File name: | notepad.exe.mui |
Size: | 13824 byte |
MD5: | 58fee6530169148651ab99959320c3af |
SHA1: | 6a1f2a070f9dd89bca050353664f941adc287ce0 |
SHA256: | c50e73eba59fe807fc45a0773edde26d241131c52b56973e0260b929f4cda787 |
Operating systems: | Windows 10 |
Extension: | MUI |
In x64: | notepad.exe നോട്ട്പാഡ് (32-ബിറ്റ്) |
If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.
id | Malayalam | English |
---|---|---|
1 | %% ഫയല്‍ തുറക്കുവാന്‍ സാധിക്കില്ല. നിങ്ങള്‍ വ്യക്തമാക്കപ്പെട്ട ഡ്രൈവില്‍ ഒരു ഡിസ്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുക. |
Cannot open the %% file. Make sure a disk is in the drive you specified. |
2 | %% ഫയല്‍ കണ്ടെത്തുവാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഒരു പുതിയ ഫയല്‍ സൃഷ്ടിക്കണമോ? |
Cannot find the %% file. Do you want to create a new file? |
3 | %% ഫയലിലെ പാഠം മാറിയിട്ടുണ്ട്. നിങ്ങള്‍ മാറ്റങ്ങള്‍ സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നുവോ? |
The text in the %% file has changed. Do you want to save the changes? |
4 | ശീര്‍ഷകമില്ലാത്തത് | Untitled |
5 | %1 - നോട്ട്പാഡ് | %1 - Notepad |
6 | "%%" കണ്ടെത്തുവാന്‍ കഴിയില്ല | Cannot find "%%" |
7 | ഈ പ്രക്രിയ പൂര്‍ണമാക്കുന്നതിന് മതിയായ മെമ്മറി ലഭ്യമല്ല. ലഭ്യമായ മെമ്മറി വര്‍ദ്ധിപ്പിക്കുന്നതിന് ഒന്നോ അതിലധികമോ പ്രയോഗങ്ങള്‍ ഉപേക്ഷിച്ചിട്ട്, വീണ്ടും ശ്രമിക്കുക. | Not enough memory available to complete this operation. Quit one or more applications to increase available memory, and then try again. |
8 | നോട്ട്പാഡിന് %% ഫയല്‍ വളരെ വലുതാണ്. ഫയല്‍ ചിട്ടപ്പെടുത്തുന്നതിനായി മറ്റൊരു എഡിറ്റര്‍ ഉപയോഗിക്കുക. |
The %% file is too large for Notepad. Use another editor to edit the file. |
9 | നോട്ട്പാഡ് | Notepad |
10 | ഫയല്‍ ഡയലോഗുകള്‍ തുടക്കമിടുന്നത് പരാജയപ്പെട്ടു. ഫയല്‍ നാമം മാറ്റുക തുടര്‍ന്ന് വീണ്ടും ശ്രമിക്കുക. | Failed to initialize file dialogs. Change the file name and try again. |
11 | അച്ചടി ഡയലോഗുകള്‍ തുടക്കമിടുന്നതില്‍ പരാജയപ്പെട്ടു. നിങ്ങളുടെ അച്ചടിയന്ത്രം ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും അച്ചടിയന്ത്രം ശരിയായി രൂപരേഖയിലാക്കിയിട്ടുണ്ടെന്ന് നിയന്ത്രണ പാനല്‍ ഉപയോഗിച്ച് തിട്ടപ്പെടുത്തുകയും ചെയ്യുക. | Failed to initialize print dialogs. Make sure that your printer is connected properly and use Control Panel to verify that the printer is configured properly. |
12 | %% ഫയല്‍ അച്ചടിക്കുവാന്‍ സാധിക്കുകയില്ല. നിങ്ങളുടെ അച്ചടിയന്ത്രം ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും അച്ചടിയന്ത്രം ശരിയായി രൂപരേഖയിലാക്കിയിട്ടുണ്ടെന്ന് നിയന്ത്രണ പാനല്‍ ഉപയോഗിച്ച് സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുക. | Cannot print the %% file. Be sure that your printer is connected properly and use Control Panel to verify that the printer is configured properly. |
13 | സാധുവായ ഫയല്‍ നാമമല്ല. | Not a valid file name. |
14 | %% ഫയല്‍ സൃഷ്ടിക്കാന്‍ കഴിയില്ല. പാതയും ഫയല്‍ നാമവും ശരിയാണെന്ന് ഉറപ്പുവരുത്തുക. |
Cannot create the %% file. Make sure that the path and file name are correct. |
15 | ഫയലില്‍ വളരെയധികം പാഠം ഉള്ളതു കാരണം വേഡ് റാപ് ആജ്ഞ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ല. | Cannot carry out the Word Wrap command because there is too much text in the file. |
16 | %% | %% |
17 | notepad.hlp | notepad.hlp |
18 | &പൂ | &f |
19 | പേ&ജ് p | Page &p |
20 | പാഠ പ്രമാണങ്ങള്‍ (*.txt) | Text Documents (*.txt) |
21 | എല്ലാ ഫയലുകളും | All Files |
22 | തുറക്കുക | Open |
23 | ഇതായി സംരക്ഷിക്കുക | Save As |
24 | നിങ്ങള്‍ക്ക് Windows പര്യവസാനിപ്പിക്കാനോ ലോഗ് ഓഫ് ചെയ്യാനോ കഴിയില്ല കാരണം നോട്ട്പാഡിലെ ഇതായി സംരക്ഷിക്കുക ഡയലോഗ് പെട്ടി തുറന്നിരിക്കുകയാണ്. നോട്ട്പാഡിലേക്ക് സ്വിച്ച് ചെയ്യുക, ഡയലോഗ് പെട്ടി അടയ്ക്കുക, തുടര്‍ന്ന് Windows പര്യവസാനിപ്പിക്കാന്‍ അല്ലെങ്കില്‍ ലോഗ് ഓഫ് ചെയ്യാന്‍ ശ്രമിക്കുക. |
You cannot shut down or log off Windows because the Save As dialog box in Notepad is open. Switch to Notepad, close this dialog box, and then try shutting down or logging off Windows again. |
25 | നിങ്ങളുടെ അച്ചടിയന്ത്രത്തില് പ്രവേശിക്കുവാന്‍ സാധിക്കുന്നില്ല. നിങ്ങളുടെ അച്ചടിയന്ത്രം ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും അച്ചടിയന്ത്രം ശരിയായി രൂപരേഖയിലാക്കിയിട്ടുണ്ടെന്ന് നിയന്ത്രണ പാനല്‍ ഉപയോഗിച്ച് സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുക. |
Cannot access your printer. Be sure that your printer is connected properly and use Control Panel to verify that the printer is configured properly. |
26 | %% നിങ്ങള്‍ക്ക് ഈ ഫയല്‍ തുറക്കുന്നതിന് അനുമതിയില്ല. അനുമതി ലഭിക്കുന്നതിനായി ഫയലിന്റെ ഉടമസ്ഥനേയോ അഡ്മിനിസ്ട്രേറ്ററെയോ കാണുക. |
%% You do not have permission to open this file. See the owner of the file or an administrator to obtain permission. |
27 | %% ഈ ഫയൽ ഒരു ANSI കോഡ് രൂപത്തിലാക്കപ്പെട്ട ലിഖിത ഫയലായി സംരക്ഷിക്കുകയാണെങ്കിൽ, ഫയലിലുള്ള യുണികോഡ് ഫോർമാറ്റിലുള്ള പ്രതീകങ്ങൾ നഷ്ടപ്പെടും. യുണികോഡ് വിവരങ്ങൾ സൂക്ഷിക്കുന്നതിന് താഴെയുള്ള റദ്ദാക്കുക ക്ലിക്കുചെയ്യുക, എൻകോഡുചെയ്യൽ ഡ്രോപ്പ് ഡൗൺ ലിസ്റ്റിൽ നിന്നും യുണികോഡ് ഐച്ഛികങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുക്കുക. തുടരണമോ? |
%% This file contains characters in Unicode format which will be lost if you save this file as an ANSI encoded text file. To keep the Unicode information, click Cancel below and then select one of the Unicode options from the Encoding drop down list. Continue? |
28 | ഈ പേജ്, ഒരുവരി അച്ചടിക്കുന്നതിന് സാധിക്കാത്തത്ര ചെറിയ താളാണ്. ചെറിയ ഫോണ്ട് ഉപയോഗിച്ച് അച്ചടിക്കാന്‍ ശ്രമിക്കുക. |
Page too small to print one line. Try printing using smaller font. |
29 | പൊതുവായ ഡയലോഗ് പിശക് (0x%04x) | Common Dialog error (0x%04x) |
30 | നോട്ട്പാഡ് - വരിയിലേക്ക് പോകുക | Notepad - Goto Line |
31 | വരിയുടെ നമ്പര്‍ മൊത്തം വരികളുടെയും എണ്ണത്തേക്കാള്‍ അപ്പുറത്താണ് | The line number is beyond the total number of lines |
32 | ANSI | ANSI |
33 | യൂണികോഡ് | Unicode |
34 | യൂണികോഡ് വലിയ എന്ഡ്യന് | Unicode big endian |
35 | UTF-8 | UTF-8 |
36 | പേജ് %d | Page %d |
37 | Ln %d, നിര %d | Ln %d, Col %d |
38 | ഞെരുക്കി, | Compressed, |
39 | ഗൂഢഭാഷയാക്കപ്പെട്ടത്, | Encrypted, |
40 | ഗുപ്തം, | Hidden, |
41 | ഓഫ്ലൈന്, | Offline, |
42 | വായിക്കുവാന്‍ മാത്രം, | ReadOnly, |
43 | സിസ്റ്റം, | System, |
44 | ഫയല്‍ | File |
45 | fFpPtTdDcCrRlL | fFpPtTdDcCrRlL |
46 | എന്‍കോ&ഡിംഗ്: | &Encoding: |
47 | Notepad പൂര്‍ത്തിയായ ഒരു ഇടപാടില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. നിങ്ങള്‍ %% ഫയല്‍ ഇടപാടില്ലാത്ത സംരക്ഷണം വേണമോ? |
Notepad was running in a transaction which has completed. Would you like to save the %% file non-transactionally? |
48 | ഈ ഫയൽ തുറക്കാനാകില്ല | We can’t open this file |
49 | നിങ്ങളുടെ ഓർഗനൈസേഷൻ അത് അനുവദിക്കുന്നില്ല, അല്ലെങ്കിൽ ഫയൽ ഗൂഢഭാഷയാക്കിയതിൽ ഒരു പ്രശ്നമുണ്ടായിരിക്കാം. | Either your organization doesn’t allow it, or there’s a problem with the file’s encryption. |
50 | ടെക്സ്റ്റ് എഡിറ്റർ | Text Editor |
469 | ടെക്സ്റ്റ് ഡോക്യുമെന്റ് | Text Document |
470 | പുതിയ പാഠ പ്രമാണം | New Text Document |
3001 | %% ലേക്ക് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംരക്ഷിക്കണോ? | Do you want to save changes to %%? |
3002 | &സംരക്ഷിക്കുക | &Save |
3003 | സംരക്ഷിക്കരു&ത് | Do&n't Save |
File Description: | നോട്ട്പാഡ് |
File Version: | 10.0.15063.0 (WinBuild.160101.0800) |
Company Name: | Microsoft Corporation |
Internal Name: | Notepad |
Legal Copyright: | © Microsoft Corporation. എല്ലാ അവകാശങ്ങളും നിക്ഷിപ്തം. |
Original Filename: | NOTEPAD.EXE.MUI |
Product Name: | Microsoft® Windows® Operating System |
Product Version: | 10.0.15063.0 |
Translation: | 0x44C, 1200 |