If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.
id |
Malayalam |
English |
901 | ഉവ്വ് |
Yes |
902 | ഇല്ല |
No |
903 | ഗൂഢഭാഷയാക്കൽ ആരംഭിക്കാൻ തയ്യാറാണോ? |
Are you ready to start encryption? |
904 | BitLocker അല്ലെങ്കിൽ Windows ഉപകരണ ഗൂഢഭാഷയാക്കൽ അല്ലാതെയുള്ള ഡിസ്ക് ഗൂഢഭാഷയാക്കൽ സോഫ്റ്റ്വെയർ, നിങ്ങളുടെ ഉപകരണം ഗൂഢഭാഷയാക്കിയ ശേഷം ആരംഭിക്കുന്നതിൽ നിന്നും Windows-നെ തടയും. ഇത് സംഭവിച്ചാൽ, നിങ്ങൾക്ക് Windows വീണ്ടും ഇൻസ്റ്റാൾ ചേയ്യേണ്ടിവരുകയും ഉപകരണത്തിലെ എല്ലാ ഡാറ്റയും നഷ്ടപ്പെടുകയും ചെയ്യും.0A0Aതുടരുന്നതിന് മുമ്പ്, നിങ്ങൾ മറ്റേതൊരു ഡിസ്ക് ഗൂഢഭാഷയാക്കൽ സോഫ്റ്റ്വെയറും അൺഇൻസ്റ്റാൾ ചെയ്തിരിക്കണം. |
Disk encryption software other than BitLocker or Windows device encryption will prevent Windows from starting after you encrypt your device. If this happens, you’ll need to reinstall Windows, and all data on your device will be lost. 0A 0AYou must uninstall any other disk encryption software before proceeding. |
905 | ഞാൻ മറ്റ് ഡിസ്ക് ഗൂഢഭാഷയാക്കൽ സോഫ്റ്റ്വെയറൊന്നും ഇൻസ്റ്റാൾ ചെയ്തിട്ടില്ല. |
I don't have any other disk encryption software installed. |
906 | എന്നോട് വീണ്ടും ചോദിക്കരുത്. |
Don't ask me again. |
907 | കൂടുതൽ അറിയുക |
Learn more |
908 | ഗൂഢഭാഷയാക്കൽ ആരംഭിക്കാൻ ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുക്കണം. |
You must select the first option to start encryption. |