200 | സ്ഥാനം ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, ഈ ഉപകരണം ഉപയോഗിക്കുന്ന ഓരോ വ്യക്തിയ്ക്കും അവരുടേതായ സ്ഥാന ക്രമീകരണം നോക്കിയെടുക്കാനാകും. |
If location is on, each person using this device can choose their own location settings. |
201 | ഈ ഉപകരണത്തിനുള്ള സ്ഥാനം ഓഫാണ് |
Location for this device is off |
202 | ഈ ഉപകരണത്തിനുള്ള സ്ഥാനം ഓണാണ് |
Location for this device is on |
203 | മാറ്റികൊടുക്കുക |
Change |
210 | സ്ഥാന സേവനം |
Location service |
212 | സ്ഥാന സേവനം ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, Windows-നും ആപ്സിനും സേവനങ്ങൾക്കും നിങ്ങളുടെ സ്ഥാനം ഉപയോഗിക്കാനാകുമെങ്കിലും നിങ്ങൾക്ക് അപ്പോഴും നിശ്ചിത ആപ്സിനായി സ്ഥാനം ഓഫ് ചെയ്യാം. |
If the location service is on, Windows, apps, and services can use your location, but you can still turn off location for specific apps. |
213 | പൊതുവായ സ്ഥാനം |
General location |
214 | എന്റെ കൃത്യമായ സ്ഥാനം ഉപയോഗിക്കാത്ത ആപ്സിന് തുടർന്നും നഗരമോ zip കോഡോ പ്രദേശമോ പോലുള്ള എന്റെ പൊതുവായ സ്ഥാനങ്ങൾ ഉപയോഗിക്കാനാകും. |
Apps that cannot use my precise location can still use my general location, such as city, zip code, or region. |
220 | ഒരു ആപ്ലിക്കേഷൻ നിങ്ങളുടെ സ്ഥാനം ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഈ ഐക്കൺ നിങ്ങൾ കാണും: |
If an app is using your location, you’ll see this icon: |
221 | സ്ഥാന ഐക്കൺ കാണിക്കുക |
Show location icon |
230 | സ്ഥാനം ഓൺ ചെയ്തിട്ടുണ്ടെങ്കിൽ, ഉപകരണത്തിൽ ഒരു നിശ്ചിത സമയത്തേയ്ക്ക് നിങ്ങളുടെ സ്ഥാന ചരിത്രം സംഭരിക്കപ്പെടും, നിങ്ങളുടെ സ്ഥാനം ഉപയോഗിക്കുന്ന ആപ്സ് അത് ഉപയോഗിച്ചേക്കാം. |
If location is on, your location history is stored for a limited time on the device, and can be used by apps that use your location. |
231 | മായ്ക്കുക |
Clear |
232 | ഈ ഉപകരണത്തിൽ ചരിത്രം മായ്ക്കുക |
Clear history on this device |
233 | സ്ഥാന ചരിത്രം ഉപയോഗിക്കുന്നു |
Uses location history |
240 | സ്ഥിരസ്ഥിതി സജ്ജമാക്കുക |
Set default |
241 | ഈ PC-യിൽ കൂടുതൽ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ സാധിക്കാത്തപ്പോൾ Windows, ആപ്സ്, സർവീസസ് എന്നിവയ്ക്ക് ഇത് ഉപയോഗിക്കാനാകും. |
Windows, apps, and services can use this when we can’t detect a more exact location on this PC. |
250 | Geofencing എന്നാൽ, നിങ്ങൾക്ക് താൽപ്പര്യമുള്ള ഒരു ഇടത്തിന് ചുറ്റും വരച്ച അതിർത്തിയ്ക്ക് ഉള്ളിലേക്കോ പുറത്തേക്കോ കടക്കുന്നത് കാണാൻ നിങ്ങളുടെ സ്ഥാനം ഉപയോഗിക്കുന്നുവെന്നാണ് അർത്ഥമാക്കുന്നത്. |
Geofencing means using your location to see when you cross in or out of a boundary drawn around a place of interest. |
251 | ഒന്നോ അതിലധികമോ ആപ്ലിക്കേഷനുകൾ നിലവിൽ ജിയോഫെൻസിംഗ് ഉപയോഗിക്കുന്നു. |
One or more of your apps are currently using geofencing. |
252 | നിങ്ങളുടെ ഒരു ആപ്ലിക്കേഷനുകളും നിലവിൽ ജിയോഫെൻസിംഗ് ഉപയോഗിക്കുന്നില്ല. |
None of your apps are currently using geofencing. |
260 | സൈറ്റിന് ഇപ്പോഴും അനുമതി ആവശ്യമാണ് |
Sites still need permission |
261 | Cortana |
Cortana |
262 | Cortana പ്രവർത്തിക്കുന്നതിന് സ്ഥാന ചരിത്രം ഓണായിരിക്കണം |
Location history must be on for Cortana to work |
263 | കമ്പനി നയം അനുസരിച്ച് അപ്രാപ്തമാക്കുക |
Disabled by company policy |