. Make sure the addresses are correct, and try again. |
3064 | ഈ അക്കൗണ്ടിൽ നിന്ന് ഒരു മറുപടി അയയ്ക്കാൻ നിങ്ങൾക്കാവില്ല. സെർവറിൽ ഒരു പ്രശ്നമുള്ളതുപോലെ തോന്നുന്നു. കൂടുതലറിയാനായി നിങ്ങളുടെ സെർവറിന്റെ പിന്തുണാ വ്യക്തിയെ ബന്ധപ്പെടുക. | You're not able to send a reply from this account. There seems to be a problem with the server. Contact the support person for your server to learn more. |
3067 | അറ്റാച്ചുമെന്‍റുകൾ വളരെ വലുതായതിനാൽ നിങ്ങൾക്ക് ഈ മെയിൽ അയയ്ക്കാനാകില്ല. | You won't be able to send this mail because the attachments are too large. |
3068 | ഈ ഇമെയിൽ അയയ്ക്കുന്നതിനുമുമ്പ് ഏതാനും സ്വീകർത്താക്കളെ നിങ്ങൾ നീക്കം ചെയ്യേണ്ടതുണ്ട്. | You’ll need to remove some recipients before you can send this mail. |
3069 | ഈ അക്കൗണ്ടിൽ നിന്ന് ഒരു വിതരണ ലിസ്റ്റിലേക്ക് മെയിൽ അയയ്ക്കാൻ നിങ്ങൾക്കാവില്ല. വിതരണ ലിസ്റ്റ് നീക്കം ചെയ്ത്, വീണ്ടും ശ്രമിക്കുക. | You can't send mail to a distribution list this large from this account. Remove the distribution list, and try again. |
3378 | ഞങ്ങൾക്ക് ഇപ്പോൾ %1!s! എന്നതിലേക്ക് ബന്ധിപ്പിക്കാനാകില്ല. നിങ്ങൾക്ക് ഒരു കണക്ഷനുണ്ടെന്ന് ഉറപ്പുവരുത്തിയതിനുശേഷം വീണ്ടും ശ്രമിക്കുക. | We can't connect to %1!s! right now. Make sure you have a connection, then try again. |
3387 | പുതിയ വിവരം ലഭിക്കുമ്പോൽ തന്നെ അത് സമന്വയിപ്പിക്കാൻ ഞങ്ങൾക്കാവില്ല. വിവരം ഡൗൺലോഡുചെയ്യാനായി മറ്റൊരു ഷെഡ്യൂൾ പരീക്ഷിക്കുക. | We're not able to sync new information as it arrives. Try a different schedule for downloading information. |
3396 | നിങ്ങളുടെ ഉപകരണത്തിൽ തീയതിയും സമയവും കാലികമാക്കി വീണ്ടും ബന്ധിപ്പിക്കാൻ ശ്രമിക്കുക. | Update the date and time on your device and try connecting again. |
3397 | %1!s!-നുള്ള സർട്ടിഫിക്കറ്റിന് എന്തോ പ്രശ്നം സംഭവിച്ചു. ഇത് നിങ്ങളുടെ പ്രാഥമിക Microsoft അക്കൗണ്ടല്ലെങ്കിൽ, അക്കൗണ്ട് ഇല്ലാതാക്കുന്നത് പരീക്ഷിച്ച് ഇത് വീണ്ടും ചേർക്കുക. അല്ലെങ്കിൽ, അല്പ സമയം കാത്തിരുന്ന് വീണ്ടും ശ്രമിക്കുക. | It looks like there's a problem with the certificate for %1!s!. If this isn’t your primary Microsoft account, try deleting the account, then adding it again. Otherwise, wait a little while, then try again. |
3398 | നിങ്ങളുടെ ഇമെയിൽ ഫോൾഡറുകൾ പൊരുത്തപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. നിങ്ങളുടെ പൊരുത്തപ്പെടുത്തൽ ഷെഡ്യൂൾ മാറ്റുകയോ അല്ലെങ്കിൽ പൊരുത്തപ്പെടുത്തുന്ന ഇമെയിൽ ഫോൾഡറുകളുടെ എണ്ണം കുറയ്ക്കുകയോ ചെയ്യുക. | We're having a problem syncing your email folders. Change your synchronization schedule, or reduce the number of email folders being synced. |
3399 | മൊബൈൽ ഉപകരണങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിന് സജ്ജമാക്കാത്ത ഒരു Google ആപ്സ് അക്കൗണ്ട് നിങ്ങൾ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. നിങ്ങളുടെ PC-യിലെ വെബ് ബ്രൗസറിൽ Google ആപ്സ് അക്കൗണ്ടിനായുള്ള മൊബൈൽ സജ്ജീകരണങ്ങളിലേയ്ക്ക് പോയി സേവന സജ്ജീകരണങ്ങൾക്ക് കീഴിലുള്ള Google പൊരുത്തപ്പെടുത്തൽ പ്രാപ്തമാക്കി വീണ്ടും പൊരുത്തപ്പെടുത്താനായി ശ്രമിക്കുക. | It looks like you may be using a Google Apps account that is not set up to sync with mobile devices. In your web browser on your PC, go to Mobile settings for your Google Apps account, enable Google Sync under Service settings, and then try to sync again. |
4053 | കലണ്ടർ | Calendar |
4054 | കോൺടാക്റ്റുകൾ | Contacts |
4055 | ഇമെയില്‍ | |
4126 | ചുമതലകള്‍ | Tasks |
4130 | നിങ്ങളുടെ രഹസ്യവാക്ക് കാലഹരണപ്പെട്ടു. ആദ്യം, ഇത് വെബിൽ മാറ്റി, തുടർന്ന് തിരികെയെത്തി ഉപകരണത്തിലെ നിങ്ങളുടെ അക്കൗണ്ടിൽ അത് കാലികമാക്കുക. | Your password has expired. First, change it on the web, then come back and update it in your account on the device. |
6009 | അക്ഷരതരം അസാധുവായതാണ്. | The characteristic type is invalid. |
6010 | പാരാമീറ്റർ മൂല്യം അസാധുവായതാണ്. | The parameter value is invalid. |
6011 | AccountName പാരാമീറ്റർ നിങ്ങൾ ഉൾപ്പെടുത്തിയിരിക്കണം. | You must include the AccountName parameter. |
6012 | AccountType പാരാമീറ്റർ നിങ്ങൾ ഉൾപ്പെടുത്തിയിരിക്കണം. | You must include the AccountType parameter. |
6013 | ഒരിക്കൽ അക്കൗണ്ട് സൃഷ്ടിച്ചുകഴിഞ്ഞാൽ AccountType പാരാമീറ്റർ മാറ്റാൻ നിങ്ങൾക്ക് കഴിയില്ല. | You can't change the AccountType parameter once the account has been created. |
6014 | നിങ്ങളുടെ ഉപകരണത്തിൽ പ്രാഥമിക Microsoft അക്കൗണ്ട് സജ്ജീകരിക്കുകയാണെങ്കിൽ, WindowsLive-ലേക്ക് AccountType പാരാമീറ്റർ സജ്ജമാക്കിയിരിക്കണം. | If you're setting up the primary Microsoft account on the device, you must set the AccountType parameter to WindowsLive. |
6015 | Microsoft അക്കൗണ്ടുകൾക്കായി Domain പാരാമീറ്റർ സജ്ജമാക്കാൻ നിങ്ങൾക്ക് കഴിയില്ല. | You can't set the Domain parameter for Microsoft accounts. |
6016 | ഉപകരണത്തിലെ പ്രാഥമിക Microsoft അക്കൗണ്ടിനായുള്ള UserName പാരാമീറ്റർ ഒരിക്കലും മാറ്റാൻ നിങ്ങൾക്കാകില്ല. മറ്റേതൊരു അക്കൗണ്ടിനും അക്കൗണ്ട് പൊരുത്തപ്പെടുത്തിയതിനുശേഷം ഇത് മാറ്റാനാവില്ല. | You can never change the UserName parameter for the primary Microsoft account on the device. For any other account, you can't change it once the account has synced. |
6017 | ഉപകരണത്തിൽ പ്രാഥമിക Microsoft അക്കൗണ്ടിനായി UserName പാരാമീറ്ററായി ഇമെയിൽ വിലാസം നിങ്ങൾ നൽകണം. | You must provide the email address as the UserName parameter for the primary Microsoft account on the device. |
6018 | UserName പാരാമീറ്ററിലെ ഇമെയിൽ വിലാസം സാധുവായ Microsoft അക്കൗണ്ടല്ല. | That email address in the UserName parameter isn't a valid Microsoft account. |
6019 | ഉപകരണത്തിൽ നിന്നും പ്രാഥമിക Microsoft അക്കൗണ്ട് ഇല്ലാതാക്കാൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല. | You can never delete the primary Microsoft account from the device. |
6020 | കോൺടാക്റ്റുകൾ, കലണ്ടർ, മെയിൽ, ചുമതലകൾ, SMS എന്നിവപോലെ സെർവർ പിന്തുണയ്ക്കുന്ന ഉള്ളടക്ക തരങ്ങൾ ഇല്ലാതാക്കാൻ നിങ്ങൾക്കുകഴിയും. | You can't delete content types that are supported by the server, such as Contacts, Calendar, Mail, Tasks, and SMS. |
6021 | ഉപകരണത്തിൽ പ്രാഥമിക Microsoft അക്കൗണ്ടിൽ നിന്ന് കോൺടാക്റ്റുകളോ കലണ്ടറുകളോ അപ്രാപ്തമാക്കാൻ നിങ്ങൾക്കുകഴിയില്ല. | You can't disable Contacts or Calendars from the primary Microsoft account on the device. |
6022 | നിങ്ങൾ ന്ന്കോൺടാക്റ്റുകൾ കൂടി പ്രാപ്തമാക്കാതെ ഫീഡുകൾ പ്രാപ്തമാക്കാൻ കഴിയില്ല. | You can't enable feeds unless you've also enabled Contacts. |
6023 | ക്ഷമിക്കുക, നിങ്ങളുടെ മാറ്റങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾക്കായില്ല. പിന്നീട് വീണ്ടും ശ്രമിക്കുക. | We're sorry, but we weren't able to save your changes. Try again later. |
9781 | Windows | Windows |
9782 | അയയ്ക്കൽ തെറ്റ്: %.*s | Send error: %.*s |
9783 | ഈ സന്ദേശം അയയ്ക്കാൻ ഞങ്ങൾക്കായില്ല, അതിനാൽ ഞങ്ങൾ ഇത് ഡ്രാഫ്റ്റ് ഫോൾഡറിൽ ഇട്ടു. ഇത് വീണ്ടും അയയ്ക്കാൻ ശ്രമിക്കുന്നതിനുമുമ്പ്, വിലാസം ശരിയാണെന്നും അറ്റാച്ചുമെന്റുകളൊന്നും വളരെ വലുതല്ലെന്നും ഉറപ്പാക്കാനായി പരിശോധിക്കാം. | We weren't able to send this message, so we've put it in your Drafts folder. Before you try sending it again, you can check to see if the address is correct and that no attachments are too large. |
9810 | അഡ്മിനിസ്ട്രേറ്റർ | Administrator |
9811 | സന്ദേശം അയയ്ക്കാൻ കഴിഞ്ഞില്ല | Couldn't send message |
9812 | %s അയയ്ക്കാൻ കഴിയാത്തതിനാൽ, ഞങ്ങൾ ഇത് നിങ്ങളുടെ ഡ്രാഫ്റ്റ് ഫോൾഡറിലേക്ക് നീക്കുന്നു. പിന്നീട് വീണ്ടും ശ്രമിക്കുക അല്ലെങ്കിൽ നിങ്ങളുടെ PC-യിൽ നിന്ന് ഈ സന്ദേശം അയയ്ക്കുക. | "%s" couldn't be sent so we're moving it to your Drafts folder. Try again later, or send this message from your PC. |
9820 | വിവരം പൊരുത്തപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. ഓരോ സന്ദേശത്തിനുമായി ഈ POP3 സെർവർ അദ്വിതീയ ID-കൾ നൽകുന്നില്ല. | We're having a problem syncing information. This POP3 server does not provide unique IDs for each message. |
9821 | വിവരം പൊരുത്തപ്പെടുത്തുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. ഈ POP3 സെർവർ ഭാഗിക സന്ദേശ വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നില്ല. | We're having a problem syncing information. This POP3 server does not support partial message retrieval. |
9845 | ഇൻകമിംഗ് മെയിൽ സെർവറിലേക്ക് ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. ഇൻകമിംഗ് മെയിൽ സെർവർ പേര് ശരിയാണെന്ന് ഉറപ്പാക്കി വീണ്ടും ശ്രമിക്കുക. | We're having a problem connecting to the incoming mail server. Make sure the incoming mail server name is correct and try again. |
9846 | സെർവറിലേക്ക് ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. ഔട്ട്‌ഗോയിംഗ് മെയിൽ (SMTP) സെർവർ പേര് ശരിയാണെന്ന് ഉറപ്പാക്കി വീണ്ടും ശ്രമിക്കുക. | We're having a problem connecting to the server. Make sure the outgoing mail (SMTP) server name is correct and try again. |
9847 | ഇപ്പോൾ സന്ദേശങ്ങൾ ഡൗൺലോഡുചെയ്യാൻ ഞങ്ങൾക്കാവില്ല. പിന്നീട് വീണ്ടും ശ്രമിക്കുക. | We're not able to download messages at the moment. Try again later. |
9848 | ഇപ്പോൾ സന്ദേശങ്ങൾ അയയ്ക്കാൻ ഞങ്ങൾക്കാവില്ല. പിന്നീട് വീണ്ടും ശ്രമിക്കുക. | We're not able to send messages at the moment. Try again later. |
9849 | സെർവറിലേക്ക് ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. നിങ്ങളുടെ സൈനിൻ വിവരം ശരിയാണെന്നുറപ്പാക്കി വീണ്ടും ശ്രമിക്കുക. | We're having a problem connecting to the server. Make sure your sign in info is correct and try again. |
9852 | സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. നിങ്ങൾക്ക് ഒരു കണക്ഷൻ ഉണ്ടെന്നും നിങ്ങളുടെ അക്കൗണ്ട് വിവരം ശരിയാണെന്നും ഉറപ്പാക്കി വീണ്ടും ശ്രമിക്കുക. | We're having a problem downloading messages. Make sure you have a connection and your account info is correct, and then try again. |
9853 | സന്ദേശങ്ങൾ അയയ്ക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. നിങ്ങൾക്ക് ഒരു കണക്ഷൻ ഉണ്ടെന്നും നിങ്ങളുടെ അക്കൗണ്ട് വിവരം ശരിയാണെന്നും ഉറപ്പാക്കി വീണ്ടും ശ്രമിക്കുക. | We're having a problem sending messages. Make sure you have a connection and your account info is correct, and then try again. |
9855 | സെർവറിലേക്ക് ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. പിന്നീട് വീണ്ടും ശ്രമിക്കുക. | We're having a problem connecting to the server. Try again later. |
9856 | സെർവറിലേക്ക് ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്നം നേരിടുന്നു. ഇതു തുടർന്നും സംഭവിക്കുന്നുവെങ്കിൽ, നിങ്ങൾ ഇന്റർനെറ്റിൽ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി ഇമെയിൽ അക്കൗണ്ട് ക്രമീകരണം പരിശോധിക്കുക. നിങ്ങളുടെ കണക്ഷൻ ഒരു ഫയർവാൾ ഉപയോഗിക്കുന്നുവെങ്കിൽ, അത് ഇമെയിലിനെ തടയുന്നില്ലെന്ന് ഉറപ്പുവരുത്തുക. | We’re having a problem connecting to the server. If this keeps happening, make sure you’re connected to the Internet and check your email account settings. If your connection uses a firewall, make sure email isn’t blocked by it. |
9890 | സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. പിന്നീട് വീണ്ടും ശ്രമിക്കുക. | We're having a problem downloading messages. Try again later. |
9891 | ഇൻകമിംഗ് മെയിൽ സെർവറിലേക്ക് ബന്ധിപ്പിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നമുണ്ട്. നിങ്ങൾ സെർവർ വിവരം ശരിയാണെന്നുറപ്പാക്കി വീണ്ടും ശ്രമിക്കുക. | We're having a problem connecting to the incoming mail server. Make sure your server info is correct and try again. |
9896 | Calendar|Contacts|Journal|Notes|Tasks|Drafts | Calendar|Contacts|Journal|Notes|Tasks|Drafts |
9897 | Sent Items | Sent Items |
9898 | Deleted Items | Deleted Items |
9899 | Inbox | Inbox |
23062 | ശ്രദ്ധ ആവശ്യമാണ് | Attention required |
23082 | ഈ രഹസ്യവാക്ക് തെറ്റാണ്. പൊരുത്തപ്പെടുത്തൽ തുടരാൻ ശരിയായ രഹസ്യവാക്ക് നൽകുക. | The password is incorrect. Enter the correct password to continue synchronizing. |
23083 | Your Windows Live account must be enrolled in dogfood. Visit http://livedog to enroll. | Your Windows Live account must be enrolled in dogfood. Visit http://livedog to enroll. |
23084 | Outlook | Outlook |
24501 | ഇപ്പോൾ ഞങ്ങൾ %1!s! സമന്വയിപ്പിക്കാനാവില്ല. അല്പ സമയം കാത്തിരുന്ന് വീണ്ടും ശ്രമിക്കുക. | We can't sync %1!s! at the moment. Wait a little while, then try again. |
26000 | സെർവർ | the server |
26027 | പുതിയ വിവരം വരുമ്പോൾ തന്നെ അത് പൊരുത്തപ്പെടുത്തുന്നതിനെ %1!s! പിന്തുണയ്ക്കുന്നില്ല. നിങ്ങളുടെ പൊരുത്തപ്പെടുത്തൽ ഷെഡ്യൂൾ മാറ്റി വീണ്ടും ശ്രമിക്കുക. | %1!s! does not support syncing new information as it arrives. Change your synchronization schedule and try again. |
28000 | %1!s!-ലേക്ക് ബന്ധിപ്പിക്കാൻ നിങ്ങൾക്ക് ഒരു സ്വകാര്യ സർട്ടിഫിക്കറ്റ് ആവശ്യമാണ്. | You'll need a personal certificate to connect to %1!s!. |
28001 | ഞങ്ങൾക്ക് നിങ്ങളെ %1!s! എന്നതിലേക്ക് ബന്ധിപ്പിക്കാനാകില്ല. നിങ്ങളുടെ ഉപയോക്തൃ നാമവും രഹസ്യവാക്കും സർട്ടിഫിക്കറ്റും ശരിയാണെന്ന് ഉറപ്പാക്കുക. മറ്റൊരു സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ, ക്രമീകരണം തിരഞ്ഞെടുത്തശേഷം എനിക്കായി ഒരു സർട്ടിഫിക്കറ്റ് സ്വയമേവ നോക്കിയെടുക്കുക എന്ന ചെക്ക് ബോക്സ് മായ്ക്കുക. | We can't connect you to %1!s!. Make sure your user name, password and certificate are correct. To use a different certificate, select Settings, and then clear the Automatically choose a certificate for me check box. |
30000 | നിങ്ങളുടെ ഇമെയിൽ അഡ്മിനിസ്ട്രേറ്റർ സജ്ജീകരിച്ച സുരക്ഷാ നയങ്ങൾ ഉപകരണം പാലിക്കുന്നില്ല. %1!s! |
Your device does not comply with the security policies set by your email administrator. %1!s! |
30007 | എന്റെ Windows ഉപകരണത്തിൽ നിന്ന് അയച്ചത് | Sent from my Windows device |
40000 | നിങ്ങളുടെ അക്കൗണ്ടിനായി സിംഗിൾ-സൈൻ-ഓൺ പ്രാമാണീകരണ ടോക്കൺ ലഭ്യമാക്കാൻ കഴിയില്ല. %1!s! |
We're not able to obtain the Single-Sign-on authentication token for your account. %1!s! |
50000 | സന്ദേശ ചരിത്രം | Messaging History |
50001 | ആളുകൾ | People |
50002 | ഗ്രൂപ്പുകളും സജ്ജീകരണങ്ങളും | Groups and Settings |
File Description: | ActiveSync ഉറവിടങ്ങൾ |
File Version: | 10.0.15063.0 (WinBuild.160101.0800) |
Company Name: | Microsoft Corporation |
Internal Name: | SyncRes |
Legal Copyright: | © Microsoft Corporation. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. |
Original Filename: | SyncRes.dll.mui |
Product Name: | Microsoft® Windows® Operating System |
Product Version: | 10.0.15063.0 |
Translation: | 0x44C, 1200 |