10000 | Phone Service |
Phone Service |
10001 | ഉപകരണത്തിലെ ടെലിഫോണി സേവനം നിയന്ത്രിക്കുന്നു |
Manages the telephony state on the device |
10002 | നിങ്ങൾ ടൈപ്പുചെയ്ത രഹസ്യവാക്കുകൾ പൊരുത്തപ്പെടുന്നില്ല. |
The passwords you typed don't match. |
10003 | രഹസ്യവാക്ക് മാറ്റി |
Password changed |
10004 | രഹസ്യവാക്ക് സാധുവായതല്ല. ശരിയായ രഹസ്യവാക്ക് നൽകി വീണ്ടും ശ്രമിക്കുക. |
The password isn't valid. Enter the correct password and try again. |
10005 | നെറ്റ്‌വർക്കിലേക്ക് പ്രവേശിക്കാനാവില്ല. വീണ്ടും ശ്രമിക്കുക. |
Can't access the network. Try again. |
10007 | ഈ കോഡ് പിന്തുണയ്ക്കുന്നില്ല. |
This code isn't supported. |
10008 | മാനദണ്ഡങ്ങൾ സാധുവായതല്ല. |
The parameters are invalid. |
10010 | ഈ കോഡിൽ ഒരു പ്രശ്നമുണ്ടായിരുന്നു. |
There was a problem with this code. |
10012 | സെഷൻ അടച്ചു |
Session closed |
10014 | SIM കാർഡ് കാണുന്നില്ല. |
The SIM card is missing. |
10015 | PUK ആവശ്യമാണ് |
PUK required |
10017 | SIM കാർഡ് അസാധുവായതാണ്. |
The SIM card is invalid. |
10018 | നിങ്ങളുടെ SIM കാർഡിൽ ഫിക്സ്ഡ് ഡയലിംഗ് നമ്പർ മോഡ് പ്രാപ്തമാക്കിയതിനാൽ കോൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. |
The call can't be completed because Fixed Dialing Number mode is enabled on your SIM card. |
10019 | കോഡ് അയച്ചു |
Code sent |
10020 | വിജയിച്ചു |
Succeeded |
10021 | ഫോൺ അൺബ്ലോക്കുചെയ്തു |
Phone unblocked |
10022 | സേവനം പ്രാപ്തമാക്കി |
Service enabled |
10023 | %1-നായി സേവനം പ്രാപ്തമാക്കി |
Service enabled for %1 |
10024 | സേവനം അപ്രാപ്തമാക്കി |
Service disabled |
10025 | %1-നായി സേവനം അപ്രാപ്തമാക്കി |
Service disabled for %1 |
10026 | സർവീസ് സ്റ്റേറ്റ് അജ്ഞാതം |
Service state unknown |
10027 | %4 എന്നതിനായി ഫോർവേഡുചെയ്യുക %1, %2 ൽ നിന്ന് %3-ലേക്ക് ആണ് |
Forward %1 is %2 to %3 for %4 |
10028 | %4 എന്നതിനായി ഫോർവേഡുചെയ്യുക %1, %2 ആണ് |
Forward %1 is %2 for %4 |
10029 | %5 സെക്കൻഡുകൾക്കുശേഷം %4 എന്നതിനായി ഫോർവേഡുചെയ്യുക %1, %2 ൽ നിന്ന് %3-ലേക്ക് ആണ് |
Forward %1 is %2 to %3 for %4 after %5 seconds |
10030 | %5 സെക്കൻഡുകൾക്കുശേഷം %4 എന്നതിനായി ഫോർവേഡുചെയ്യുക %1, %2 ആണ് |
Forward %1 is %2 for %4 after %5 seconds |
10031 | ഫോർവേഡുചെയ്യുക %1, %2 ൽ നിന്ന് %3-ലേക്ക് ആണ് |
Forward %1 is %2 to %3 |
10032 | ഫോർവേഡുചെയ്യുക %1, %2 ആണ് |
Forward %1 is %2 |
10033 | %5 സെക്കൻഡുകൾക്കുശേഷം ഫോർവേഡുചെയ്യുക %1, %2 ൽ നിന്ന് %3-ലേക്ക് ആണ് |
Forward %1 is %2 to %3 after %5 seconds |
10034 | %5 സെക്കൻഡുകൾക്കുശേഷം ഫോർവേഡുചെയ്യുക %1, %2 ആണ് |
Forward %1 is %2 after %5 seconds |
10035 | പ്രാപ്തമാക്കി |
Enabled |
10036 | അപ്രാപ്തമാക്കി |
Disabled |
10037 | നിബന്ധനകളില്ലാതെ |
Unconditionally |
10038 | ബിസി കോളുകൾ |
Busy calls |
10039 | മറുപടിയില്ലെങ്കിൽ |
If no reply |
10040 | ഫോൺ പരിധിയ്ക്കുള്ളിലല്ലെങ്കിൽ |
If phone isn't reachable |
10041 | എല്ലാ കോളുകളും |
All calls |
10042 | എല്ലാ കോളുകളും വ്യവസ്ഥകളോടെ |
All calls conditionally |
10043 | %1 |
%1 |
10044 | %1 എന്നിവയും %2-ഉം |
%1 and %2 |
10045 | %1, %2 എന്നിവയും %3-ഉം |
%1, %2, and %3 |
10046 | %1, %2, %3 എന്നിവയും %4-ഉം |
%1, %2, %3, and %4 |
10047 | %1, %2, %3, %4 എന്നിവയും %5-ഉം |
%1, %2, %3, %4, and %5 |
10048 | %1, %2, %3, %4, %5 എന്നിവയും %6-ഉം |
%1, %2, %3, %4, %5, and %6 |
10049 | %1, %2, %3, %4, %5, %6 എന്നിവയും %7-ഉം |
%1, %2, %3, %4, %5, %6, and %7 |
10050 | %1, %2, %3, %4, %5, %6, %7 എന്നിവയും %8-ഉം |
%1, %2, %3, %4, %5, %6, %7, and %8 |
10051 | ശബ്‌ദം |
Voice |
10052 | ഡാറ്റ |
Data |
10053 | ഫാക്‌സ് |
Fax |
10054 | SMS |
SMS |
10055 | ഡാറ്റ സർക്യൂട്ട് പൊരുത്തപ്പെടുത്തൽ |
Data circuit sync |
10056 | ഡാറ്റ സർക്യൂട്ട് പൊരുത്തപ്പെടുത്തൽ മാറ്റൽ |
Data circuit async |
10057 | പായ്ക്കറ്റ് പ്രവേശനം |
Packet access |
10058 | PAD പ്രവേശനം |
PAD Access |
10059 | എമർജൻസി കോൾ |
Emergency call |
10060 | വോയ്സ്‌മെയിൽ |
Voicemail |
10062 | നിങ്ങളുടെ SIM കാർഡിൽ നിന്ന് %2-ന് %3-ലേക്ക് ഡയൽ ചെയ്യാൻ എളുപ്പവഴി %1# ഉപയോഗിക്കാൻ കോൾ തിരഞ്ഞെടുക്കുക. മറ്റൊരു നമ്പറിലേക്ക് വിളിക്കാൻ, റദ്ദാക്കുക തിരഞ്ഞെടുത്ത് ഡയലിംഗ് തുടരുക. |
To use the shortcut %1# to dial %3 at %2 from your SIM card, select Call. To dial a different number, select Cancel and continue dialing. |
10063 | നിങ്ങളുടെ SIM കാർഡിൽ നിന്ന് %2 ഡയൽ ചെയ്യാൻ എളുപ്പവഴി %1# ഉപയോഗിക്കാൻ കോൾ തിരഞ്ഞെടുക്കുക. മറ്റൊരു നമ്പറിലേക്ക് വിളിക്കാൻ, റദ്ദാക്കുക തിരഞ്ഞെടുത്ത് ഡയലിംഗ് തുടരുക. |
To use the shortcut %1# to dial %2 from your SIM card, select Call. To dial a different number, select Cancel and continue dialing. |
10064 | ഫോൺ |
Phone |
10067 | കോള്‍ |
Call |
10068 | നിങ്ങളുടെ കോൾ തടയൽ സജ്ജീകരണങ്ങൾ ഈ നമ്പറിലേക്ക് ഒരു കോൾ അനുവദിക്കുന്നില്ല. കോൾ തടയൽ അപ്രാപ്തമാക്കി വീണ്ടും വിളിക്കാൻ ശ്രമിക്കുക. |
Your call barring settings don't allow a call to this number. Disable call barring and try calling again. |
10069 | നിങ്ങളുടെ ഫിക്സ്ഡ് ഡയലിംഗ് നമ്പർ (FDN) ഈ നമ്പറിലേക്ക് വിളിക്കാൻ അനുവദിക്കുന്നില്ല. FDN മോഡ് അപ്രാപ്തമാക്കി, വീണ്ടും വിളിക്കാൻ ശ്രമിക്കുക. |
Your Fixed Dialing Number (FDN) mode doesn't allow a call to this number. Disable FDN mode and try calling again. |
10070 | വോയ്സ്‌മെയിൽ സജ്ജമാക്കിയിട്ടില്ല. നിങ്ങളുടെ വോയ്സ്‌മെയിൽ നമ്പർ നൽകി, വീണ്ടും ശ്രമിക്കുക. |
Voicemail isn't set up. Enter your voicemail number and try again. |
10071 | കാത്തിരിക്കുന്നു... |
Waiting... |
10072 | കോൾ നടത്താൻ കഴിയുന്നില്ല. ഒരു അധിക കോൾ നടത്തുന്നതിനു മുമ്പ് നിലവിലെ കോൾ അവസാനിപ്പിക്കുക. |
Can't place the call. Please end your current call before placing an additional call. |
10073 | ബന്ധിപ്പിക്കാനാവുന്നില്ല |
Can't connect |
10074 | നിങ്ങൾക്ക് ഒരു ദുർബലമായ വയർലസ് സിഗ്‌നൽ അല്ലെങ്കിൽ തെറ്റായ നമ്പർ ആയിരിക്കാം ഉള്ളത്. |
You may have a weak wireless signal, or the wrong number. |
10076 | നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന വ്യക്തി, ഇൻകമിംഗ് കോളുകൾ സ്വീകരിക്കുന്നത് നിയന്ത്രിച്ചിരിക്കുന്നു. |
The person you're trying to call is restricted from receiving incoming calls. |
10077 | ബന്ധിപ്പിക്കാൻ കഴിയില്ല. നെറ്റ്‌വർക്ക് കവറേജ് ഉണ്ടെന്ന് ഉറപ്പാക്കി വീണ്ടും ശ്രമിക്കുക. |
Can't connect. Make sure you have network coverage, and try again. |
10078 | കോൾ പൂർത്തിയാക്കാനായില്ല. |
The call can't be completed. |
10080 | SIM കാർഡ് തിരക്കിലാണ്, വീണ്ടും ശ്രമിക്കുക. |
The SIM card is busy, please try again. |
10081 | നെറ്റ്‌വർക്ക് സേവനം ലഭ്യമല്ല. പിനീട് വീണ്ടും ശ്രമിക്കുക. |
The network service is unavailable. Please try again later. |
10082 | അടിയന്തര കോളുകൾക്കായി മാത്രം നിങ്ങൾക്ക് ഈ ഫോൺ ഉപയോഗിക്കാം. |
You can use this phone for emergency calls only. |
10083 | മറ്റൊരു ലൈൻ ലഭ്യമല്ലാത്തതിനാൽ വോയ്സ്മെയിൽ കോൾ ചെയ്യാനാകില്ല. |
Can't call voicemail because another line isn't available. |
10084 | കോൾ കൈമാറാൻ കഴിയില്ല. |
Can't transfer call. |
10085 | സേവന കോഡുകൾ ഫോണിന്റെ ഡയൽ പാഡിൽ നേരിട്ട് നൽകുക. |
Enter service codes directly from the phone's dial pad. |
10089 | എയർപ്ലെയിൻ മോഡ് ഇപ്പോൾ ഓഫ് ആണ് |
Airplane mode is now off |
10091 | ശരി |
OK |
10092 | റദ്ദാക്കുക |
Cancel |
10093 | വോയ്സ്മെയിൽ നമ്പർ സംരക്ഷിക്കാൻ കഴിയില്ല. |
Can't save voicemail number. |
10094 | അടിയന്തിര കോൾബാക്ക് മോഡിൽ |
In Emergency Callback Mode |
10095 | നിങ്ങളുടെ ഫോൺ സാധാരണ പോലെ ഉപയോഗിക്കുന്നതിനായി ഈ മോഡ് റദ്ദാക്കുക. |
Cancel this mode to use your phone as you normally would. |
10096 | റദ്ദാക്കൽ മോഡ് |
Cancel mode |
10097 | അടിയന്തിര കോൾ ഡയലുചെയ്യുക |
Dial emergency call |
10108 | സെല്ലുലാർ കണക്ഷൻ ഓൺ ചെയ്യണോ? |
Turn on cellular connection? |
10109 | നിങ്ങളുടെ ഫോൺ എയർപ്ലെയിൻ മോഡിലാണ്. കോൾ ചെയ്യുന്നതിന്, നിങ്ങളുടെ സെല്ലുലാർ കണക്ഷൻ ഓൺ ചെയ്യുക. |
Your phone is in airplane mode. To make a call, turn on your cellular connection. |
10110 | ഓണ്‍ ചെയ്യുക |
Turn on |
10115 | അയയ്ക്കുക |
Send |
10116 | അടയ്ക്കുക |
Close |
10117 | സെഷൻ കഴിഞ്ഞു. |
The session timed out. |
10118 | എന്തോ സംഭവിച്ചതിനാൽ ഈ പ്രവർത്തനം പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. |
Something happened and we couldn't complete this action. |
10128 | വീഡിയോ കോൾ തുടരണോ? |
Continue with video call? |
10129 | ഹോൾഡിലുള്ള കോൾ ഇത് അവസാനിപ്പിക്കും. തുടരണോ? |
This will end the call that's on hold. Continue? |
10130 | തുടരുക |
Continue |
10132 | വീഡിയോ കോൾ ആരംഭിക്കാൻ കഴിയില്ല |
Can't start video call |
10133 | %1 നിലവിൽ %2-ലേക്ക് സൈനിൻ ചെയ്തിട്ടില്ല. |
%1 is currently not signed into %2. |
10140 | സജ്ജമാക്കുക |
Set |
10142 | ഡിഫോൾട്ടായി സജ്ജമാക്കണോ? |
Set default app? |
10143 | നിങ്ങളുടെ ഡിഫോൾട്ട് കോളർ ID ആപ്പായി %1!s! സജ്ജമാക്കണോ? |
Do you want to set %1!s! as your default caller ID app? |
10144 | നിങ്ങളുടെ ഡിഫോൾട്ട് സ്പാം ഫിൽട്ടർ ആപ്പായി %1!s! സജ്ജമാക്കണോ? |
Do you want to set %1!s! as your default spam filter app? |
50001 | SIM/UIM കാർഡ് നഷ്ടമായി. |
The SIM/UIM card is missing. |
50002 | SIM/UIM കാർഡ് അസാധുവാണ്. |
The SIM/UIM card is invalid. |
50003 | നിങ്ങളുടെ SIM/UIM കാർഡിൽ ഫിക്സഡ് ഡയലിംഗ് നമ്പർ മോഡ് പ്രാപ്തമാക്കിയിരിക്കുന്നതിനാൽ കോൾ പൂർത്തിയാക്കാൻ കഴിയില്ല. |
The call can't be completed because Fixed Dialing Number mode is enabled on your SIM/UIM card. |
50004 | നിങ്ങളുടെ SIM/UIM കാർഡിൽ നിന്ന് %2-ന് %3-ലേക്ക് ഡയൽ ചെയ്യാൻ എളുപ്പവഴി %1# ഉപയോഗിക്കാൻ കോൾ തിരഞ്ഞെടുക്കുക. മറ്റൊരു നമ്പറിലേക്ക് വിളിക്കാൻ, റദ്ദാക്കുക തിരഞ്ഞെടുത്ത് ഡയലിംഗ് തുടരുക. |
To use the shortcut %1# to dial %3 at %2 from your SIM/UIM card, select Call. To dial a different number, select Cancel and continue dialing. |
50005 | നിങ്ങളുടെ SIM/UIM കാർഡിൽ നിന്ന് %2 ഡയൽ ചെയ്യാൻ എളുപ്പവഴി %1# ഉപയോഗിക്കാൻ കോൾ തിരഞ്ഞെടുക്കുക. മറ്റൊരു നമ്പറിലേക്ക് വിളിക്കാൻ, റദ്ദാക്കുക തിരഞ്ഞെടുത്ത് ഡയലിംഗ് തുടരുക. |
To use the shortcut %1# to dial %2 from your SIM/UIM card, select Call. To dial a different number, select Cancel and continue dialing. |
50006 | SIM/UIM കാർഡ് തിരക്കിലാണ്, വീണ്ടും ശ്രമിക്കുക. |
The SIM/UIM card is busy, please try again. |
50008 | കോൾ ചെയ്യാൻ കഴിയില്ല |
Can't call |
50009 | നിങ്ങൾ റോമിംഗ് പ്രദേശത്തായതിനാൽ, ആരെയെങ്കിലും വിളിക്കാൻ ശബ്ദ റോമിംഗ് ഓൺ ചെയ്യേണ്ടതുണ്ട്. സജ്ജീകരണങ്ങൾ നെറ്റ്‌വർക്കും വയർലസ്സും സെല്ലുലാറും SIM-ഉം എന്നതിൽ നിങ്ങൾക്ക് ഇതുചെയ്യാം. |
You need to turn on voice roaming to call someone because you're in a roaming area. You can do this in Settings Network & wireless Cellular & SIM. |
50010 | സജ്ജീകരണങ്ങൾ |
Settings |
50020 | നിങ്ങളുടെ UIM കാർഡിൽ നിന്ന് %2-ന് %3-ലേക്ക് ഡയൽ ചെയ്യാൻ എളുപ്പവഴി %1# ഉപയോഗിക്കാൻ കോൾ തിരഞ്ഞെടുക്കുക. മറ്റൊരു നമ്പറിലേക്ക് വിളിക്കാൻ, റദ്ദാക്കുക തിരഞ്ഞെടുത്ത് ഡയലിംഗ് തുടരുക. |
To use the shortcut %1# to dial %3 at %2 from your UIM card, select Call. To dial a different number, select Cancel and continue dialing. |
50021 | നിങ്ങളുടെ UIM കാർഡിൽ നിന്ന് %2 ഡയൽ ചെയ്യാൻ എളുപ്പവഴി %1# ഉപയോഗിക്കാൻ കോൾ തിരഞ്ഞെടുക്കുക. മറ്റൊരു നമ്പറിലേക്ക് വിളിക്കാൻ, റദ്ദാക്കുക തിരഞ്ഞെടുത്ത് ഡയലിംഗ് തുടരുക. |
To use the shortcut %1# to dial %2 from your UIM card, select Call. To dial a different number, select Cancel and continue dialing. |
50023 | UIM കാർഡ് തിരക്കിലാണ്, വീണ്ടും ശ്രമിക്കുക. |
The UIM card is busy, please try again. |
50024 | നിങ്ങൾ റോമിംഗ് പ്രദേശത്തായതിനാൽ, ആരെയെങ്കിലും വിളിക്കാൻ ശബ്ദ റോമിംഗ് ഓൺ ചെയ്യേണ്ടതുണ്ട്. സജ്ജീകരണങ്ങൾ നെറ്റ്‌വർക്കും വയർലസ്സും സെല്ലുലാറും SIM/UIM-ഉം എന്നതിൽ നിങ്ങൾക്ക് ഇതുചെയ്യാം. |
You need to turn on voice roaming to call someone because you're in a roaming area. You can do this in Settings Network & wireless Cellular & SIM/UIM. |
50025 | വോയ്സ് കോളുകൾക്കായുള്ള ആപ്ലിക്കേഷനുകൾ |
Apps for voice calls |
50026 | സ്റ്റോറിൽ ഒരു ആപ്ലിക്കേഷനായി തിരയണോ? |
Search for an app in the Store? |
50027 | നിങ്ങളെ വോയ്സ് കോൾ ചെയ്യാൻ അനുവദിക്കുന്ന ഒരു ആപ്ലിക്കേഷൻ നിങ്ങൾ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്, സ്റ്റോറിൽ നിന്ന് അതുപോലൊന്ന് കണ്ടെത്താൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്കാകും. |
You need to install an app that lets you make voice calls, and we can help you find one in the Store. |
50028 | ഉവ്വ് |
Yes |
50029 | ഇല്ല |
No |
50030 | LTE വീഡിയോ കോളിംഗ് ഓൺ ചെയ്യണോ? |
Turn on LTE video calling? |
50031 | LTE വീഡിയോ കോളിംഗ് ഓഫ് ചെയ്തു. ഒരു വീഡിയോ കോൾ ചെയ്യുന്നതിന് LTE വീഡിയോ കോളിംഗ് ഓൺ ചെയ്യുക. |
LTE video calling is turned off. To make a video call, turn on LTE video calling. |
50034 | LTE വീഡിയോ കോളിംഗ് |
LTE video calling |
50035 | വീഡിയോ കോളിന് സ്റ്റാൻഡേർഡ് ഡാറ്റ, വോയ്സ് നിരക്കുകൾ ബാധകമാണ്. നിങ്ങൾക്ക് വീഡിയോ കോളുകൾ നടത്താനും സ്വീകരിക്കാനുമാകുമെന്ന് മറ്റ് ആളുകൾക്ക് കണ്ടെത്താനാകും. |
Standard data and voice rates apply during video calls. Other people may discover that you can make and receive video calls. |
50036 | ഈ സന്ദേശം വീണ്ടും കാണിക്കരുത് |
Don't show this message again |
50038 | വീഡിയോ |
Video |
50039 | Wi-Fi-യിൽ കോൾ ചെയ്യണോ? |
Call over Wi-Fi? |
50040 | ഒരു സെല്ലുലാർ നെറ്റ്‌വർക്കിൽ കോൾ പൂർത്തിയാക്കാനാകില്ല. SIM ക്രമീകരണത്തിൽ Wi-Fi കോളിംഗ് ഓണാക്കുക, തുടർന്ന് വീണ്ടും കോൾ ചെയ്ത് ശ്രമിക്കുക. |
Can't complete the call over a cellular network. Turn on Wi-Fi calling in SIM settings, then try calling again. |
50041 | ക്രമീകരണം |
Settings |
50044 | WLAN-ൽ വിളിക്കണോ? |
Call over WLAN? |
50045 | ഒരു സെല്ലുലാർ നെറ്റ്‌വർക്കിൽ കോൾ പൂർത്തിയാക്കാനാകില്ല. SIM ക്രമീകരണത്തിൽ WLAN കോളിംഗ് ഓൺ ചെയ്‌ത ശേഷം വീണ്ടും കോൾ ചെയ്യുന്നത് പരീക്ഷിക്കുക. |
Can't complete the call over a cellular network. Turn on WLAN calling in SIM settings, then try calling again. |
50100 | %1 %2 |
%1 %2 |
50101 | %1 - കോണ്‍ഫറന്‍സ് %2 |
%1 - conference %2 |
50102 | അജ്ഞാതം |
Unknown |
50200 | നിലവിലെ കോൾ അവസാനിപ്പിച്ച്, മുൻഗണനയുള്ള കോൾ വീണ്ടും ചെയ്യാൻ ശ്രമിക്കുക. |
End the current call, then try to make the priority call again. |