110 | ഗെയിം ക്ലിപ്പ് റെക്കോർഡ് ചെയ്തു |
Game clip recorded |
112 | സ്ക്രീൻഷോട്ട് സംരക്ഷിച്ചു |
Screenshot saved |
113 | ഇത് വീണ്ടും കാണിക്കരുത് |
Don't show this again |
114 | ഓഡിയോ റെക്കോർഡിംഗ് ഓഫാണ് |
Audio recording is off |
115 | റെക്കോർഡിംഗ് സമയം വർദ്ധിപ്പിക്കുക |
Increase recording time |
116 | റെക്കോർഡിംഗ് സമയം കുറയ്ക്കുക |
Decrease recording time |
117 | ഈ PC-യ്ക്ക് ക്ലിപ്പുകൾ റെക്കോർഡ് ചെയ്യാനാകില്ല. കൂടുതലറിയുക |
This PC can't record clips. Learn more |
118 | ക്ഷമിക്കണം, ഈ PC റെക്കോർഡിംഗ് ക്ലിപ്പുകൾക്കായുള്ള ഹാർഡ്‌വെയർ ആവശ്യകതകൾ നിറവേറ്റുന്നില്ല. കൂടുതലറിയുക |
Sorry, this PC doesn't meet the hardware requirements for recording clips. Learn more |
119 | ക്ഷമിക്കണം, ഈ PC റെക്കോർഡിംഗ് ക്ലിപ്പുകൾക്കായുള്ള ഹാർഡ്‌വെയർ ആവശ്യകതകൾ നിറവേറ്റുന്നില്ല. കൂടുതൽ വിവരങ്ങൾക്ക്, ഗെയിം ബാർ സജ്ജീകരണങ്ങളിലേക്ക് പോവുക. |
Sorry, this PC doesn't meet the hardware requirements for recording clips. For more info, go to Game bar settings. |
120 | ഇപ്പോൾ റെക്കോർഡ് ചെയ്യാനാകില്ല. പിന്നീട് വീണ്ടും ശ്രമിക്കുക. |
Can't record right now. Try again later. |
121 | സ്ക്രീൻഷോട്ട് സംരക്ഷിക്കാനാകുന്നില്ല. പിന്നീട് വീണ്ടും ശ്രമിക്കുക. |
Can't save the screenshot. Try again later. |
122 | പശ്ചാത്തല റെക്കോർഡിംഗ് ഓഫാണ്. ഓണാക്കി വീണ്ടും ശ്രമിക്കുക. |
Background recording is turned off. Turn it on and try again. |
123 | റെക്കോർഡ് ചെയ്യാൻ ഒന്നുമില്ല. ചിലത് കൂടി പ്ലേ ചെയ്ത് വീണ്ടും ശ്രമിക്കുക. |
There's nothing to record. Play some more and try again. |
124 | ക്ലിപ്പ് സംരക്ഷിക്കാൻ സാധിക്കുന്നില്ല. ഡിസ്ക് സ്ഥലം പരിശോധിച്ച് വീണ്ടും ശ്രമിക്കുക. |
Can't save the clip. Check your disk space and try again. |
125 | ഗെയിം പുനരാരംഭിച്ച ശേഷം വീണ്ടും റെക്കോർഡുചെയ്യുന്നത് പരീക്ഷിക്കുക. |
Restart your game and try recording again. |
126 | നിങ്ങളുടെ മൈക്രോഫോൺ റെക്കോർഡ് ചെയ്യാനാകുന്നില്ല. |
Can't record your microphone. |
127 | ഇതിനകം ഒരു ക്ലിപ്പ് റെക്കോർഡ് ചെയ്യുന്നുണ്ട്. അത് പൂർത്തിയാക്കി വീണ്ടും ശ്രമിക്കുക. |
You're already recording a clip. Finish that one and try again. |
128 | ഈ ഗെയിം റെക്കോർഡിംഗ് അനുവദിക്കുന്നില്ല. |
This game doesn't allow recording. |
129 | ഗെയിം DVR ഓഫ് ചെയ്തിരിക്കുന്നു. അത് വീണ്ടും ഓൺ ചെയ്യാൻ നിങ്ങളുടെ അഡ്‌മിനെ ബന്ധപ്പെടുക. |
Game DVR has been turned off. Contact your admin to turn it back on. |
130 | പ്രക്ഷേപണം ചെയ്യുക (Win+Alt+B) |
Broadcast (Win+Alt+B) |
131 | റദ്ദാക്കുക |
Cancel |
132 | പ്രക്ഷേപണം ആരംഭിക്കുക |
Start broadcast |
133 | പ്രക്ഷേപണം ചെയ്യൽ കോൺഫിഗർ ചെയ്യുക |
Configure Broadcast |
134 | മൈക്രോഫോൺ ഓൺ |
Microphone on |
135 | ക്യാമറ ഓൺ |
Camera on |
136 | പ്രക്ഷേപണം ചെയ്യുന്നു |
Broadcasting |
137 | പ്രക്ഷേപണ ശീർഷകം: |
Broadcast title: |
139 | ലോഡുചെയ്യുന്നു |
Loading |
140 | അടയ്ക്കുന്നതിന് ESC അമർത്തുക |
Press ESC to close |
141 | ഗെയിം ബാർ ലഭിക്കാൻ നിങ്ങളുടെ കീബോർഡ് ഉപയോഗിക്കുക |
Use your keyboard to get around the Game bar |
143 | പ്രക്ഷേപണ പ്രിവ്യൂ |
Broadcast preview |
144 | പ്രക്ഷേപണം ചെയ്യൽ ജാലകം |
Broadcasting window |
145 | ഗെയിം: |
Game: |
146 | നിങ്ങൾ ദൃശ്യമാകുന്ന വിധം ഇവിടെയുണ്ട് |
Here's how you look |
147 | പ്രക്ഷേപണം ചെയ്യൽ ആരംഭിക്കാൻ, Xbox Live-ൽ സൈനിൻ ചെയ്യുക. |
To start broadcasting, sign into Xbox Live. |
148 | പ്രക്ഷേപണം ചെയ്യാൻ, നിങ്ങൾ ഒരു പ്രക്ഷേപണ ദാതാവിനൊപ്പം സൈനിൻ ചെയ്യേണ്ടതുണ്ട്. |
To broadcast, you'll need to sign in with a broadcast provider. |
149 | ഗെയിം DVR |
Game DVR |
150 | പശ്ചാത്തല റെക്കോർഡിംഗ് ഓണാക്കുക |
Turn on background recording |
152 | പ്രക്ഷേപണം ചെയ്യുക |
Broadcast |
153 | ഡെസ്ക്‌ടോപ്പ് |
Desktop |
154 | പ്രക്ഷേപണം ചെയ്യൽ ജാലകം |
Broadcasting window |
155 | മുമ്പത്തെ പ്രക്ഷേപണം ചെയ്യൽ ജാലകം |
Broadcasting window previous |
156 | അടുത്ത പ്രക്ഷേപണം ചെയ്യൽ ജാലകം |
Broadcasting window next |
158 | മൈക്രോൺ റെക്കോർഡിംഗ് പിശക് |
Microphone recording error |
159 | റെക്കോർഡ് മൈക്ക് |
Record mic |
160 | ആരംഭിക്കുക |
Get started |
161 | നിങ്ങളുടെ റെക്കോർഡിംഗുകൾ സംരക്ഷിക്കാനാകുന്നില്ല. ഫയലുകൾ സംരക്ഷിക്കാൻ നിങ്ങളുടെ ക്യാപ്ചർ ഫോൾഡർ അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. |
Can't save your recording. Make sure your captures folder allows files to be saved. |
162 | ക്യാമറ സ്ഥാനം |
Camera position |
163 | മുമ്പത്തെ ക്യാമറ സ്ഥാനം |
Previous Camera Position |
164 | അടുത്തത് ക്യാമറ സ്ഥാനം |
Next Camera Position |
165 | ലഭ്യമല്ല |
Unavailable |
180 | ഗെയിം ബാർ തുറക്കാൻ Win + G അമർത്തുക |
Press Win + G to open Game bar |
181 | ഒരു ഗെയിം ക്ലിപ്പ് റെക്കോർഡ് ചെയ്യാൻ Win + G അമർത്തുക |
Press Win + G to record a game clip |
183 | ഒരു സ്ക്രീൻഷോട്ട് എടുക്കാൻ Win + G അമർത്തുക |
Press Win + G to take a screenshot |
190 | ഗെയിം ബാർ തുറക്കാൻ Xbox ബട്ടൺ അമർത്തുക |
Press the Xbox button to open Game bar |
200 | Xbox |
Xbox |
201 | റെക്കോർഡിംഗ് ആരംഭിക്കുക (Win+Alt+R) |
Start recording (Win+Alt+R) |
202 | അത് റെക്കോർഡുചെയ്യുക (Win+Alt+G) |
Record that (Win+Alt+G) |
203 | സജ്ജീകരണങ്ങൾ |
Settings |
204 | സ്ക്രീൻഷോട്ട് (Win+Alt+PrtScn) |
Screenshot (Win+Alt+PrtScn) |
205 | റെക്കോർഡിംഗ് നിർത്തുക (Win+Alt+R) |
Stop recording (Win+Alt+R) |
206 | നീക്കുക |
Move |
207 | കൂടുതൽ സജ്ജീകരണങ്ങൾ കാണാൻ Xbox ആപ്ലിക്കേഷനിലേക്ക് പോവുക |
Go to the Xbox app to see more settings |
208 | ഈ ഗെയിം ബാർ റെക്കോർഡ് ചെയ്യണോ? ഇതൊരു ഗെയിമായി ഞങ്ങൾ അടയാളപ്പെടുത്തും |
Record with Game bar? We'll mark this as a game |
209 | ഈ ഗെയിം ബാർ ഉപയോഗിച്ച് സ്ക്രീൻഷോട്ട് എടുക്കണോ? ഇതൊരു ഗെയിമായി ഞങ്ങൾ അടയാളപ്പെടുത്തും |
Screenshot with Game bar? We'll mark this as a game |
210 | ഗെയിം ബാർ തുറക്കാൻ ആഗ്രഹിക്കുന്നുണ്ടോ? |
Do you want to open Game bar? |
211 | അതെ, ഇത് ഒരു ഗെയിമാണ്. |
Yes, this is a game. |
213 | ഗെയിം പശ്ചാത്തലത്തിൽ റെക്കോർഡ് ചെയ്യുക |
Record game in the background |
217 | ക്ലിപ്പുകൾ |
Clips |
218 | ഞാൻ റെക്കോർഡ് ചെയ്യുമ്പോൾ ടൈമർ കാണിക്കുക |
Show timer while I'm recording |
220 | ഞാൻ ഒരു ഗെയിം ആരംഭിക്കുമ്പോൾ ടിപ്പുകൾ കാണിക്കുക |
Show tips when I start a game |
221 | ഒരു ഗെയിമായി ഇത് ഓർമ്മിക്കുക |
Remember this as a game |
223 | സെക്കൻഡുകൾ |
seconds |
224 | മിനിറ്റുകൾ |
minutes |
225 | മണിക്കൂർ |
hour |
226 | മിനിറ്റ് |
minute |
227 | മണിക്കൂറുകൾ |
hours |
228 | എന്തോ തെറ്റ് സംഭവിച്ചു, നിങ്ങളുടെ സജ്ജീകരണം മാറ്റാൻ കഴിഞ്ഞില്ല. പിന്നീട് വീണ്ടും ശ്രമിക്കുക. |
Something went wrong and we couldn't change your settings. Try again later. |
229 | നിങ്ങൾ ബാറ്ററിയിലായിരിക്കുന്ന സമയത്ത് പശ്ചാത്തല റെക്കോർഡിംഗ് ഓഫായി. നിങ്ങളുടെ PC-യിൽ പ്ലഗ് ചെയ്യുക അല്ലെങ്കിൽ സജ്ജീകരണം മാറ്റി വീണ്ടും ശ്രമിക്കുക. |
Background recording is turned off while you're on battery. Plug in your PC or change the setting and try again. |
230 | നിങ്ങൾ ഒരു വയർലസ് ഡിസ്‌പ്ലേ ഉപയോഗിക്കുന്ന സമയത്ത് പശ്ചാത്തല റെക്കോർഡിംഗ് ഓഫായി. മറ്റൊരു ഡിസ്പ്ലേയിൽ ബന്ധിപ്പിക്കുക അല്ലെങ്കിൽ സജ്ജീകരണം മാറ്റി വീണ്ടും ശ്രമിക്കുക. |
Background recording is turned off while you're using a wireless display. Connect to another display or change the setting and try again. |
231 | അടയ്ക്കുക |
Close |
232 | ഗെയിം ബാർ തുറക്കാൻ അമർത്തുക |
Press to open Game bar |
233 | ഈ ആപ്ലിക്കേഷൻ രേഖപ്പെടുത്താനാകില്ല. |
This app can't be recorded. |
234 | (പ്രകടനത്തെ ബാധിക്കാം) |
(Might affect performance) |
235 | ഒരു കൺട്രോളറിൽ Xbox ബട്ടൺ ഉപയോഗിച്ച് ഗെയിം ബാർ തുറക്കുക |
Open Game bar using the Xbox button on a controller |
236 | ഒരു കൺട്രോളറിൽ ഉപയോഗിച്ച് ഗെയിം ബാർ തുറക്കുക |
Open Game bar using on a controller |
238 | ടൈമർ നീക്കുക |
Move timer |
239 | ക്ഷമിക്കണം, Game DVR-നായുള്ള ഹാർഡ്‌വെയർ ആവശ്യകതകൾ നിങ്ങളുടെ PC നിറവേറ്റുന്നില്ല. |
Sorry, your PC doesn't meet the hardware requirements for Game DVR. |
240 | ഗെയിം റെക്കോർഡിംഗ് ഈ PC-യുടെ പരിധികൾ മറികടക്കുന്നതിനാൽ, അത് നിങ്ങളുടെ ഗെയിം നിലവാരത്തെ ബാധിച്ചേക്കാം. |
Game recording will push the limits of this PC and could affect your PC's quality. |
241 | ലഭിച്ചു |
Got it |
243 | കൂടുതൽ അറിയുക |
Learn more |
244 | ഞങ്ങൾക്ക് ഫീഡ്‌ബാക്ക് നൽകുക |
Give us feedback |
245 | PC ഹാർഡ്‌വെയർ ഗുണമേന്മയെ ബാധിക്കാം |
PC hardware might affect quality |
246 | പിന്നീട് വീണ്ടും ശ്രമിക്കുക. നിങ്ങളുടെ അവസാനത്തെ സ്ക്രീൻഷോട്ട് ഞങ്ങൾ ഇപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. |
Try again later. We're still saving your last screenshot. |
247 | ഈ ഗെയിം ക്ലിപ്പ് റെക്കോർഡ് ചെയ്യാനാകുന്നില്ല. നിങ്ങൾ ഗെയിം ക്ലിപ്പ് റെക്കോർഡിംഗ് അനുവദിക്കാത്ത ഒരു ആപ്പോ ഗെയിമോ റൺ ചെയ്യുന്നു. |
Can't record this game clip. You're running an app or game that doesn't allow game clip recording. |
250 | ഗെയിം ബാർ തുറക്കുക (Win + G) |
Open Game bar (Win + G) |
251 | അത് റെക്കോർഡുചെയ്യുക (Win + Alt + G) |
Record that (Win + Alt + G) |
252 | റെക്കോർഡിംഗ് ആരംഭിക്കുക/നിർത്തുക (Win + Alt + R) |
Start/stop recording (Win + Alt + R) |
253 | സ്ക്രീൻഷോട്ട് എടുക്കുക (Win + Alt + PrtScn) |
Take screenshot (Win + Alt + PrtScn) |
254 | റെക്കോർഡിംഗ് ടൈമർ കാണിക്കുക/മറയ്ക്കുക (Win + Alt + T) |
Show/hide recording timer (Win + Alt + T) |
260 | നിങ്ങളുടെ ഷോർട്ട്‌കട്ട് |
Your shortcut |
261 | ഒന്നുമില്ല |
None |
263 | സംരക്ഷിക്കുക |
Save |
264 | പുനഃക്രമീകരിക്കുക |
Reset |
265 | അത് പ്രവർത്തിക്കില്ല. Ctrl, Alt, അല്ലെങ്കിൽ Shift ഒപ്പം കുറഞ്ഞത് മറ്റൊരു കീയും ഉപയോഗിക്കുക. |
That won't work. Use Ctrl, Alt, or Shift and at least one other key. |
266 | ആ ഷോർട്ട്കട്ട് എടുത്തു. മറ്റൊന്ന് നോക്കിയെടുത്ത് വീണ്ടും ശ്രമിക്കുക. |
That shortcut is taken. Pick another one and try again. |
267 | ആ ഷോർട്ട്കട്ട് പ്രവർത്തിക്കില്ല. മറ്റൊന്ന് നോക്കിയെടുത്ത് വീണ്ടും ശ്രമിക്കുക. |
That shortcut won't work. Pick another one and try again. |
270 | പൊതുവായത് |
General |
271 | എളുപ്പവഴികൾ |
Shortcuts |
272 | ഓഡിയോ |
Audio |
275 | ഞാൻ ഗെയിം ക്ലിപ്പുകൾ റെക്കോർഡ് ചെയ്യുമ്പോൾ ഓഡിയോ റെക്കോർഡുചെയ്യുക |
Record audio when I record game clips |
276 | അടുത്ത തവണ ഞാൻ ഒരു ഗെയിം റെക്കോഡുചെയ്യുമ്പോൾ മൈക്രോഫോൺ റെക്കോർഡുചെയ്യുക |
Record my microphone next time I record a game |
277 | ഓഡിയോ നിലവാരം: |
Audio quality: |
278 | kbps |
kbps |
279 | മൈക്രോഫോൺ റെക്കോർഡിംഗ് ഓണാണ് |
Microphone recording is on |
280 | മൈക്രോഫോൺ റെക്കോർഡിംഗ് ഓൺ/ഓഫ് ചെയ്യുക (Win + Alt + M) |
Microphone recording on/off (Win + Alt + M) |
281 | പശ്ചാത്തല റെക്കോർഡിംഗ് ആരംഭിക്കുന്നു. മൈക്രോഫോൺ റെക്കോർഡിംഗ് ഓണാണ്. |
Starting background recording. Microphone recording is on. |
282 | പശ്ചാത്തല റെക്കോർഡിംഗ് ആരംഭിക്കുന്നു |
Starting background recording |
283 | ഓഡിയോ ഗുണമേന്മ കൂട്ടുക |
Increase audio quality |
284 | ഓഡിയോ ഗുണമേന്മ കുറയ്ക്കുക |
Decrease audio quality |
285 | അവസാന റെക്കോർഡുചെയ്യുക |
Record the last |
286 | പരമാവധി റെക്കോർഡിംഗ് ദൈർഘ്യം |
Maximum recording length |
287 | ഓഡിയോ ഗുണമേന്മ |
Audio quality |
288 | ഗെയിം ബാർ തുറക്കുക, Windows എളുപ്പവഴി, Windows കീ + G, നിങ്ങളുടെ എളുപ്പവഴി, |
Open Game bar, Windows shortcut, Windows key + G, your shortcut, |
289 | അത് റെക്കോർഡുചെയ്യുക, Windows എളുപ്പവഴി, Windows കീ + Alt + G, നിങ്ങളുടെ എളുപ്പവഴി, |
Record that, Windows shortcut, Windows key + Alt + G, your shortcut, |
290 | ഒരു റെക്കോർഡിംഗ് ആരംഭിക്കുക അല്ലെങ്കിൽ നിർത്തുക, Windows എളുപ്പവഴി, Windows കീ + Alt + R, നിങ്ങളുടെ എളുപ്പവഴി, |
Start or stop a recording, Windows shortcut, Windows key + Alt + R, your shortcut, |
291 | ഒരു സ്ക്രീൻഷോട്ട് എടുക്കുക, Windows എളുപ്പവഴി, Windows കീ + Alt + Print Screen, നിങ്ങളുടെ എളുപ്പവഴി, |
Take a screenshot, Windows shortcut, Windows key + Alt + Print Screen, your shortcut, |
292 | റെക്കോർഡിംഗ് ടൈമർ കാണിക്കുക അല്ലെങ്കിൽ മറയ്ക്കുക, Windows എളുപ്പവഴി, Windows കീ + Alt + T, നിങ്ങളുടെ എളുപ്പവഴി, |
Show or hide the recording timer, Windows shortcut, Windows key + Alt + T, your shortcut, |
293 | മൈക്രോഫോൺ റെക്കോർഡിംഗ് ഓണോ ഓഫോ ചെയ്യുക, Windows എളുപ്പവഴി, Windows കീ + Alt + M, നിങ്ങളുടെ എളുപ്പവഴി, |
Turn microphone recording on or off, Windows shortcut, Windows key + Alt + M, your shortcut, |
294 | ക്രമീകരണം |
Settings |
295 | ഗെയിം ബാർ |
Game bar |
296 | റെക്കോർഡിംഗ് ടൈമർ |
Recording timer |
297 | ഗെയിം ബാർ സന്ദേശം |
Game bar message |
298 | ഗെയിം ബാർ ക്രമീകരണം |
Game bar settings |
299 | ഈ ഗെയിമിനായി മൈക്രോഫോൺ റെക്കോർഡിംഗ് ആരംഭിക്കുന്നു |
Starting microphone recording for this game |
300 | ഈ ഗെയിമിനായി മൈക്രോഫോൺ റെക്കോർഡിംഗ് നിർത്തുന്നു |
Stopping microphone recording for this game |
301 | മൈക്രോഫോൺ റെക്കോർഡിംഗ് ഓഫാണ് |
Microphone recording is off |
302 | റെക്കോർഡ് ചെയ്യാൻ ആവശ്യത്തിന് ഡിസ്ക് സ്ഥലമില്ല. സ്ഥലമുണ്ടാക്കി വീണ്ടും ശ്രമിക്കുക. |
You don't have enough disk space to record. Make some room and try again. |
303 | നിങ്ങളുടെ ഡിസ്പ്ലേ ഡ്രൈവറുകൾ കാലഹരണപ്പെട്ടിരിക്കാമെന്നതിനാൽ റെക്കോർഡ് ചെയ്യാനാകില്ല. അവ കാലികമാക്കി വീണ്ടും ശ്രമിക്കുക. |
Can't record because your display drivers might be out of date. Update them and try again. |
304 | നിങ്ങളുടെ മൈക്രോഫോൺ പ്ലഗ് ചെയ്ത് വീണ്ടും റെക്കോർഡുചെയ്യുന്നത് പരീക്ഷിക്കുക. |
Plug your microphone in, and try recording again. |
305 | നിങ്ങളുടെ ഓഡിയോ ഓൺ ചെയ്ത് വീണ്ടും റെക്കോർഡുചെയ്യുന്നത് പരീക്ഷിക്കുക. |
Turn your audio on, and try recording again. |
307 | എന്തോ കുഴപ്പം സംഭവിച്ചു, നിങ്ങളുടെ മൈക്ക് ഇപ്പോഴും റെക്കോർഡ് ചെയ്യുകയാണ്. പിന്നീട് വീണ്ടും ശ്രമിക്കുക. |
Something went wrong, and your mic is still recording. Try again later. |
308 | പിന്നീട് വീണ്ടും ശ്രമിക്കുക. ഇപ്പോൾ നിങ്ങളുടെ മൈക്രോഫോൺ റെക്കോർഡ് ചെയ്യാനാകുന്നില്ല. |
Try again later. Can't record your microphone right now. |
309 | മൈക്രോഫോൺ റെക്കോർഡിംഗ് അറിയിപ്പുകൾ കാണിക്കുക |
Show microphone recording notifications |
311 | ഓഡിയോ റെക്കോർഡിംഗ് ഓണാക്കുക |
Turn on audio recording |
350 | മൈക്രോഫോൺ റെക്കോർഡിംഗ് ഓണാക്കുക |
Turn on microphone recording |
351 | മൈക്രോഫോൺ റെക്കോർഡിംഗ് ഓഫാക്കുക |
Turn off microphone recording |
352 | ക്യാമറ ഓൺ ചെയ്യുക |
Turn on camera |
353 | ക്യാമറ ഓഫ് ചെയ്യുക |
Turn off camera |
360 | റെക്കോർഡിംഗ് നിർത്തുക |
Stop recording |
361 | പ്രക്ഷേപണം ചെയ്യൽ നിർത്തുക |
Stop broadcasting |
362 | പ്രക്ഷേപണം ചെയ്യൽ അൽപ്പം നിർത്തുക |
Pause broadcasting |
363 | പ്രക്ഷേപണം ചെയ്യൽ പുനരാരംഭിക്കുക |
Resume broadcasting |
370 | ടൈമർ മറയ്ക്കുക |
Hide timer |
371 | ഞാൻ പൂർണ്ണ സ്ക്രീൻ ഗെയിമുകൾ പ്ലേ ചെയ്യുമ്പോൾ ഗെയിം ബാർ കാണിക്കുക |
Show Game bar when I play full-screen games |
372 | Microsoft പരിശോധിച്ചുറപ്പിച്ച ഗെയിമുകൾക്കായി മാത്രം ഇത് ചെയ്യുക |
Only do this for games Microsoft has verified |
373 | ഈ മാറ്റം കാണുന്നതിന് നിങ്ങളുടെ ഗെയിം(കൾ) പുനരാരംഭിക്കുക |
Restart your game(s) to see this change |
374 | റെക്കോർഡിംഗിൽ എന്തോ തെറ്റ് സംഭവിച്ചു. ചിലത് കൂടി പ്ലേ ചെയ്ത് വീണ്ടും ശ്രമിക്കുക. |
Something went wrong with the recording. Play some more and try again. |
375 | മൈക്രോഫോൺ റെക്കോർഡിംഗ് ഓഫാണ്. അടുത്ത തവണ റെക്കോർഡ് ചെയ്യുമ്പോൾ, നിങ്ങളുടെ മൈക്ക് റെക്കോർഡ് ചെയ്യപ്പെടില്ല. |
Microphone recording is off. Next time you record, your mic won't be recorded. |
376 | മൈക്രോഫോൺ റെക്കോർഡിംഗ് ഓണാണ്. അടുത്ത തവണ റെക്കോർഡ് ചെയ്യുമ്പോൾ, നിങ്ങളുടെ മൈക്കും റെക്കോർഡ് ചെയ്യും. |
Microphone recording is on. Next time you record, your mic will be recorded too. |
377 | Microsoft പരിശോധിച്ചുറപ്പിച്ചിട്ടുള്ള ഗെയിമുകൾ ഞാൻ മുഴുവൻ സ്ക്രീനിൽ കളിക്കുമ്പോൾ ഗെയിം ബാർ കാണിക്കുക |
Show Game bar when I play full-screen games Microsoft has verified |
378 | പ്രക്ഷേപണ സജ്ജീകരണം |
Broadcast setup |
379 | പ്രക്ഷേപണ ജാലകം |
Broadcast window |
380 | പ്രക്ഷേപണ ശീർഷകം |
Broadcast title |
381 | ക്യാമറ സ്ഥാനം |
Camera Position |
382 | മുകളിൽ ഇടതുഭാഗത്ത് |
Top left |
383 | മുകളിൽ മധ്യഭാഗത്ത് |
Top middle |
384 | മുകളിൽ വലതുഭാഗത്ത് |
Top right |
385 | മധ്യത്തിൽ ഇടതുഭാഗത്ത് |
Middle left |
386 | മധ്യത്തിൽ വലടതുഭാഗത്ത് |
Middle right |
387 | ചുവടെ ഇടതുഭാഗത്ത് |
Bottom left |
388 | ചുവടെ മധ്യത്തിൽ |
Bottom middle |
389 | ചുവടെ വലതുഭാഗത്ത് |
Bottom right |
390 | Windows ക്രമീകരണത്തിൽ കൂടുതൽ പ്രക്ഷേപണം ചെയ്യൽ ക്രമീകരണം കോൺഫിഗർ ചെയ്യുക |
Configure more broadcasting settings in Windows Settings |
391 | Xbox Live |
Xbox Live |
392 | പ്രക്ഷേപണത്തിന്‍റെ പേര് |
Broadcast name |
393 | പ്രക്ഷേപണ ശീർഷകം ചിട്ടപ്പെടുത്തുക |
Edit the broadcast title |
394 | പ്രക്ഷേപണം ചെയ്യാൻ Xbox Live-ൽ സൈനിൻ ചെയ്യുക |
Sign into Xbox Live to broadcast |
395 | ആരംഭം |
Get started |
397 | ഈ ഗെയിമിനായി ഗെയിം മോഡ് ഉപയോഗിക്കുക |
Use Game Mode for this game |
398 | നിങ്ങളുടെ ഗെയിം അനുഭവം മെച്ചപ്പെടുത്തുന്നതിനായി, ഗെയിം മോഡ് നിലവാരംഗിനെ PC-യിൽ ഏറ്റവും മുൻഗണനയുള്ളതാക്കി മാറ്റുന്നു. കൂടുതൽ അറിയുക |
Game Mode makes gaming your PC's top priority to improve your game's quality. Learn more |
399 | ഗെയിം മോഡ് |
Game Mode |
401 | Windows ക്രമീകരണത്തിൽ കൂടുതൽ മുൻഗണനകൾ ചിട്ടപ്പെടുത്തുക |
Edit more preferences in Windows Settings |
403 | ഞാൻ പ്രക്ഷേപണം ചെയ്യുമ്പോൾ ക്യാമറ ഉപയോഗിക്കുക |
Use camera when I broadcast |
404 | ഞാൻ പ്രക്ഷേപണം ചെയ്യുമ്പോൾ മൈക്രോഫോൺ ഓൺ ചെയ്യുക |
Turn microphone on when I broadcast |
405 | പ്രക്ഷേപണം ചെയ്യാൻ മറ്റൊരു ആപ്പ് നോക്കിയെടുക്കുക. |
Choose another app to broadcast with. |
407 | പ്രക്ഷേപണം ചെയ്യാൻ മറ്റൊരു ഗെയിം നോക്കിയെടുക്കുക. ഇത് പ്രക്ഷേപണം ചെയ്യാനാകില്ല. |
Choose another game to broadcast. This one can't be broadcasted. |
408 | നിങ്ങൾ സൈനൗട്ട് ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ പ്രക്ഷേപണം അവസാനിപ്പിക്കുന്നു. |
Your broadcast ended once you signed out. |
409 | എന്തോ കുഴപ്പം സംഭവിച്ചു, പിന്നീട് വീണ്ടും പ്രക്ഷേപണം ചെയ്യുന്നത് പരീക്ഷിക്കുക. |
Something went wrong. Try broadcasting again later. |
412 | ഗെയിം പുനരാരംഭിച്ച ശേഷം വീണ്ടും പ്രക്ഷേപണം ചെയ്യുന്നത് പരീക്ഷിക്കുക. |
Restart the game, and try broadcasting again. |
417 | എന്തോ കുഴപ്പം സംഭവിച്ചു, വീണ്ടും പ്രക്ഷേപണം ചെയ്യുന്നത് പരീക്ഷിക്കുക. |
Something went wrong. Try broadcasting again. |
418 | നിങ്ങളുടെ ജാലകം അടച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പ്രക്ഷേപണം അവസാനിപ്പിക്കുന്നു. |
Your broadcast ended once you closed your window. |
419 | നിങ്ങളുടെ പ്രക്ഷേപണം അവസാനിപ്പിച്ചു. പിന്നീട് വീണ്ടും പ്രക്ഷേപണം ചെയ്യുന്നത് പരീക്ഷിക്കുക. |
Your broadcast ended. Try broadcasting again later. |
421 | നിങ്ങൾ ഇതിനകം റെക്കോർഡുചെയ്യുന്നുണ്ട്. ആ ക്ലിപ്പ് പൂർത്തിയാക്കിയ ശേഷം വീണ്ടും ശ്രമിക്കുക. |
You're already recording. Finish that clip, and try again. |
422 | എന്തോ കുഴപ്പം സംഭവിച്ചു, വീണ്ടും റെക്കോർഡുചെയ്യുന്നത് പരീക്ഷിക്കുക. |
Something went wrong. Try recording again. |
423 | ഇപ്പോൾ റെക്കോർഡുചെയ്യാൻ ഒന്നുമില്ല. കുറച്ചധികം പ്ലേ ചെയ്ത് വീണ്ടും ശ്രമിക്കുക. |
There's nothing to record right now. Play some more and try again. |
425 | മറ്റൊരു ആരംഭിക്കൽ സമയം നോക്കിയെടുക്കുക. |
Choose another start time. |
429 | ചെറിയൊരു ബഫർ ദൈർഘ്യം നോക്കിയെടുക്കുക. |
Choose a smaller buffer length. |
430 | വലിയൊരു ബഫർ ദൈർഘ്യം നോക്കിയെടുക്കുക. |
Choose a larger buffer length. |
431 | മറ്റൊരു റെക്കോർഡിംഗ് ദൈർഘ്യം നോക്കിയെടുക്കുക. |
Choose a different recording length. |
432 | നിങ്ങളുടെ PC-യിൽ കുറച്ച് സ്ഥലം ശൂന്യമാക്കിയ ശേഷം അത് വീണ്ടും റെക്കോർഡുചെയ്യുന്നത് പരീക്ഷിക്കുക. |
Free up some space on your PC, and try recording that again. |
433 | ക്ഷമിക്കണം, ഈ PC ക്ലിപ്പുകൾ റെക്കോർഡുചെയ്യുന്നതിനുള്ള ഹാർഡ്‌വെയർ ആവശ്യകതകൾ പാലിക്കുന്നില്ല. കൂടുതലറിയുക |
Sorry, this PC doesn't meet the hardware requirements for recording clips. Learn more |
434 | ക്യാമറ പ്രക്ഷേപണം ചെയ്യൽ തെറ്റ് |
Camera broadcasting error |
435 | വീണ്ടും ശ്രമിക്കുക, ക്യാമറ പ്രക്ഷേപണം ചെയ്യാനാകുന്നില്ല. |
Try again, can't broadcast camera. |
437 | മൈക്രോഫോൺ പ്രക്ഷേപണം ചെയ്യൽ തെറ്റ് |
Microphone broadcasting error |
438 | പ്രക്ഷേപണം ചെയ്യൽ അൽപ്പം നിർത്തുക (Win + Alt + B) |
Pause broadcasting (Win + Alt + B) |
439 | പ്രക്ഷേപണം ചെയ്യൽ നിർത്തുന്നു |
Stop broadcasting |
440 | നിങ്ങളുടെ ഗെയിം പ്രക്ഷേപണം ചെയ്യാൻ Win+G അമർത്തുക |
Press Win+G to broadcast your game |
441 | ഇപ്പോൾ നിങ്ങളുടെ ചാറ്റ് കണ്ടെത്താനാകുന്നില്ല |
We can't find your chat right now |
442 | ഇപ്പോൾ ആരും തന്നെ ചാറ്റുചെയ്യുന്നില്ല |
No one is chatting right now |
443 | |
|
444 | നിങ്ങളുടെ ക്യാമറ പിന്നീട് ഓൺ ചെയ്യുന്നത് പരീക്ഷിക്കുക. |
Try turning on your camera later. |
445 | നിങ്ങളുടെ ക്യാമറ പിന്നീട് ഓഫ് ചെയ്യുന്നത് പരീക്ഷിക്കുക. |
Try turning off your camera later. |
446 | പ്രക്ഷേപണം ചെയ്യൽ തുടരുക (Win + Alt + B) |
Resume broadcasting (Win + Alt + B) |
447 | Windows ക്രമീകരണത്തിൽ കൂടുതൽ കാണുക |
More in Windows settings |
448 | ഗെയിം ബാർ പ്രക്ഷേപണ പ്രിവ്യൂ |
Game Bar Broadcast Preview |
449 | ഗെയിം ബാർ പ്രക്ഷേപണ ചാറ്റ് ചെയ്യുക |
Game Bar Broadcast Chat |
450 | നിങ്ങൾ ഇതിനകം ഒരു ഗെയിം പ്രക്ഷേപണം ചെയ്യുന്നു. ആ പ്രക്ഷേപണം പൂർത്തിയാക്കി വീണ്ടും ശ്രമിക്കുക. |
You're already broadcasting a game. Finish that broadcast, and try again. |
451 | പ്രക്ഷേപണം ചെയ്യൽ ആരംഭിക്കാൻ, Xbox.com എന്നതിൽ Xbox ക്രമീകരണം മാറ്റുക. . c o m |
To start broadcasting, change your Xbox settings at Xbox.com. |
452 | പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും നിങ്ങളെ വിലക്കിയിരിക്കുന്നു. നയവും നിർവഹണവും സംബന്ധിച്ച് കൂടുതൽ അറിയാൻ, http://enforcement.xbox.com സന്ദർശിക്കുക. |
You’ve been banned from broadcasting. To learn more about policy and enforcement, visit http://enforcement.xbox.com. |
453 | പ്രക്ഷേപണം ചെയ്യൽ ആരംഭിക്കാൻ, നിങ്ങളുടെ സ്വകാര്യതാ ക്രമീകരണം മാറ്റുക. കൂടുതൽ അറിയുക |
Change your privacy settings to start broadcasting. Learn more |
454 | ക്ഷമിക്കണം, പ്രക്ഷേപണം ചെയ്യാനുള്ള ഹാർഡ്‌വെയർ ആവശ്യകതകൾ നിങ്ങളുടെ PC പാലിക്കുന്നില്ല. കൂടുതൽ അറിയുക |
Sorry, your PC doesn't meet the hardware requirements for broadcasting. Learn More |
455 | ഗെയിം |
Game |
457 | |
|
458 | പ്രക്ഷേപണം ചെയ്യാൻ, ഇന്‍റർനെറ്റിൽ ബന്ധിപ്പിക്കുക. |
Connect to the internet to broadcast. |
459 | പ്രക്ഷേപണം ചെയ്യൽ ഉപയോഗം |
Use of broadcasting |
460 | സേവന നിബന്ധനകൾക്ക് വിധേയമാണ് |
is subject to the Terms of Service |
461 | ഡാറ്റ സൃഷ്‌ടിച്ച്, സ്വകാര്യതാ നയം അനുസരിച്ച് കൈകാര്യം ചെയ്യുന്നു |
creates data, treated per the Privacy Policy |
462 | ഞാൻ അംഗീകരിക്കുന്നു |
I agree |
464 | ചാനൽ |
channel |
466 | നിങ്ങളുടെ ഗെയിം അനുഭവം മെച്ചപ്പെടുത്തുന്നതിനായി, ഗെയിം മോഡ് ഗെയിമിംഗിനെ PC-യിൽ ഏറ്റവും മുൻഗണനയുള്ളതാക്കി മാറ്റുന്നു. കൂടുതൽ അറിയുക |
Game Mode makes gaming your PC's top priority to improve your game's experience. Learn more |
467 | നിങ്ങളുടെ ഗെയിം അനുഭവം മെച്ചപ്പെടുത്തുന്നതിനായി, ഗെയിം മോഡ് പ്രകടനംഗിനെ PC-യിൽ ഏറ്റവും മുൻഗണനയുള്ളതാക്കി മാറ്റുന്നു. കൂടുതൽ അറിയുക |
Game Mode makes gaming your PC's top priority to improve your game's performance. Learn more |
468 | ഗെയിം മോഡിന്‍റെ സഹായത്തോടെ, സാധ്യമായതിൽ മികച്ച അനുഭവം നൽകി നിങ്ങളുടെ ഗെയിമുകൾ പ്ലേ ചെയ്യുന്നത് Windows 10 ഉറപ്പുനൽകുന്നു. കൂടുതൽ അറിയുക |
With Game Mode, Windows 10 ensures you play your games with the best possible experience. Learn more |
469 | ഗെയിം മോഡ് നിങ്ങളുടെ ഗെയിമുകളിൽ സാധ്യമായതിൽ മികച്ച അനുഭവം നൽകുന്നു. കൂടുതൽ അറിയുക |
Game mode gives you the best possible experience with your games. Learn more |
470 | പ്രക്ഷേപണം ചെയ്യൽ സേവന നിബന്ധനകൾ |
Broadcasting Terms of Service |
471 | പ്രക്ഷേപണം ചെയ്യൽ സ്വകാര്യതാ നയം |
Broadcasting Privacy Policy |
472 | ഗെയിം മോഡ് ഉപയോഗിക്കുക |
Use Game Mode |
473 | പ്രാപ്‌തമാക്കുക ഗെയിം മോഡ് |
Enable Game Mode |
474 | പ്രക്ഷേപണ ചാനൽ |
Broadcast Channel |
475 | പ്രക്ഷേപണ ചാനൽ കാണുക |
View broadcast channel |
476 | സന്ദർശിക്കുക പ്രക്ഷേപണ ചാനൽ |
Visit broadcast channel |
477 | പ്രക്ഷേപണ ചാനൽ ചിട്ടപ്പെടുത്തുക / ചാനൽ കാണുക |
Edit the broadcast title / View channel |
478 | ചാനൽ കാണുക |
View channel |
479 | പ്രക്ഷേപണം ചെയ്യുന്നയാളുടെ പേര് |
Broadcaster name |
480 | നിങ്ങളുടെ ചാനൽ |
Your channel |
481 | സംവദിക്കാൻ Win+G അമർത്തുക |
Press Win+G to interact |
482 | ഗെയിം ബാർ ഉപയോഗിക്കാൻ Win+G അമർത്തുക |
Press Win+G to use Game bar |
483 | ഗെയിം ബാർ ഉപയോഗിക്കാൻ Win+G |
Win+G to use Game bar |
484 | ഗെയിം മോഡിന്‍റെ സഹായത്തോടെ, സാധ്യമായതിൽ മികച്ച അനുഭവം നൽകി നിങ്ങളുടെ ഗെയിമുകൾ പ്ലേ ചെയ്യുന്നത് PC ഉറപ്പുനൽകുന്നു. കൂടുതൽ അറിയുക. |
With Game Mode, your PC ensures you play your games with the best possible experience. Learn more. |
485 | ഗെയിം ബാർ ഉപയോഗിക്കാൻ Xbox ബട്ടൺ അമർത്തുക |
Press Xbox button to use Game bar |
486 | ഗെയിം ബാർ ഉപയോഗിക്കാൻ അമർത്തുക |
Press to use Game bar |
487 | ഗെയിം മോഡ് ഓഫ് ചെയ്തിരിക്കുന്നു. അത് ഓൺ ചെയ്യാൻ Windows ക്രമീകരണത്തിലേക്ക് പോകുക. |
Game Mode is turned off. Go to Windows Settings to turn it on. |
488 | ഇമോട്ടിക്കോണ്‍ |
emoticon |
489 | അജ്ഞാതം ഇമോട്ടിക്കോണ്‍ |
unknown emoticon |
490 | പറയുന്നു |
says |
491 | അടക്കം പറച്ചിലുകൾ |
whispers |
492 | ഇതിലുള്ള അടക്കം പറച്ചിലുകൾ |
whispers to |
493 | കാഴ്ചക്കാർ |
viewers |
494 | ഷോ പ്രക്ഷേപണം ചെയ്യുക പ്രിവ്യൂ |
Show broadcast preview |
495 | ഷോ പ്രക്ഷേപണം ചെയ്യുക ചാറ്റ് |
Show broadcast chat |
496 | മറയ്ക്കുക പ്രക്ഷേപണം ചെയ്യുക ചാറ്റ് |
Hide broadcast chat |
497 | മറയ്ക്കുക പ്രക്ഷേപണം ചെയ്യുക പ്രിവ്യൂ |
Hide broadcast preview |