3002 | നിലവിൽ ഊർജ്ജ ഐച്ഛികങ്ങളൊന്നും ലഭ്യമല്ല. |
There are currently no power options available. |
3003 | ഈ PC എന്തുകൊണ്ട് പര്യവസാനിപ്പിക്കണമെന്ന് നന്നായി വിവരിക്കുന്ന ഒരു കാരണം തിരഞ്ഞെടുക്കുക |
Choose a reason that best describes why you want to shut down this PC |
3004 | ആരോ ഇപ്പോഴും ഈ PC ഉപയോഗിക്കുന്നു. നിങ്ങൾ ഇപ്പോൾ പര്യവസാനിപ്പിച്ചാൽ, സംരക്ഷിക്കാത്ത ജോലികൾ നഷ്ടമായേക്കാം. |
Someone else is still using this PC. If you shut down now, they could lose unsaved work. |
3005 | നിങ്ങൾ ഇപ്പോൾ പര്യവസാനിപ്പിച്ചാൽ, ഈ PC ഉപയോഗിക്കുന്ന നിങ്ങൾക്കും മറ്റ് ആളുകൾക്കും സംരക്ഷിക്കാത്ത ജോലികൾ നഷ്ടമായേക്കാം. |
If you shut down now, you and any other people using this PC could lose unsaved work. |
3006 | ആരോ ഇപ്പോഴും ഈ PC ഉപയോഗിക്കുന്നു. നിങ്ങൾ ഇപ്പോൾ പുനഃരാരംഭിപ്പിച്ചാൽ, അവരുടെ സംരക്ഷിക്കാത്ത ജോലികൾ നഷ്ടമായേക്കാം. |
Someone else is still using this PC. If you restart now, they could lose unsaved work. |
3007 | നിങ്ങൾ ഇപ്പോൾ പുനഃരാരംഭിപ്പിച്ചാൽ, ഈ PC ഉപയോഗിക്കുന്ന നിങ്ങളുടെയും മറ്റ് ആളുകളുടേയും സംരക്ഷിക്കാത്ത ജോലികൾ നഷ്ടമായേക്കാം. |
If you restart now, you and any other people using this PC could lose unsaved work. |
3008 | തുടരുക |
Continue |
3009 | എങ്ങനെയും അസാനിപ്പിക്കൂ |
Shut down anyway |
3010 | എങ്ങനെയും പുനരാരംഭിക്കൂ |
Restart anyway |
3013 | പര്യവസാനിപ്പിക്കുക |
Shut down |
3014 | പര്യ&വസാനിപ്പിക്കുക |
Sh&ut down |
3015 | എല്ലാ ആപ്ലിക്കേഷനുകളും അടച്ച് PC ഓഫ് ചെയ്യുന്നു. |
Closes all apps and turns off the PC. |
3016 | പുനഃരാരംഭിക്കുക |
Restart |
3017 | &പുനഃരാരംഭിക്കുക |
&Restart |
3018 | എല്ലാ ആപ്ലിക്കേഷനുകളും അടയ്ക്കുന്നു, PC ഓഫുചെയ്യുന്നു, തുടർന്ന് വീണ്ടും ഇത് ഓൺ ചെയ്യുന്നു. |
Closes all apps, turns off the PC, and then turns it on again. |
3019 | സുഷുപ്തി |
Sleep |
3020 | &സുഷുപ്തി |
&Sleep |
3021 | PC ഓണായി തുടരുമെങ്കിലും കുറച്ച് ഊർജ്ജമേ ഉപയോഗിക്കൂ. ആപ്ലിക്കേഷനുകൾ തുറന്നുതന്നെ ഇരിക്കുന്നതിനാൽ PC ഉണരുമ്പോൾ, നിങ്ങൾ നിർത്തിയിടത്ത് തൽക്ഷണം മടങ്ങിയെത്തുന്നു. |
The PC stays on but uses low power. Apps stay open so when the PC wakes up, you’re instantly back to where you left off. |
3022 | ഹൈബർനേറ്റ് ചെയ്യുക |
Hibernate |
3023 | &ഹൈബർനേറ്റ് ചെയ്യുക |
&Hibernate |
3025 | PC ഓഫ് ചെയ്യുന്നു, പക്ഷേ ആപ്ലിക്കേഷനുകൾ തുറന്നതായി തുടരുന്നു. PC ഓൺ ചെയ്യുമ്പോൾ, നിങ്ങൾ നിർത്തിയിടത്ത് മടങ്ങിയെത്തുന്നു. |
Turns off the PC but apps stay open. When the PC is turned on, you’re back to where you left off. |
3026 | കാലികമാക്കി പര്യവസാനിപ്പിക്കുക |
Update and shut down |
3027 | കാലികമാക്കി പര്യ&വസാനിപ്പിക്കുക |
Update and sh&ut down |
3029 | എല്ലാ ആപ്ലിക്കേഷനുകളും അടയ്ക്കുന്നു, PC കാലികമാക്കുന്നു, തുടർന്ന് ഇത് ഓഫുചെയ്യുന്നു. |
Closes all apps, updates the PC, and then turns it off. |
3030 | കാലികമാക്കി പുനഃരാരംഭിക്കുക |
Update and restart |
3031 | കാലികമാക്കി പുനഃരാരംഭിക്കു&ക |
Update and &restart |
3033 | എല്ലാ ആപ്ലിക്കേഷനുകളും അടയ്ക്കുന്നു, PC കാലികമാക്കുന്നു, ഇത് ഓഫ് ചെയ്യുന്നു, തുടർന്ന് ഇത് വീണ്ടും ഓൺ ചെയ്യുന്നു. |
Closes all apps, updates the PC, turns it off, and then turns it on again. |
3034 | സൈനൗട്ട് ചെയ്യുക |
Sign out |
3035 | എല്ലാ ആപ്ലിക്കേഷനുകളും അടച്ച് ഇത് നിങ്ങളെ സൈനൗട്ട് ചെയ്യുന്നു. |
Closes all apps and signs you out. |
3038 | വിച്ഛേദിക്കുക |
Disconnect |
3039 | ഈ വിദൂര PC–ലേക്കുള്ള നിങ്ങളുടെ കണക്ഷൻ അവസാനിക്കുന്നു. |
Ends your connection to this remote PC. |
3040 | &വിച്ഛേദിക്കുക |
&Disconnect |
3041 | സൈനൗട്ട് ചെയ്യു&ക |
S&ign out |
3042 | പൂട്ടുക |
Lock |
3043 | പൂട്ടു&ക |
L&ock |
3044 | ഈ PC–യിൽ നിങ്ങളുടെ അക്കൗണ്ട് പൂട്ടുന്നു. |
Locks your account on this PC. |
3045 | അൺഡോക്ക് ചെയ്യുക |
Undock |
3046 | അൺഡോക്ക് ചെയ്യു&ക |
U&ndock |
3047 | ഒരു ഡോക്കിംഗ് സ്റ്റേഷനിൽ നിന്ന് നിങ്ങളുടെ ലാപ്ടോപ്പ് അല്ലെങ്കിൽ നോട്ട്‌ബുക്ക് കമ്പ്യൂട്ടർ നീക്കംചെയ്യുന്നു. |
Removes your laptop or notebook computer from a docking station. |
3050 | സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ ഈ ഉപയോക്തൃ അക്കൌണ്ടിനായുള്ള ചില ഊർജ്ജ നിലകൾ അപ്രാപ്തമാക്കിയിട്ടുണ്ട്. |
The system administrator has disabled some power states for this user account. |
3052 | ഉപയോക്താവിനെ ടോഗിൾചെയ്യുക |
Switch user |
3053 | ആപ്ലിക്കേഷൻ അടയ്ക്കാതെ ഉപയോക്താക്കളെ ടോഗിൾചെയ്യുന്നു. |
Switch users without closing apps. |
3054 | ഉപയോക്&താവിനെ ടോഗിൾചെയ്യുക |
S&witch user |
3100 | ഈ കമ്പ്യൂട്ടർ പര്യവസാനിപ്പിക്കാനുള്ള കാരണം നന്നായി വിവരിക്കുന്ന ഒരു കാരണം തിരഞ്ഞെടുക്കുക |
Choose a reason that best describes why you want to shut down this computer |
3101 | ആരോ ഒരാൾ ഇപ്പോഴും ഈ കമ്പ്യൂട്ടർ ഉപയോഗിക്കുന്നു. നിങ്ങൾ ഇപ്പോൾ പര്യവസാനിപ്പിച്ചാൽ, സംരക്ഷിക്കാത്ത ഡാറ്റ നഷ്ടമായേക്കാം. |
Someone else is still using this computer. If you shut down now, they could lose unsaved work. |
3102 | ഇപ്പോൾ നിങ്ങൾ പര്യവസാനിപ്പിച്ചാൽ, നിങ്ങൾക്കും ഈ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന മറ്റുള്ളവർക്കും സംരക്ഷിക്കാത്ത ഡാറ്റ നഷ്ടമായേക്കാം. |
If you shut down now, you and any other people using this computer could lose unsaved work. |
3103 | ആരോ ഒരാൾ ഇപ്പോഴും ഈ കമ്പ്യൂട്ടർ ഉപയോഗിക്കുന്നു. നിങ്ങൾ ഇപ്പോൾ പുനഃരാരംഭിച്ചാൽ, സംരക്ഷിക്കാത്ത ഡാറ്റ നഷ്ടമായേക്കാം. |
Someone else is still using this computer. If you restart now, they could lose unsaved work. |
3104 | ഇപ്പോൾ നിങ്ങൾ പുനഃരാരംഭിച്ചാൽ, നിങ്ങൾക്കും ഈ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന മറ്റുള്ളവർക്കും സംരക്ഷിക്കാത്ത ഡാറ്റ നഷ്ടമായേക്കാം. |
If you restart now, you and any other people using this computer could lose unsaved work. |
3105 | എല്ലാ ആപ്ലിക്കേഷനുകളും അടച്ച് കമ്പ്യൂട്ടർ ഓഫ് ചെയ്യുന്നു. |
Closes all apps and turns off the computer. |
3106 | എല്ലാ ആപ്ലിക്കേഷനുകളും അടച്ച് കമ്പ്യൂട്ടർ ഓഫ് ചെയ്ത്, തുടർന്ന് വീണ്ടും ഓൺ ചെയ്യുന്നു. |
Closes all apps, turns off the computer, and then turns it on again. |
3107 | കമ്പ്യൂട്ടർ ഓണായി തുടരുമെങ്കിലും കുറച്ച് ഊർജ്ജമേ ഉപയോഗിക്കൂ. ആപ്ലിക്കേഷനുകൾ തുറന്നുതന്നെ ഇരിക്കുന്നതിനാൽ, കമ്പ്യൂട്ടർ ഉണരുമ്പോൾ നിങ്ങൾ നിർത്തിയിടത്ത് തൽക്ഷണം മടങ്ങിയെത്തുന്നു. |
The computer stays on but uses low power. Apps stay open so when the computer wakes up, you’re instantly back to where you left off. |
3108 | കമ്പ്യൂട്ടർ ഓഫ് ചെയ്യുന്നു, പക്ഷേ ആപ്ലിക്കേഷനുകൾ തുറന്നതായി തുടരുന്നു. കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോൾ, നിങ്ങൾ നിർത്തിയിടത്ത് മടങ്ങിയെത്തുന്നു. |
Turns off the computer but apps stay open. When the computer is turned on, you’re back to where you left off. |
3109 | എല്ലാ ആപ്ലിക്കേഷനുകളും അടച്ച്, കമ്പ്യൂട്ടർ കാലികമാക്കി, തുടർന്ന് ഓഫുചെയ്യുന്നു. |
Closes all apps, updates the computer, and then turns it off. |
3110 | എല്ലാ ആപ്ലിക്കേഷനുകളും അടച്ച്, കമ്പ്യൂട്ടർ കാലികമാക്കി, ഓഫുചെയ്ത് തുടർന്ന് വീണ്ടും ഓൺ ചെയ്യുന്നു. |
Closes all apps, updates the computer, turns it off, and then turns it on again. |
3111 | ഈ വിദൂര കമ്പ്യൂട്ടറിലേക്കുള്ള നിങ്ങളുടെ കണക്ഷൻ അവസാനിപ്പിക്കുന്നു. |
Ends your connection to this remote computer. |
3112 | ഈ കമ്പ്യൂട്ടറിലെ നിങ്ങളുടെ അക്കൗണ്ട് പൂട്ടുന്നു. |
Locks your account on this computer. |