MusUpdateHandlers.dll.mui ആധുനിക കാലികമാക്കൽ സജ്ജീകരണ ഹാൻഡ്‌ലർ നടപ്പാക്കൽ 21c1cd784e1b6e77402a59d2742b1b73

File info

File name: MusUpdateHandlers.dll.mui
Size: 48640 byte
MD5: 21c1cd784e1b6e77402a59d2742b1b73
SHA1: 3563681e9b061287853512f528388cdf2ae78689
SHA256: 07bf71ae534fdf2a2945d270d15d468bba5bfd7bb3e2ddba7bd001ee7f16643d
Operating systems: Windows 10
Extension: MUI

Translations messages and strings

If an error occurred or the following message in Malayalam language and you cannot find a solution, than check answer in English. Table below helps to know how correctly this phrase sounds in English.

id Malayalam English
50കാലികമാക്കലുകൾക്കായി പരിശോധിക്കുന്നു... Checking for updates...
51കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യുന്നു %1!u!%% Downloading updates %1!u!%%
52കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനായി തയാറാക്കുന്നു %1!u!%% Preparing to install updates %1!u!%%
53ദയവായി കാത്തിരിക്കൂ... Please wait...
54നിങ്ങളുടെ ഉപകരണം കാലികമാണ്. അവസാനം പരിശോധിച്ചത് %1, %2. Your device is up to date. Last checked: %1, %2
55കാലികങ്ങളൊന്നും ലഭ്യമല്ല. പുതിയ കാലികങ്ങൾക്കായി എല്ലാ ദിവസവും പരിശോധിക്കുന്നത് ഞങ്ങൾ തുടരും. No updates are available. We'll continue to check daily for newer updates.
56കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനായി തയാറാണ് Updates are ready to install
57നിങ്ങളുടെ ഉപകരണം ഉപയോഗിക്കാത്തപ്പോൾ, കാലികമാക്കലുകൾ സ്വപ്രേരിതമായി ഇൻസ്റ്റാൾ ചെയ്യും, അല്ലെങ്കിൽ നിങ്ങൾക്ക് അവ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. We'll automatically install updates when you aren't using your device, or you can install them now if you want.
58കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി തയാറാണ് Updates are ready to download
59കാലികങ്ങള്‍ സംസ്ഥാപിക്കുന്നു... Installing updates...
60ഈ നവീകരിക്കൽ പൂർത്തിയാക്കാൻ ഞങ്ങൾക്ക് പ്രത്യേകം ഇൻസ്റ്റാൾ ചെയ്യൽ ആരംഭിക്കേണ്ടതുണ്ട്. ഇൻസ്റ്റാൾ ചെയ്യൽ ആരംഭിക്കാൻ അത് തിരഞ്ഞെടുക്കുക. ഇൻസ്റ്റാൾ ചെയ്യൽ വിൻഡോ കാണുന്നില്ലെങ്കിൽ, ഈ വിൻഡോ ചെറുതാക്കുകയോ ചുമതലാബാർ പരിശോധിക്കുകയോ ചെയ്യുക. We need to start a separate installation to complete this update. Select Install to start it. If you don't see the install window, minimize this window, or check the taskbar.
61നിങ്ങളുടെ ഉപകരണം കാലികമാണ്. അവസാനം പരിശോധിച്ചത്: ഇന്ന്, %1 Your device is up to date. Last checked: Today, %1
62നിങ്ങളുടെ ഉപകരണം കാലികമാണ്. അവസാനം പരിശോധിച്ചത്: ഇന്നലെ, %1 Your device is up to date. Last checked: Yesterday, %1
63അപ്‌ഡേറ്റുകൾക്ക് തുടക്കമിടുന്നു... Initializing updates...
64അപ്‌ഡേറ്റുകൾ ഡൗൺലോഡുചെയ്യാൻ തയ്യാറാകുന്നു %1!u!%% Preparing to download updates %1!u!%%
100കാലികങ്ങള്‍ക്കായി തിരയുക Check for updates
101മീറ്റർ മാപക കണക്ഷനിൽ ഒഴികെ (നിരക്കുകൾ ബാധകമായത്), ലഭ്യമായ കാലികമാക്കലുകൾ സ്വപ്രേരിതമായി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യും. Available updates will be downloaded and installed automatically, except over metered connections (where charges may apply).
102ഇപ്പോള്‍ പുനഃരാരംഭിക്കുക Restart now
103ഇപ്പോള്‍ ഇൻസ്റ്റാൾചെയ്യുക Install now
104ഡൗൺലോഡ്‌ചെയ്യുക Download
105വീണ്ടും ശ്രമിക്കുക Retry
106പ്രശ്നങ്ങൾ പരിഹരിക്കുക Fix issues
107നിങ്ങള്‍ക്കാവശ്യമില്ലാത്ത സാധനങ്ങള്‍ നീക്കം ചെയ്യാന്‍ സംഭരണത്തിലേക്ക് പോകാം Go to Storage to remove things you don't need
108അടുത്തത് Next
109ഇൻസ്റ്റാൾ ചെയ്യൽ പൂർത്തിയാക്കുന്നതിനായി പുനരാരംഭിക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്നം നേരിടുന്നു. അൽപ്പസമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുക. ഇത് തുടർന്നും കാണുന്നുവെങ്കിൽ, വെബിൽ തിരയാനോ സഹായത്തിനായി പിന്തുണയെ ബന്ധപ്പെടാനോ ശ്രമിക്കുക. ഈ തെറ്റ് കോഡ് സഹായിച്ചേക്കാം: (%1) We're having trouble restarting to finish the install. Try again in a little while. If you keep seeing this, try searching the web or contacting support for help. This error code might help: (%1)
110പുനഃരാരംഭിച്ച് കാലികമാക്കൽ പൂർത്തിയാക്കുന്നതിന്, ഞങ്ങൾക്ക് ഇനിപ്പറയുന്നത് ആവശ്യമുണ്ട്: To restart and finish updating, we need:
111
• നിങ്ങളുടെ ബാറ്ററി 40% ചാർജ് ചെയ്തിരിക്കണം.

• Your battery charged to 40%.
112
• നിങ്ങളുടെ ഫോൺ കോൾ പൂർത്തിയായിരിക്കണം.

• Your phone call to be finished.
113ഈ ഐച്ഛികം മാനേജ് ചെയ്യുന്നത് നിങ്ങളുടെ ഓർഗനൈസേഷനാണ്. This option is managed by your organization.
114അപ്‌ഡേറ്റുകൾ പുനരാരംഭിക്കുക Resume updates
130ഞാന്‍ Windows കാലികമാക്കുമ്പോള്‍ മറ്റ് Microsoft ഉൽപ്പന്നങ്ങൾക്കായി എനിക്ക് കാലികമാക്കലുകൾ നൽകുക. Give me updates for other Microsoft products when I update Windows.
131Microsoft Update-ൽ നിന്നുള്ള കാലികമാക്കലുകൾക്കായി ഓൺലൈൻ നോക്കുക. Check online for updates from Microsoft Update.
133കൂടുതലറിയുക Learn more
134ഒരു കാലികമാക്കലിന് ശേഷം എന്റെ ഉപകരണം സജ്ജീകരിക്കുന്നത് സ്വപ്രേരിതമായി പൂർത്തിയാക്കാൻ എന്റെ സൈനിൻ വിവരം ഉപയോഗിക്കുക. Use my sign in info to automatically finish setting up my device after an update.
135കൂടുതൽ അറിയുക Learn more
136സ്വകാര്യതാ പ്രസ്താവന Privacy statement
137ഞാൻ Windows കാലികമാക്കുമ്പോൾ ഡ്രൈവർ കാലികമാക്കലുകളും ഉൾപ്പെടുത്തുക Include driver updates when I update Windows
140താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഇപ്പോൾ പുനരാരംഭിക്കാം. അല്ലെങ്കിൽ, കൂടുതൽ സൗകര്യപ്രദമായ ഒരു സമയത്ത് പുനരാരംഭിക്കുന്നതിനായി വീണ്ടും ഷെഡ്യൂളുചെയ്യാം. ഷെഡ്യൂൾ ചെയ്ത സമയത്ത് നിങ്ങളുടെ ഉപകരണം പ്ലഗുചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. കാലികമാക്കൽ വലുപ്പത്തെ ആശ്രയിച്ച്, ഇൻസ്റ്റാൾ ചെയ്യുന്നതിന് അൽപം സമയമെടുത്തേക്കാം. If you want, you can restart now. Or, you can reschedule the restart to a more convenient time. Be sure your device is plugged in at the scheduled time. Depending on the size of the update, the install might take a while.
141നിങ്ങൾ സാധാരണ ഉപകരണം ഉപയോഗിക്കാത്ത സമയത്ത് ഞങ്ങൾ ഒരു പുനരാരംഭിക്കൽ ക്രമീകരിക്കും (ഇപ്പോൾ %1 ഇന്ന് മികച്ചതായി കാണുന്നു). We'll schedule a restart during a time you usually don't use your device (right now %1 today looks good).
142നിങ്ങൾ സാധാരണ ഉപകരണം ഉപയോഗിക്കാത്ത സമയത്ത് ഞങ്ങൾ ഒരു പുനരാരംഭിക്കൽ ക്രമീകരിക്കും (ഇപ്പോൾ %1 നാളെ മികച്ചതായി കാണുന്നു). We'll schedule a restart during a time you usually don't use your device (right now %1 tomorrow looks good).
143നിങ്ങൾ സാധാരണ ഉപകരണം ഉപയോഗിക്കാത്ത സമയത്ത് ഞങ്ങൾ ഒരു പുനരാരംഭിക്കൽ ക്രമീകരിക്കും (ഇപ്പോൾ %2-ൽ %1 മികച്ചതായി കാണുന്നു). We'll schedule a restart during a time you usually don't use your device (right now %1 on %2 looks good).
144ഒരു പുനരാരംഭിക്കൽ സമയം തിരഞ്ഞെടുക്കുക Select a restart time
145ഇന്ന് Today
146നാളെ Tomorrow
147ആ സമയം കഴിഞ്ഞുപോയതാണ്. മറ്റൊരു സമയം നോക്കിയെടുക്കുക. That time is in the past. Choose another time.
148ഞങ്ങളോട് പറയുമ്പോൾ ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നത് പൂർത്തിയാക്കും: We’ll finish installing updates when you tell us to:
149പുനരാരംഭിക്കേണ്ട സമയത്ത് ഞങ്ങൾ ഒരു ഓർമ്മപ്പെടുത്തൽ കാണിക്കും. പുനരാരംഭിക്കൽ സംബന്ധിച്ച കൂടുതൽ അറിയിപ്പുകൾ കാണാൻ താൽപ്പര്യപ്പെടുന്നെങ്കിൽ, ഇത് ഓണാക്കുക. We’ll show a reminder when we’re going to restart. If you want to see more notifications about restarting, turn this on.
150കാലികമാക്കലുകൾ ലഭ്യമാണ്. Updates are available.
151ഇനിപ്പറയുന്ന അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പൂർത്തിയാക്കാൻ ഒരു പുനരാരംഭിക്കൽ ആവശ്യമാണ്. A restart is required to finish installing the following updates:
152അധിക ഭാഷാ പിന്തുണ Additional language support
160• വെബ് ബ്രൗസിംഗും ആപ് അനുയോജ്യതയും മെച്ചപ്പെടുത്തുക. • Improve web browsing and app compatibility.
161• നിങ്ങളുടെ ഉപകരണങ്ങൾ പ്രവർത്തിക്കുന്ന രീതി മെച്ചപ്പെടുത്തുക. • Improve the way your devices work.
162• നിങ്ങളുടെ ഉപകരണം കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുക. • Help make your device more secure.
163• %1 • %1
164കാലികമാക്കൽ ചരിത്രം Update history
165വിശദാംശങ്ങൾ Details
166സ്വകാര്യത സജ്ജീകരണങ്ങൾ Privacy settings
167ശ്രദ്ധിക്കുക: മറ്റ് കാലികമാക്കലുകൾക്കായി പരിശോധന നടത്തുമ്പോൾ Windows Update സ്വപ്രേരിതമായി കാലികമാക്കപ്പെട്ടേയ്ക്കാം. Note: Windows Update might update itself automatically first when checking for other updates.
168നൂതന ഐച്ഛികങ്ങൾ Advanced options
169ഐച്ഛികങ്ങൾ പുനരാരംഭിക്കുക Restart options
170പുനഃരാരംഭിക്കൽ ഷെഡ്യൂൾ ചെയ്യുക Schedule the restart
180സ്വയമായത് (ശുപാർശിതം) Automatic (recommended)
181എല്ലാം സുഗമമായി പ്രവർത്തിക്കുന്ന തരത്തിൽ നിലനിർത്തുക. നിങ്ങൾ ഉപയോഗിക്കാത്തപ്പോൾ ഉപകരണം സ്വപ്രേരിതമായി പുനരാരംഭിക്കും. ഒരു മീറ്റേർഡ് കണക്ഷനിൽ കാലികമാക്കലുകൾ ഡൗൺലോഡാകില്ല (നിരക്കുകൾ ബാധകമാകാം). Keep everything running smoothly. We'll restart your device automatically when you're not using it. Updates won't download over a metered connection (where charges may apply).
182ഡൗൺലോഡിന് അറിയിക്കുക Notify to download
183കാലികമാക്കലുകൾ എപ്പോൾ ഡൗൺലോഡ് ചെയ്യണമെന്നത് നോക്കിയെടുക്കുക, പുനരാരംഭിക്കേണ്ടതുണ്ടെങ്കിൽ നിങ്ങളെ അറിയിക്കും. Choose when to download updates, and you'll be notified if a restart is needed.
184പുനരാരംഭിക്കൽ ഷെഡ്യൂൾ ചെയ്യാൻ അറിയിക്കുക Notify to schedule restart
185കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പൂർത്തിയാക്കാൻ ഒരു പുനരാരംഭിക്കൽ ഷെഡ്യൂൾ ചെയ്യുന്നതിന് നിങ്ങളോട് ആവശ്യപ്പെടും. ഒരു മീറ്റർ മാപക കണക്ഷനിലൂടെ കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യില്ല (നിരക്കുകൾ ബാധകമാകാം). You'll be asked to schedule a restart to finish installing updates. Updates won't download over a metered connection (where charges may apply).
186കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടപ്പോഴൊക്കെ ഈ സമയം എന്‍റെ ഉപകരണം എപ്പോഴും പുനരാരംഭിക്കുക. Always restart my device at this time whenever updates need to be installed.
187എന്‍റെ ലോക്കൽ നെറ്റ്‌വർക്കിലെ മറ്റ് ഉപകരണങ്ങൾ കാലികമാക്കാൻ ഈ ഉപകരണത്തിൽ ഡൗൺലോഡ് ചെയ്ത കാലികമാക്കലുകൾ വീണ്ടും ഉപയോഗിക്കുക. Reuse updates downloaded on this device to update other devices on my local network.
188കാലികമാക്കലുകള്‍ക്കായി പരിശോധിക്കരുത് (ശുപാര്‍ശചെയ്തിട്ടില്ല) Never check for updates (not recommended)
189സ്വപ്രേരിത കാലികമാക്കലുകൾ നിങ്ങളുടെ ഓർഗനൈസേഷൻ ഓഫുചെയ്തിരിക്കുന്നു Your organization has turned off automatic updates
190ഇൻസ്റ്റാൾ ചെയ്യാൻ അറിയിക്കുക Notify to install
191ഒരു മീറ്റേർഡ് കണക്ഷനിൽ കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യില്ല. ഡൗൺലോഡ് ചെയ്യപ്പെടുമ്പോൾ കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. Updates won't download over a metered connection. You'll be asked to install updates when they've been downloaded.
192മീറ്റേർഡ് കണക്ഷനുകളിൽ (നിരക്കുകൾ ബാധകമായേക്കാവുന്നത്) ഒഴികെ ഞങ്ങൾ അപ്‌ഡേറ്റുകൾ സ്വപ്രേരിതമായി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യും. ആ സന്ദർഭത്തിൽ, Windows സുഗമമായി പ്രവർത്തിക്കുന്നത് തുടരുന്നതിന് ആവശ്യമായ അപ്‌ഡേറ്റുകൾ മാത്രം ഞങ്ങൾ സ്വപ്രേരിതമായി ഡൗൺലോഡ് ചെയ്യും. We'll automatically download and install updates, except on metered connections (where charges may apply). In that case, we’ll automatically download only those updates required to keep Windows running smoothly.
193Windows സുഗമമായി പ്രവർത്തിക്കുന്നത് തുടരുന്നതിന് അപ്‌ഡേറ്റുകൾ ആവശ്യമാകുമ്പോൾ ഒഴികെ അപ്‌ഡേറ്റുകൾ ഡൗൺലോഡ് ചെയ്യാൻ ഞങ്ങൾ ചോദിക്കും. ആ സന്ദർഭത്തിൽ, ആ അപ്‌ഡേറ്റുകൾ ഞങ്ങൾ സ്വപ്രേരിതമായി ഡൗൺലോഡ് ചെയ്യും. We'll ask you to download updates, except when updates are required to keep Windows running smoothly. In that case, we’ll automatically download those updates.
194മീറ്റേർഡ് കണക്ഷനുകളിൽ (നിരക്കുകൾ ബാധകമായേക്കാവുന്നത്) ഒഴികെ ഞങ്ങൾ അപ്‌ഡേറ്റുകൾ സ്വപ്രേരിതമായി ഡൗൺലോഡ് ചെയ്യും. ആ സന്ദർഭത്തിൽ, Windows സുഗമമായി പ്രവർത്തിക്കുന്നത് തുടരുന്നതിന് ആവശ്യമായ അപ്‌ഡേറ്റുകൾ മാത്രം ഞങ്ങൾ സ്വപ്രേരിതമായി ഡൗൺലോഡ് ചെയ്യും. അവ ഡൗൺലോഡ് ചെയ്യപ്പെട്ട ശേഷം അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഞങ്ങൾ നിങ്ങളോട് ചോദിക്കും. We'll automatically download updates, except on metered connections (where charges may apply). In that case, we’ll automatically download only those updates required to keep Windows running smoothly. We'll ask you to install updates after they've been downloaded.
200ഇനിയും കാലികങ്ങളൊന്നും ഇൻസ്റ്റാൾ ചെയ്തിട്ടില്ല. No updates have been installed yet.
201%1 എന്നതിൽ വിജയകരമായി ഇൻസ്റ്റാൾ ചെയ്തു Successfully installed on %1
202%1 എന്നതിൽ ഇൻസ്റ്റാൾ ചെയ്യുന്നത് പരാജയം Failed to install on %1
203ഇൻസ്റ്റാൾ ചെയ്യൽ പൂർത്തിയാക്കുന്നതിന് ഒരു പുനഃരാരംഭിക്കൽ ആവശ്യമുണ്ട് Requires a restart to finish installing
204ഗുണമേന്മ കാലികമാക്കലുകൾ (%1!u!) Quality Updates (%1!u!)
205സവിശേഷത കാലികമാക്കലുകൾ (%1!u!) Feature Updates (%1!u!)
206ഡ്രൈവര്‍ കാലികമാക്കലുകൾ (%1!u!) Driver Updates (%1!u!)
207നിർവചന കാലികമാക്കലുകൾ (%1!u!) Definition Updates (%1!u!)
208മറ്റ് കാലികമാക്കലുകൾ (%1!u!) Other Updates (%1!u!)
209ചുരുക്കുക Collapsed
210ചുരുക്കിയിട്ടില്ല Not Collapsed
240വീണ്ടെടുക്കൽ ഐച്ഛികങ്ങൾ Recovery options
241കാലികമാക്കലുകൾ അൺഇൻസ്റ്റാൾ ചെയ്യുക Uninstall updates
300സോഫ്‌റ്റ്‌വെയർ ലൈസൻസ് നിബന്ധനകൾ Software License Terms
301ഈ കാലികമാക്കൽ ഇൻസ്റ്റാൾ ചെയ്യാൻ, പുതിയ സോഫ്‌റ്റ്‌വെയർ ലൈസൻസ് നിബന്ധനകൾ അംഗീകരിക്കുക. കാലികമാക്കൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെങ്കിൽ, ഈ വിൻഡോ അടയ്ക്കുക അല്ലെങ്കിൽ 'പിന്നിലേയ്ക്ക്' അമ്പടയാളം തിരഞ്ഞെടുക്കുക. To install this update, accept the new Software License Terms. Close this window or select the Back arrow above if you don't want to install the update now.
302ഈ കാലികമാക്കൽ ഇൻസ്റ്റാൾ ചെയ്യാൻ, പുതിയ സോഫ്‌റ്റ്‌വെയർ ലൈസൻസ് നിബന്ധനകൾ അംഗീകരിക്കുക. കാലികമാക്കൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെങ്കിൽ, പിന്നിലേക്ക് ബട്ടൺ തിരഞ്ഞെടുക്കുക. To install this update, accept the new Software License Terms. Select the Back button if you don't want to install the update now.
400അടയ്ക്കുക Close
401അംഗീകരിച്ച് ഇൻസ്റ്റാൾ ചെയ്യുക Accept and install
500ഡൗൺലോഡിനായി കാക്കുന്നു Waiting for download
501ഡൗൺലോഡ് ചെയ്യുന്നു Downloading
502ഇന്‍സ്റ്റാളിനായി കാക്കുന്നു Waiting for install
503ഇൻസ്റ്റാൾ ചെയ്യുന്നു Installing
504പുനരാരംഭിക്കേണ്ടതുണ്ട് Requires restart
505തെറ്റ് Error
506പുരോഗതിയിൽ In progress
550സവിശേഷത അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിർണ്ണയിക്കുന്നതിന് ബ്രാഞ്ച് ഒരുക്ക നില നോക്കിയെടുക്കുക. നിലവിലെ ബ്രാഞ്ച് അർത്ഥമാക്കുന്നത് അപ്‌ഡേറ്റ് മിക്ക ആളുകൾക്കായും തയ്യാറാണെന്നാണ്, ഓർഗനൈസേഷനിൽ ഉടനീളം ഉപയോഗിക്കുന്നതിന് തയ്യാറാണെന്ന് ബിസിനസിനുള്ള നിലവിലെ ബ്രാഞ്ച് അർത്ഥമാക്കുന്നു. Choose the branch readiness level to determine when feature updates are installed. Current Branch means the update is ready for most people, and Current Branch for Business means it’s ready for widespread use in organizations.
551നിലവിലെ ബ്രാഞ്ച് Current Branch
552ബിസിനസ്സിനുള്ള നിലവിലെ ബ്രാഞ്ച് Current Branch for Business
553ഒരു സവിശേഷത അപ്‌ഡേറ്റിൽ പുതിയ ശേഷികളും മെച്ചപ്പെടുത്തലുകളും ഉൾപ്പെടുന്നു. ഇത് ഇത്രയും ദിവസം നീട്ടിവയ്ക്കാനാകും: A feature update includes new capabilities and improvements. It can be deferred for this many days:
554ഒരു ഗുണമേന്മാ അപ്‌ഡേറ്റിൽ സുരക്ഷാ മെച്ചപ്പെടുത്തലുകളും ഉൾപ്പെടുന്നു. ഇത് ഇത്രയും ദിവസം നീട്ടിവയ്ക്കാനാകും: A quality update includes security improvements. It can be deferred for this many days:
555ഈ ഉപകരണത്തിൽ %1!u! ദിവസം വരെ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് താൽക്കാലികമായി നിർത്തി. അപ്‌ഡേറ്റുകൾ പുനരാരംഭിക്കുമ്പോൾ, ഇത് വീണ്ടും അൽ‌പംനിർത്താനാകുന്നതിന് മുമ്പ് ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഈ ഉപകരണത്തിൽ ലഭ്യമാക്കേണ്ടതുണ്ട്. Temporarily pause updates from being installed on this device for up to %1!u! days. When updates resume, this device will need to get the latest updates before it can be paused again.
556നിങ്ങൾ ഈ ഉപകരണത്തിനുള്ള അപ്‌ഡേറ്റുകൾ അൽപംനിർത്തി. അപ്‌ഡേറ്റുകൾ എപ്പോൾ പുനരാരംഭിക്കുമെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, നൂതന ഐച്ഛികങ്ങൾ തിരഞ്ഞെടുക്കുക. You have paused updates for this device. For more info on when updates will resume, select Advanced options.
557നിങ്ങളുടെ ഓർഗനൈസേഷൻ ഈ ഉപകരണത്തിനുള്ള ചില അപ്‌ഡേറ്റുകൾ അൽപംനിർത്തി. അപ്‌ഡേറ്റുകൾ എപ്പോൾ പുനരാരംഭിക്കുമെന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, നൂതന ഐച്ഛികങ്ങൾ തിരഞ്ഞെടുക്കുക. Your organization paused some updates for this device. For more info on when updates will resume, select Advanced options.
558ഇപ്പോൾ അൽപം നിർത്തുന്നത് %1 വരെ അപ്‌ഡേറ്റുകൾ അൽപംനിർത്തും Pausing now will pause updates until %1
559അപ്‌ഡേറ്റുകൾ %1 വരെ അൽപംനിർത്തി Updates paused until %1
560ഗുണമേന്മ അപ്‌ഡേറ്റുകൾ നിങ്ങളുടെ ഓർഗനൈസേഷൻ %1 വരെ അൽപംനിർത്തി Quality updates paused by your organization until %1
561സവിശേഷത അപ്‌ഡേറ്റുകൾ നിങ്ങളുടെ ഓർഗനൈസേഷൻ %1 വരെ അൽപംനിർത്തി Feature updates paused by your organization until %1
562ഞങ്ങൾ ഇതിനകം ചില അപ്‌ഡേറ്റുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അൽപംനിർത്താനാകില്ല. ഈ ഉപകരണം പുനരാരംഭിക്കുന്നത് ഈ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് പൂർത്തിയാക്കും. മറ്റ് ഏതൊരു അപ്‌ഡേറ്റുകളും അൽപംനിർത്തും. Some updates were already downloaded and installed and can’t be paused. Restarting this device will finish installing these updates. Any other updates will be paused.
563അപ്‌ഡേറ്റുകൾ പുനരാരംഭിച്ചു, അതിനാൽ അപ്‌ഡേറ്റുകൾ വീണ്ടും അൽപംനിർത്താനാകുന്നതിന് മുമ്പ് ഏറ്റവും പുതിയ സുരക്ഷയും ഗുണമേന്മ അപ്‌ഡേറ്റുകളുമായി നിങ്ങളുടെ മെഷീൻ സമകാലികമായി നിലനിർത്താൻ അപ്‌ഡേറ്റുകൾക്കായി ഞങ്ങൾ പരിശോധിക്കുന്നു. Updates have been resumed so we are checking for updates to keep your machine current with the latest security and quality updates before you can pause updates again.
564അപ്‌ഡേറ്റുകൾ അൽപംനിർത്തുക Pause Updates
600ആരംഭ സമയത്തിൽ നിന്ന് %1!u! മണിക്കൂറിൽ കൂടാത്ത ഒരു അവസാനിക്കൽ സമയം തിരഞ്ഞെടുക്കുക. Choose an end time that’s no more than %1!u! hours from the start time.
601അവസാനിക്കൽ സമയം (പരമാവധി %1!u! മണിക്കൂർ) End time (max %1!u! hours)
602നിങ്ങളുടെ ഓർഗനൈസേഷൻ നിങ്ങളുടെ സജീവ മണിക്കൂർ പരിധി തീരുമാനിച്ചിട്ടുണ്ട്. Your organization has chosen your Active hours limits.
700നിങ്ങളുടെ ഉപകരണം സജീവമായിരിക്കുന്ന സമയം കഴിഞ്ഞ് പുനരാരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നു. (സജീവമായിരിക്കുന്ന സമയം %1 മുതൽ %2 വരെയാണ്.) Your device is scheduled to restart outside of active hours. (Active hours are %1 to %2.)
701%2-ൽ %1-ന് ഷെഡ്യൂൾ ചെയ്തിട്ടുള്ള പുനരാരംഭിക്കൽ നടത്താൻ ഞങ്ങൾ തയ്യാറായിരിക്കുന്നു, അല്ലെങ്കിൽ ഇപ്പോൾ തന്നെ കൂടുതൽ സുഗമമായും സുരക്ഷിതമായും റൺ ചെയ്യാൻ 'ഇപ്പോൾ പുനരാരംഭിക്കുക' തിരഞ്ഞെടുക്കുക. We’re all set to do the restart you scheduled at %1 on %2, or select Restart now to run more smoothly and securely right away.
702Windows അപ്‌ഡേറ്റ് ചെയ്യുന്നത് പൂർത്തിയാക്കാൻ നിങ്ങളുടെ ഓർഗനൈസേഷൻ %1-ന് നിങ്ങളുടെ ഉപകരണം പുനരാരംഭിക്കും. അല്ലെങ്കിൽ ഇപ്പോൾ തന്നെ കൂടുതൽ സുഗമമായും സുരക്ഷിതമായും റൺ ചെയ്യാൻ 'ഇപ്പോൾ പുനരാരംഭിക്കുക' തിരഞ്ഞെടുക്കുക. Your organization will restart your device at %1 to finish updating Windows. Or select Restart now to run more smoothly and securely right away.
703നിങ്ങളുടെ ഉപകരണം %1-ന് പുനരാരംഭിക്കും. പുനരാരംഭിക്കലിന് മുമ്പ് വർക്ക് എന്തെങ്കിലുമുണ്ടെങ്കിൽ സംരക്ഷിക്കുന്നത് ഉറപ്പാക്കുക. Your device will restart at %1. Make sure to save any work before the restart.
704%1-ന് നിങ്ങളുടെ ഉപകരണം പുനരാരംഭിക്കും, കാരണം ഞങ്ങൾ ശ്രമിച്ചെങ്കിലും നിങ്ങളുടെ സജീവ മണിക്കൂറുകൾക്ക് പുറത്തുള്ള സമയത്ത് കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യാനായില്ല. പുനഃരാരംഭിക്കുന്നതിന് മുമ്പ് വർക്കുകൾ സംരക്ഷിച്ചെന്ന് ഉറപ്പാക്കുക. Your device will restart at %1 because we tried but were unable to install updates outside of your active hours. Make sure to save any work before the restart.
707നിങ്ങളുടെ ഓർഗനൈസേഷൻ സജ്ജമാക്കിയ സജീവമായിരിക്കുന്ന സമയം കഴിഞ്ഞുള്ള സമയത്ത് നിങ്ങളുടെ ഉപകരണം പുനരാരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നു. (സജീവമായിരിക്കുന്ന സമയം %1 മുതൽ %2 വരെയാണ്.) Your device is scheduled to restart outside of active hours set by your organization. (Active hours are %1 to %2.)
708നിങ്ങളുടെ സമയത്തിന് പുറത്ത് അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള മികച്ച സമയം കണ്ടെത്താനായില്ല, പൂർത്തിയാക്കുന്നതിന് നിങ്ങളുടെ ഉപകരണം പുനരാരംഭിക്കേണ്ടതുണ്ട്. We couldn’t find a good time to install updates outside of your active hours and need you to restart your device to finish up.
800കാലഹരണപ്പെട്ടതിനാലും സുപ്രധാന സുരക്ഷാ, ഗുണമേന്മ അപ്‌ഡേറ്റുകൾ വിട്ടുപോയതിനാലും നിങ്ങളുടെ ഉപകരണം അപകസാധ്യതയിലാണ്. Windows കൂടുതൽ സുരക്ഷിതമായി പ്രവർത്തിക്കുന്നതിന് ഞങ്ങൾ നിങ്ങളെ തിരികെ ട്രാക്കിലെത്തിക്കാം. മുന്നോട്ടുപോകാൻ ഈ ബട്ടൺ തിരഞ്ഞെടുക്കുക: Your device is at risk because it’s out of date and missing important security and quality updates. Let’s get you back on track so Windows can run more securely. Select this button to get going:
1000കാലികമാക്കലുകൾ ലഭ്യമാണ്, എന്നാൽ ഡൗൺലോഡ് ചെയ്യാൻ %1 MB-%2 MB സ്ഥലം താൽക്കാലികമായി ആവശ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്ത ചിലത് നീക്കംചെയ്ത് ഞങ്ങൾ വീണ്ടും ശ്രമിക്കും. Updates are available, but we temporarily need %1 MB-%2 MB of space to download. Remove some things you don't need right now and we'll try again.
1001കാലികമാക്കലുകൾ ലഭ്യമാണ്, എന്നാൽ ഡൗൺലോഡ് ചെയ്യാൻ %1 MB-%2 GB സ്ഥലം താൽക്കാലികമായി ആവശ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്ത ചിലത് നീക്കംചെയ്ത് ഞങ്ങൾ വീണ്ടും ശ്രമിക്കും. Updates are available, but we temporarily need %1 MB-%2 GB of space to download. Remove some things you don't need right now and we'll try again.
1002കാലികമാക്കലുകൾ ലഭ്യമാണ്, എന്നാൽ ഡൗൺലോഡ് ചെയ്യാൻ %1 GB-%2 GB സ്ഥലം താൽക്കാലികമായി ആവശ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്ത ചിലത് നീക്കംചെയ്ത് ഞങ്ങൾ വീണ്ടും ശ്രമിക്കും. Updates are available, but we temporarily need %1 GB-%2 GB of space to download. Remove some things you don't need right now and we'll try again.
1003കാലികമാക്കലുകൾ ലഭ്യമാണ്, എന്നാൽ ഡൗൺലോഡ് ചെയ്യാൻ %1 MB സ്ഥലം താൽക്കാലികമായി ആവശ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്ത ചിലത് നീക്കംചെയ്ത് ഞങ്ങൾ വീണ്ടും ശ്രമിക്കും. Updates are available, but we temporarily need %1 MB of space to download. Remove some things you don't need right now and we'll try again.
1004കാലികമാക്കലുകൾ ലഭ്യമാണ്, എന്നാൽ ഡൗൺലോഡ് ചെയ്യാൻ %1 GB സ്ഥലം താൽക്കാലികമായി ആവശ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്ത ചിലത് നീക്കംചെയ്ത് ഞങ്ങൾ വീണ്ടും ശ്രമിക്കും. Updates are available, but we temporarily need %1 GB of space to download. Remove some things you don't need right now and we'll try again.
1005കാലികമാക്കലുകൾ ലഭ്യമാണെങ്കിലും ഡൗൺലോഡ് ചെയ്യാൻ താൽക്കാലികമായി കുറച്ച് സ്ഥലം ആവശ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്ത ചിലത് നീക്കംചെയ്ത് ഞങ്ങൾ വീണ്ടും ശ്രമിക്കും. Updates are available, but we temporarily need some space to download. Remove some things you don't need right now and we'll try again.
1100കാലികമാക്കലുകൾ ലഭ്യമാണ്, എന്നാൽ ഇൻസ്റ്റാൾ ചെയ്യാൻ %1 MB സ്ഥലം താൽക്കാലികമായി ആവശ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്ത ചിലത് നീക്കംചെയ്ത് ഞങ്ങൾ വീണ്ടും ശ്രമിക്കും. Updates are available, but we temporarily need %1 MB of space to install. Remove some things you don't need right now and we'll try again.
1101കാലികമാക്കലുകൾ ലഭ്യമാണ്, എന്നാൽ ഇൻസ്റ്റാൾ ചെയ്യാൻ %1 GB സ്ഥലം താൽക്കാലികമായി ആവശ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്ത ചിലത് നീക്കംചെയ്ത് ഞങ്ങൾ വീണ്ടും ശ്രമിക്കും. Updates are available, but we temporarily need %1 GB of space to install. Remove some things you don't need right now and we'll try again.
1200കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് %1 MB-%2 MB ഡൗൺലോഡ് ചെയ്യാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത Wi-Fi-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can download %1 MB-%2 MB using your current data connection (charges might apply). You might still need to connect to unmetered Wi-Fi for some updates.
1201കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് %1 MB-%2 GB ഡൗൺലോഡ് ചെയ്യാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത Wi-Fi-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can download %1 MB-%2 GB using your current data connection (charges might apply). You might still need to connect to unmetered Wi-Fi for some updates.
1202കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് %1 GB-%2 GB ഡൗൺലോഡ് ചെയ്യാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത Wi-Fi-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can download %1 GB-%2 GB using your current data connection (charges might apply). You might still need to connect to unmetered Wi-Fi for some updates.
1203കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് %1 MB ഡൗൺലോഡ് ചെയ്യാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത Wi-Fi-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can download %1 MB using your current data connection (charges might apply). You might still need to connect to unmetered Wi-Fi for some updates.
1204കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് %1 GB ഡൗൺലോഡ് ചെയ്യാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത Wi-Fi-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can download %1 GB using your current data connection (charges might apply). You might still need to connect to unmetered Wi-Fi for some updates.
1205കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് അവ സ്വന്തമാക്കാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത Wi-Fi-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can get them now using your current data connection (charges might apply). You might still need to connect to unmetered Wi-Fi for some updates.
1300നിങ്ങൾ PC-യിൽ ലോഗിൻ ചെയ്യാത്തതിനാൽ, ഞങ്ങൾക്ക് ചില കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യാനായില്ല. We couldn't install some updates because you weren't logged on to the PC.
1301നിങ്ങൾ സൈനിൻ ചെയ്ത അക്കൗണ്ട് ഉപയോഗിച്ച് ഞങ്ങൾക്ക് ചില കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യാനായില്ല. മറ്റൊരു അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുന്നത് പരീക്ഷിക്കുക. We couldn't install some updates using the account you're signed in with. Try signing in with another account.
1302Windows-ന്‍റെ മറ്റൊരു പതിപ്പിലേക്കുള്ള നവീകരിക്കൽ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്നതിനാൽ, ചില കാലികമാക്കലുകൾ നേടാൻ ഈ PC-യ്ക്ക് അംഗീകാരമില്ല. ഞങ്ങൾ കാലികമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. This PC isn't authorized to get some updates, possibly because an upgrade to a different edition of Windows is trying to install. We'll keep trying to update.
8000ചില കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിൽ പ്രശ്നമുണ്ട്, ഞങ്ങൾ പിന്നീട് വീണ്ടും ശ്രമിക്കും. നിങ്ങൾ ഇത് കാണുന്നത് തുടരുകയും വിവരങ്ങൾക്കായി വെബ്ബിൽ തിരയാൻ അല്ലെങ്കിൽ പിന്തുണയിൽ ബന്ധപ്പെടാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്നെങ്കിൽ, ഇത് സഹായിച്ചേക്കാം: There were problems installing some updates, but we'll try again later. If you keep seeing this and want to search the web or contact support for information, this may help:
8001• %1 - തെറ്റ് %2 • %1 - Error %2
8002കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും ഞങ്ങൾ പിന്നീട് വീണ്ടും ശ്രമിക്കും. നിങ്ങൾ ഇത് തുടർന്നും കാണുകയും വിവരങ്ങൾക്കായി വെബിൽ തിരയാനോ പിന്തുണയെ ബന്ധപ്പെടാനോ താൽപ്പര്യപ്പെടുകയും ചെയ്യുന്നുവെങ്കിൽ, ഇത് സഹായിച്ചേക്കാം: (%1) There were some problems installing updates, but we'll try again later. If you keep seeing this and want to search the web or contact support for information, this may help: (%1)
8003ഞങ്ങൾ ചില പ്രശ്നങ്ങൾ കണ്ടെത്തി. കാലികമാക്കൽ നിശ്ചയിക്കുകയും പൂർത്തിയാക്കുകയും ചെയ്യാൻ ഈ സന്ദേശം തിരഞ്ഞെടുക്കുക. We found some issues. Select this message to fix and finish updating.
8004നിങ്ങൾ ഇന്‍റർനെറ്റിൽ ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ കാലികമാക്കലുകൾക്കായി പരിശോധിക്കാനാകില്ല. നിങ്ങൾക്ക് ഒരു സെല്ലുലാർ ഡാറ്റ അല്ലെങ്കിൽ Wi-Fi കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കി വീണ്ടും ശ്രമിക്കുക. We couldn't check for updates, because you aren't connected to the Internet. Make sure you have a cellular data or Wi-Fi connection and try again.
8005നിങ്ങളുടെ കണക്ഷൻ റോമിംഗിലാണ്. ഞങ്ങൾ സ്വയം പിന്നീട് വീണ്ടും ശ്രമിക്കും. Your connection is roaming. We'll try again later automatically.
8006മറ്റ് കാലികമാക്കലുകൾ പുരോഗതിയിലായതിനാൽ ചില കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യാനാകില്ല. നിങ്ങളുടെ കമ്പ്യൂട്ടർ പുനരാരംഭിക്കുന്നത് സഹായിച്ചേക്കും, ഒപ്പം ഞങ്ങൾ കാലികമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. We can't install some updates because other updates are in progress. Restarting your computer may help, and we'll keep trying to update.
8007ഇന്‍റർനെറ്റ് കണക്ഷൻ പോയതിനാൽ കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യുന്നത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നിങ്ങൾ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഞങ്ങൾ പിന്നീട് വീണ്ടും ശ്രമിക്കും. We couldn't finish downloading updates because the Internet connection was lost. Make sure you're connected and we'll try again later.
8008കാലികമാക്കലുകൾ ലഭ്യമാണ്, പക്ഷേ അവ നിങ്ങളുടെ നിലവിലുള്ള കണക്ഷനിലൂടെ ഡൗൺലോഡ് ചെയ്യുന്നതിലും വളരെ വലുതാണ്. നിങ്ങൾ Wi-Fi-ലേക്ക് ബന്ധിപ്പിക്കുമ്പോൾത്തന്നെ കാലികമാക്കലുകൾ ഞങ്ങൾ ഡൗൺലോഡ് ചെയ്യും. Updates are available, but they are too big to download over your current connection. We'll download the updates as soon as you connect to Wi-Fi.
8009നിങ്ങളുടെ അക്കൗണ്ടിൽ നിന്നും സൈനൗട്ട് ചെയ്തതിനാൽ ചില കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യാനായില്ല. നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് സൈനിൻ ചെയ്ത് വീണ്ടും കാലികമാക്കുന്നത് പരീക്ഷിക്കുക, ഡൗൺലോഡ് ചെയ്യുന്നതിനിടെ സൈനിൻ ചെയ്തതായി തുടരുക. We couldn't download some updates because you were signed out of your account. Sign in with your account, try the update again, and stay signed in during the download.
8010ബാറ്ററി സേവർ ഓൺ ആണ്, അതിനാൽ ഡൗൺലോഡുകൾ ഞങ്ങൾ അല്‍‌പം‌ നിർത്തി. ബാറ്ററി സേവർ ഓഫ് ആകുമ്പോൾ ഞങ്ങൾ പുനരാരംഭിക്കും അല്ലെങ്കിൽ അത് ഇപ്പോൾ ചെയ്യുന്നതിനായി 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക. Battery Saver is on, so we've paused downloads. We'll resume when Battery Saver is off or click the ‘Download’ button to do it now.
8011ചില കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും ഞങ്ങൾ പിന്നീട് വീണ്ടും ശ്രമിക്കും. ഇത് തുടർന്നും കാണുന്നുവെങ്കിൽ, വെബിൽ തിരയാനോ സഹായത്തിനായി പിന്തുണയെ ബന്ധപ്പെടാനോ ശ്രമിക്കുക. ഈ തെറ്റ് കോഡ് സഹായിച്ചേക്കാം: (%1) There were problems downloading some updates, but we'll try again later. If you keep seeing this, try searching the web or contacting support for help. This error code might help: (%1)
8014നെറ്റ്‌വർക്ക് പ്രശ്‌നങ്ങളാൽ കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യാനായില്ല. ഞങ്ങൾ ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കും. We couldn't download updates because of network problems. We'll keep trying to download.
8015PC ഓഫാക്കിയതിനാൽ ചില കാലികമാക്കലുകൽ ഇൻസ്റ്റാൾ ചെയ്യാനായില്ല. We couldn't install some updates because the PC was turned off.
8016നിങ്ങളുടെ PC-യിൽ നിലവിലുള്ള ഒരു ഡ്രൈവർ, ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുന്ന ഡ്രൈവറിനേക്കാൾ മികച്ചതാകാം. ഞങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കും. A current driver on your PC may be better than the driver we're trying to install. We'll keep trying to install.
8017ചില കാലികമാക്കലുകൾ റദ്ദാക്കി. പുതിയ കാലികമാക്കലുകൾ ലഭ്യമാകുന്ന സാഹചര്യത്തിൽ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും. Some updates were cancelled. We'll keep trying in case new updates become available.
8019നിങ്ങളുടെ കാലികമാക്കലിൽ ഞങ്ങൾക്ക് ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും. We need to make some changes to your update. We'll keep trying.
8020നിങ്ങളുടെ കാലികമാക്കലിനെ തടയുന്ന ചില കാര്യങ്ങൾ പരിഹരിക്കാൻ ഞങ്ങളെ സഹായിക്കുക. Please help us fix some things that are blocking your update.
8021കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യുന്ന സംഭരണ സ്ഥാനം മാറ്റി. കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഡ്രൈവുകളോ മെമ്മറി കാർഡുകളോ ഒന്നും നീക്കംചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുക. The storage location where updates were downloading changed. Make sure any drives or memory cards aren't removed while updates are downloading.
8022ഈ കാലികമാക്കൽ ഇൻസ്റ്റാൾ ചെയ്യാൻ, പുതിയ സോഫ്‌റ്റ്‌വെയർ ലൈസൻസ് നിബന്ധനകൾ അംഗീകരിക്കുക. To install this update, accept the new Software License Terms.
8023ഞങ്ങൾക്ക് കാലികമാക്കൽ സേവനത്തിലേക്ക് ബന്ധിപ്പിക്കാനായില്ല. ഞങ്ങൾ പിന്നീട് വീണ്ടും ശ്രമിക്കും, അല്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ പരിശോധിക്കാം. ഇത് ഇപ്പോഴും പ്രവർത്തിക്കുന്നില്ലെങ്കിൽ, ഇന്‍റർനെറ്റിൽ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. We couldn't connect to the update service. We'll try again later, or you can check now. If it still doesn't work, make sure you're connected to the Internet.
8024നിങ്ങളുടെ കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യാൻ ഞങ്ങൾക്ക് താൽക്കാലികമായി കൂടുതൽ സ്ഥലം ആവശ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്ത ചില കാര്യങ്ങൾ നീക്കംചെയ്യുക, ഞങ്ങൾ വീണ്ടും ശ്രമിക്കും. We temporarily need more space to download your updates. Please remove some things you don't need right now and we'll try again.
8025നിങ്ങളുടെ കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഞങ്ങൾക്ക് താൽക്കാലികമായി കൂടുതൽ സ്ഥലം ആവശ്യമാണ്. നിങ്ങൾക്ക് ഇപ്പോൾ ആവശ്യമില്ലാത്ത ചില കാര്യങ്ങൾ നീക്കംചെയ്യുക, ഞങ്ങൾ വീണ്ടും ശ്രമിക്കും. We temporarily need more space to install your updates. Please remove some things you don't need right now and we'll try again.
8026കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ ഞങ്ങൾക്ക് ചില പ്രശ്നങ്ങളുണ്ട്. നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുന്നത് സഹായകരമാകാം. We're having some trouble downloading updates. Restarting your device may help.
8027ചില കാലികമാക്കൽ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ഇല്ലാതാക്കിയിരിക്കാം. നിങ്ങൾക്ക് ആ ഫയലുകൾ ഇപ്പോഴും ആവശ്യമുണ്ടെങ്കിൽ, ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും. You may have deleted some update files before they could be installed. We'll download those files for you if you still need them.
8028ചില കാലികമാക്കൽ ഫയലുകൾ ശരിയായി സൈൻ ചെയ്തിട്ടില്ല.

തെറ്റ് കോഡ്: (%1)
Some update files aren't signed correctly.

Error code: (%1)
8029നിങ്ങളുടെ ഇന്‍റർനെറ്റ് കണക്ഷൻ മീറ്റർ മാപകമല്ലെന്നോ റോമിംഗിൽ അല്ലെന്നോ ഉറപ്പുവരുത്തിയതിനുശേഷം കാലികമാക്കലുകൾ വീണ്ടും ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുക.

തെറ്റ് കോഡ്: (%1)
Make sure your Internet connection isn't metered or roaming, and try downloading updates again.

Error code: (%1)
8030ചില കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യുന്നത് പൂർത്തിയാക്കിയിട്ടില്ല. ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും.

തെറ്റ് കോഡ്: (%1)
Some updates didn't finish downloading. We'll keep trying.

Error code: (%1)
8031ഞങ്ങൾക്ക് കാലികമാക്കൽ പൂർത്തിയാക്കാനാകില്ല. നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുന്നത് പരീക്ഷിക്കുക, ഞങ്ങൾ വീണ്ടും ശ്രമിക്കും.

തെറ്റ് കോഡ്: (%1)
We can't finish the update. Try restarting your device and we'll try again.

Error code: (%1)
8032ചില കാലികമാക്കൽ ഫയലുകൾ കാണുന്നില്ല അല്ലെങ്കിൽ അവയ്ക്ക് പ്രശ്നങ്ങളുണ്ട്. ഞങ്ങൾ കാലികമാക്കൽ പിന്നീട് വീണ്ടും ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കും.

തെറ്റ് കോഡ്: (%1)
Some update files are missing or have problems. We'll try to download the update again later.

Error code: (%1)
8033ഞങ്ങൾക്ക് കാലികമാക്കലുകൾ നേടാനായില്ല. നിങ്ങളുടെ ഓർഗനൈസേഷന്‍റെ നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം വീണ്ടും ശ്രമിക്കുക. We couldn't get updates. Make sure you are connected to your organization's network and try again.
8034ബാറ്ററി സേവർ ഓണാണ്. കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ ഉപകരണം പ്ലഗിൻ ചെയ്യുക. Battery Saver is turned on. Plug in your device before you install updates.
8035കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യാൻ, നിങ്ങളുടെ ബാറ്ററി 40% ചാർജ്ജായിരിക്കണം. To install updates, we need your battery charged to 40%.
8036നിങ്ങൾ ഇന്‍റർനെറ്റിൽ ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ കാലികമാക്കലുകൾക്കായി നോക്കാനാകില്ല. നിങ്ങൾക്ക് ഒരു സെല്ലുലാർ ഡാറ്റ അല്ലെങ്കിൽ WLAN കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കി വീണ്ടും ശ്രമിക്കുക. We couldn't check for updates, because you aren't connected to the Internet. Make sure you have a cellular data or WLAN connection and try again.
8037കാലികമാക്കലുകൾ ലഭ്യമാണ്, പക്ഷേ അവ നിങ്ങളുടെ നിലവിലുള്ള കണക്ഷനിലൂടെ ഡൗൺലോഡ് ചെയ്യാനാകുന്നതിലും വളരെ വലുതാണ്. നിങ്ങൾ WLAN-ലേക്ക് ബന്ധിപ്പിക്കുമ്പോൾത്തന്നെ കാലികമാക്കലുകൾ ഞങ്ങൾ ഡൗൺലോഡ് ചെയ്യും. Updates are available, but they are too big to download over your current connection. We'll download the updates as soon as you connect to WLAN.
8038കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് %1 MB-%2 MB ഡൗൺലോഡ് ചെയ്യാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത WLAN-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can download %1 MB-%2 MB using your current data connection (charges might apply). You might still need to connect to unmetered WLAN for some updates.
8039കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് %1 MB-%2 GB ഡൗൺലോഡ് ചെയ്യാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത WLAN-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can download %1 MB-%2 GB using your current data connection (charges might apply). You might still need to connect to unmetered WLAN for some updates.
8041കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് %1 MB ഡൗൺലോഡ് ചെയ്യാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത WLAN-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can download %1 MB using your current data connection (charges might apply). You might still need to connect to unmetered WLAN for some updates.
8042കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് %1 GB ഡൗൺലോഡ് ചെയ്യാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത WLAN-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can download %1 GB using your current data connection (charges might apply). You might still need to connect to unmetered WLAN for some updates.
8043കാലികമാക്കലുകൾ ലഭ്യമാണ്. നിങ്ങൾ ഒരു മീറ്റർ മാപക കണക്ഷൻ ഉപയോഗിക്കാത്തപ്പോൾ ഞങ്ങൾ അവ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ നിലവിലെ ഡാറ്റ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് അവ സ്വന്തമാക്കാം (നിരക്കുകൾ ബാധകമാകാം). ചില കാലികമാക്കലുകൾക്കായി, മീറ്റർ മാപകമല്ലാത്ത WLAN-ലേക്ക് നിങ്ങൾക്ക് തുടർന്നും ബന്ധിപ്പിക്കേണ്ടതായി വന്നേക്കാം. Updates are available. We'll download them when you are not using a metered connection, or you can get them now using your current data connection (charges might apply). You might still need to connect to unmetered WLAN for some updates.
8044നിങ്ങളുടെ ഉപകരണത്തിലെ തീയതി, സമയ വിവരങ്ങളിൽ ഒരു പ്രശ്നമുള്ളതിനാൽ ഞങ്ങൾക്ക് കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യാനായില്ല. നിങ്ങളുടെ തീയതിയും സമയവും സമയ മേഖല ക്രമീകരണവും ശരിയാണെന്ന് ഉറപ്പുവരുത്തുക, തുടർന്ന് ഞങ്ങൾ വീണ്ടും ശ്രമിക്കും. We couldn't install updates because there's a problem with the date and time information on your device. Make sure your date, time, and time zone settings are correct and we'll try again later.
8045അടുത്ത തവണ നിങ്ങൾ പ്ലഗ് ചെയ്തിരിക്കുമ്പോൾ ഞങ്ങൾ കാലികമാക്കലുകൾ ഡൗൺലോഡ് ചെയ്യും, അല്ലെങ്കിൽ അത് ഇപ്പോൾ ചെയ്യാൻ 'ഡൗൺലോഡ് ചെയ്യുക' ബട്ടൺ ക്ലിക്കുചെയ്താൽ മതി We'll download updates next time you're plugged in or just click the 'download' button to do it now
8046അടുത്ത തവണ നിങ്ങൾ പ്ലഗ് ചെയ്തിരിക്കുമ്പോൾ ഞങ്ങൾ കാലികമാക്കലുകൾ ഇൻസ്റ്റാൾ ചെയ്യും, അല്ലെങ്കിൽ അത് ഇപ്പോൾ ചെയ്യാൻ 'ഇൻസ്റ്റാൾ ചെയ്യുക' ബട്ടൺ ക്ലിക്കുചെയ്താൽ മതി We'll install updates next time you're plugged in or just click the 'install' button to do it now
8047നിങ്ങളുടെ ഉപകരണത്തിനുള്ള ഒരു കാലികമാക്കൽ തയ്യാറായിക്കൊണ്ടിരിക്കുന്നു, എന്നാൽ ഇനിയും പൂർണ്ണമായും തയ്യാറായിട്ടില്ല. ഞങ്ങൾ ശ്രമം തുടരും അല്ലെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ വീണ്ടും ശ്രമിക്കാം. An update is being prepared for your device, but it’s not quite ready yet. We'll keep trying or you can try again now.

EXIF

File Name:MusUpdateHandlers.dll.mui
Directory:%WINDIR%\WinSxS\amd64_microsoft-windows-u..ehandlers.resources_31bf3856ad364e35_10.0.15063.0_ml-in_919079368242ba45\
File Size:48 kB
File Permissions:rw-rw-rw-
File Type:Win32 DLL
File Type Extension:dll
MIME Type:application/octet-stream
Machine Type:Intel 386 or later, and compatibles
Time Stamp:0000:00:00 00:00:00
PE Type:PE32
Linker Version:14.10
Code Size:0
Initialized Data Size:48128
Uninitialized Data Size:0
Entry Point:0x0000
OS Version:10.0
Image Version:10.0
Subsystem Version:6.0
Subsystem:Windows GUI
File Version Number:10.0.15063.0
Product Version Number:10.0.15063.0
File Flags Mask:0x003f
File Flags:(none)
File OS:Windows NT 32-bit
Object File Type:Dynamic link library
File Subtype:0
Language Code:Unknown (044C)
Character Set:Unicode
Company Name:Microsoft Corporation
File Description:ആധുനിക കാലികമാക്കൽ സജ്ജീകരണ ഹാൻഡ്‌ലർ നടപ്പാക്കൽ
File Version:10.0.15063.0 (WinBuild.160101.0800)
Internal Name:MusUpdateHandlers.dll
Legal Copyright:© Microsoft Corporation. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
Original File Name:MusUpdateHandlers.dll.mui
Product Name:Microsoft® Windows® Operating System
Product Version:10.0.15063.0

What is MusUpdateHandlers.dll.mui?

MusUpdateHandlers.dll.mui is Multilingual User Interface resource file that contain Malayalam language for file MusUpdateHandlers.dll (ആധുനിക കാലികമാക്കൽ സജ്ജീകരണ ഹാൻഡ്‌ലർ നടപ്പാക്കൽ).

File version info

File Description:ആധുനിക കാലികമാക്കൽ സജ്ജീകരണ ഹാൻഡ്‌ലർ നടപ്പാക്കൽ
File Version:10.0.15063.0 (WinBuild.160101.0800)
Company Name:Microsoft Corporation
Internal Name:MusUpdateHandlers.dll
Legal Copyright:© Microsoft Corporation. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
Original Filename:MusUpdateHandlers.dll.mui
Product Name:Microsoft® Windows® Operating System
Product Version:10.0.15063.0
Translation:0x44C, 1200