17500 | ആദ്യം, നിങ്ങളുടെ അക്കൗണ്ട് വിവരം പരിശോധിച്ചുറപ്പിക്കുക. |
First, verify your account info. |
17501 | ഒരു ചിത്ര രഹസ്യ വാക്ക് സൃഷ്ടിക്കുക |
Create a picture password |
17503 | ചിത്ര രഹസ്യ വാക്കിലേക്ക് സ്വാഗതം |
Welcome to picture password |
17504 | ചിത്രം നോക്കിയെടുക്കൂ |
Choose picture |
17512 | നിങ്ങളുടെ ചിത്ര രഹസ്യവാക്ക് സജ്ജമാക്കുക |
Set up your picture password |
17513 | നിങ്ങൾക്കാവശ്യമായ രീതിയിൽ സ്ഥാനനിർണ്ണയത്തിനായി നിങ്ങളുടെ ചിത്രം ഇഴയ്ക്കുക. |
Drag your picture to position it the way you want. |
17514 | ഈ ചിത്രം ഉപയോഗിക്കൂ |
Use this picture |
17515 | പുതിയ ചിത്രം നോക്കുക |
Choose new picture |
17516 | നിങ്ങളുടെ ചിത്രത്തിൽ മൂന്ന് ഗെസ്ച്വറുകൾ വരയ്ക്കുക. വൃത്തങ്ങൾ, നേർ വരകൾ, സ്പർശം എന്നിവയുടെ ഏത് സംയോജനം വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം. |
Draw three gestures on your picture. You can use any combination of circles, straight lines, and taps. |
17517 | നിങ്ങളുടെ ഗെസ്ച്വറുകളുടെ വലുപ്പം, സ്ഥാനം, ദിശ എന്നിവ ഓർമിക്കുക -- നിങ്ങൾ അവ നിർമ്മിക്കുന്ന ക്രമവും -- അത് നിങ്ങളുടെ ചിത്ര പ്രവേശന കോഡിന്റെ ഭാഗമാകുന്നു. |
Remember, the size, position, and direction of your gestures — and the order in which you make them — become part of your picture password. |
17518 | നിങ്ങളുടെ ആദ്യ ഗെസ്ച്വർ നൽകുക |
Enter your first gesture |
17519 | ആദ്യ ഗെസ്ച്വർ നൽകി |
First gesture entered |
17520 | നിങ്ങളുടെ രണ്ടാം ഗെസ്ച്വർ നൽകുക |
Enter your second gesture |
17521 | രണ്ടാം ഗെസ്ച്വർ നൽകി |
Second gesture entered |
17522 | നിങ്ങളുടെ മൂന്നാം ഗെസ്ച്വർ നൽകുക |
Enter your third gesture |
17523 | മൂന്നാം ഗെസ്ച്വർ നൽകി |
Third gesture entered |
17524 | നിങ്ങളുടെ ചിത്ര രഹസ്യവാക്ക് സജ്ജീകരിക്കുന്നത് പൂർത്തിയാക്കാൻ, നിങ്ങളുടെ മൂന്ന് ഗെസ്ച്വറുകൾ ആവർത്തിച്ചാൽ മാത്രം മതി. (പുനഃരാരംഭിക്കൽ ബട്ടൺ ക്ലിക്കുചെയ്യുന്നതിലൂടെ നിങ്ങൾക്ക് എല്ലായ്പ്പോഴും പുനഃരാരംഭിക്കാൻ കഴിയും.) |
To finish setting up your picture password, just repeat your three gestures. (You can always start over by tapping the Start over button.) |
17526 | പുനഃരാരംഭിക്കുക |
Start over |
17527 | നിങ്ങളുടെ ആദ്യ ഗെസ്ച്വർ വീണ്ടും നൽകുക |
Re-enter your first gesture |
17528 | നിങ്ങളുടെ രണ്ടാം ഗെസ്ച്വർ വീണ്ടും നൽകുക |
Re-enter your second gesture |
17529 | നിങ്ങളുടെ മൂന്നാം ഗെസ്ച്വർ വീണ്ടും നൽകുക |
Re-enter your third gesture |
17530 | റദ്ദാക്കുക |
Cancel |
17531 | നിങ്ങളുടെ ചിത്ര പ്രവേശന കോഡ് നിങ്ങൾ വിജയകരമായി സൃഷ്ടിച്ചു. അടുത്ത തവണ നിങ്ങൾ Windows–ലേക്ക് സൈനിൻ ചെയ്യുമ്പോൾ അത് ഉപയോഗിക്കുക. |
You’ve successfully created your picture password. Use it the next time you sign in to Windows. |
17533 | ചിത്ര രഹസ്യവാക്ക് പുനഃസജ്ജമാക്കുക |
Reset picture password |
17535 | 0 |
0 |
17536 | സമന്വയിപ്പിച്ച ചിത്രം ഉപയോഗിക്കുക |
Use synced picture |
17538 | വീണ്ടും പ്ലേ ചെയ്യുക |
Replay |
17539 | ശരി |
OK |
17540 | നിങ്ങളുടെ നിലവിലുള്ള ചിത്ര പ്രവേശന കോഡ് സ്ഥിരീകരിക്കുന്നതിന്, വീണ്ടും പ്ലേ ചെയ്യുന്നത് നിരീക്ഷിച്ച് നിങ്ങളുടെ ചിത്രത്തിൽ കാണിക്കുന്ന ഉദാഹരണ ഗെസ്ച്വറുകൾ പിന്തുടരുക. |
To confirm your current picture password, just watch the replay and trace the example gestures shown on your picture. |
17541 | നിങ്ങളുടെ ഗെസ്ച്വറുകൾ വീണ്ടും നിർമ്മിക്കാൻ ശ്രമിക്കുക. |
Try making your gestures again. |
17543 | 20;light;none;Nirmala UI |
20;light;none;segoe ui |
17544 | 11;light;none;Nirmala UI |
11;light;none;segoe ui |
17545 | 56;normal;none;Nirmala UI |
56;normal;none;segoe ui |
17546 | ചിത്ര രഹസ്യവാക്ക് |
Picture password |
17547 | നിങ്ങളുടെ ചിത്ര രഹസ്യവാക്ക് എൻറോൾമെന്റിൽ ഒരു പഴയ രഹസ്യവാക്ക് അടങ്ങിയിരിക്കുന്നു. ദയവായി നിങ്ങളുടെ പുതിയ രഹസ്യവാക്ക് ഉപയോഗിച്ച് സൈനിൻ ചെയ്യുക. |
Your picture password enrollment contains an old password. Please sign in with your new password. |
17548 | നിങ്ങളുടെ ചിത്ര രഹസ്യവാക്ക് തെറ്റാണ്. ദയവായി വീണ്ടും ശ്രമിക്കുക. |
The picture password is incorrect. Try again. |
17550 | എൻറോൾമെന്റ് പരാജയം |
Enrollment Failure |
17551 | എൻറോൾമെന്റ് പ്രോസസ്സിനിടയിൽ ഒരു പരാജയം സംഭവിച്ചു. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക. |
There was a failure during the enrollment process. Please try again later. |
17552 | നിങ്ങളുടെ ടച്ച് സ്ക്രീൻ PC സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു പുതിയ വഴിയാണ് ചിത്ര രഹസ്യവാക്ക്. ചിത്രവും -- ഇതിനൊപ്പം നിങ്ങൾ ഉപയോഗിക്കുന്ന ഗെസ്ച്വറുകളും -- നിങ്ങൾക്ക് അദ്വിതീയമായ ഒരു രഹസ്യവാക്ക് സൃഷ്ടിക്കാനായി നിങ്ങൾ നോക്കിയെടുക്കുന്നു. |
Picture password is a new way to help you protect your touchscreen PC. You choose the picture — and the gestures you use with it — to create a password that’s uniquely yours. |
17553 | നിങ്ങൾ ഒരു ചിത്രം നോക്കിയെടുക്കുമ്പോൾ, വൃത്തങ്ങൾ, നേർ രേഖകൾ, സ്പർശനങ്ങൾ എന്നിവയുടെ ഒരു സംയോജനം സൃഷ്ടിക്കുന്നതിനായി ടച്ച് സ്ക്രീനിൽ നിങ്ങൾ നേരിട്ട് “വരയ്ക്കുന്നു”. വലുപ്പം, സ്ഥാനം, ഗെസ്ച്വറുകൾ എന്നിവ നിങ്ങളുടെ ചിത്ര രഹസ്യവാക്കിന്റെ ഭാഗമായി മാറുന്നു. |
When you’ve chosen a picture, you “draw” directly on the touchscreen to create a combination of circles, straight lines, and taps. The size, position, and direction of your gestures become part of your picture password. |
17557 | നിങ്ങളുടെ നിലവിലുള്ള ചിത്രം സൂക്ഷിക്കാനും ഗെസ്ച്വറുകൾ മാറ്റികൊടുക്കാനും അല്ലെങ്കിൽ ഒരു പുതിയ ചിത്രം നോക്കിയെടുക്കാനും നിങ്ങൾക്ക് കഴിയും. |
You can keep your current picture and change your gestures, or choose a new picture. |
17559 | അഭിനന്ദനങ്ങൾ, നിങ്ങൾ വിജയകരമായി ചിത്ര രഹസ്യവാക്ക് വീണ്ടും മനസിലാക്കി. |
Congratulations, you have successfully relearned your picture password. |
17560 | അഭിനന്ദനങ്ങൾ, നിങ്ങൾ വിജയകരമായി ചിത്ര രഹസ്യവാക്ക് മാറ്റി. |
Congratulations, you have successfully changed your picture password. |
17561 | നിങ്ങളുടെ ചിത്ര രഹസ്യവാക്ക് വീണ്ടും മനസിലാക്കുക |
Relearn your picture password |
17562 | നിങ്ങളുടെ ചിത്ര രഹസ്യവാക്ക് മാറ്റികൊടുക്കുക |
Change your picture password |
17564 | 1 |
1 |
17565 | 2 |
2 |
17566 | 3 |
3 |
17567 | ഈ രൂപം എങ്ങനെയുണ്ട്? |
How’s this look? |
17568 | നിങ്ങളുടെ ഗെസ്ച്വറുകൾ സജ്ജീകരിക്കുക |
Set up your gestures |
17569 | നിങ്ങളുടെ ഗെസ്ച്വറുകൾ സ്ഥിരീകരിക്കുക |
Confirm your gestures |
17570 | എന്തോ തെറ്റുണ്ട് … വീണ്ടും ശ്രമിക്കുക! |
Something’s not right … try again! |
17571 | നിങ്ങളുടെ നിലവിലുള്ള ഗെസ്ച്വറുകൾ വീണ്ടും നൽകുക |
Reenter your current gestures |
17572 | ഒരു സൂചന ആവശ്യമുണ്ടോ? നിങ്ങളുടെ ചിത്രത്തിൽ കാണിക്കുന്ന ഉദാഹരണങ്ങൾ പിന്തുടരുക. |
Need a hint? Just trace the examples shown on your picture. |
17573 | നിങ്ങളുടെ നിലവിലുള്ള ഗെസ്ച്വറുകളുടെ ഗണം നിങ്ങൾ മറന്നുപോയെങ്കിൽ, അവ കാണുന്നതിനായി വീണ്ടും പ്ലേ ചെയ്യുക സ്പർശിക്കുക. |
If you’ve forgotten your current set of gestures, tap Replay to see them. |
17574 | അഭിനന്ദനങ്ങൾ! |
Congratulations! |
17579 | ക്ഷമിക്കണം, നിങ്ങളുടെ സ്ഥിരീകരണ ഗെസ്ച്വറുകൾ നിങ്ങൾ വരച്ചതുമായി പൊരുത്തപ്പെടുന്നില്ല. നിങ്ങൾ ആദ്യം നൽകിയ ഗെസ്ച്വറുകൾ കാണാൻ നിങ്ങൾക്ക് വീണ്ടും ശ്രമിക്കാം, അല്ലെങ്കിൽ പുതിയവ നോക്കിയെടുക്കാൻ പുനഃരാരംഭിക്കുക. |
Sorry, but your confirmation gestures didn’t quite match the ones you drew. You can try again to see the gestures you first entered, or start over to choose new ones. |
17580 | വീണ്ടും ശ്രമിക്കുക |
Try again |
17581 | എന്തോ തെറ്റുണ്ട് |
Something’s not right |
17582 | പൂർത്തിയാക്കുക |
Finish |
17584 | നിങ്ങളുടെ നിലവിലെ പ്രവേശനകോഡ് ഉപയോഗിച്ച് നിങ്ങളുടെ ചിത്ര രഹസ്യവാക്ക് എൻറോൾമെന്റ് വിജയകരമായി കാലികമാക്കി. |
Your picture password enrollment has been successfully updated with your current password. |
17586 | ക്ഷമിക്കണം, നിങ്ങൾ വരച്ച ഒന്നുമായി നിങ്ങളുടെ സ്ഥിരീകരണ ഗെസ്ച്വറുകൾ ശരിക്കും പൊരുത്തപ്പെടുന്നില്ല. നിങ്ങൾ ആദ്യം നൽകിയ ഗെസ്ച്വറുകൾ കാണുന്നതിനായി വീണ്ടും ശ്രമിക്കാം. |
Sorry, but your confirmation gestures didn’t quite match the ones you drew. You can try again to see the gestures you first entered. |